All posts tagged "ponniyin selvan"
News
പൊന്നിയന്സെല്വനിലെ താരങ്ങളുടെ പ്രതിഫലം ഇതാണ്..! ജയറാമിനിന് കിട്ടിയ പ്രതിഫലം കണ്ടോ?
October 4, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മണി രത്നം ചിത്രമാണ് പൊന്നിയിന്‍ സെല്വന്. പ്രേക്ഷകപ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ചിത്രം ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍...
News
ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി ‘പൊന്നിയിന്‍ സെല്വന്’; ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ചിത്രം
October 3, 2022ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മണി രത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’. ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസ് ചെയ്ത്...
Movies
കേരളത്തിൽ നിന്നും കോടികൾ വാരുന്ന തമിഴ് പടങ്ങൾ, തമിഴ് നാട്ടിൽ തകർന്ന സൂപ്പർസ്റ്റാർ പടം വരെ കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്.. പൊന്നിയിൻ സെൽവൻ കളക്ഷൻ റിപ്പോർട്ട് ഇതാ
October 2, 2022ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന...
News
‘പൊന്നിയിന്‍ സെല്‍വനെ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് സിനിമ പുറത്തിറങ്ങിയ ഭാഷകളിലെല്ലാം നന്ദി അറിയിച്ച് വിക്രം
October 1, 2022കഴിഞ്ഞ ദിവസമായിരുന്നു മണിരത്നത്തിന്റെ സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെല്വന്’ റിലീസിനെത്തിയത്. രാജ്യമൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ...
News
പൊന്നിയിന്‍ സെല്‍വന്റെ റിലീസ്, 2000ത്തിലധികം പൈറേറ്റഡ് വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി
September 30, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് പൈറേറ്റഡ് വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി....
News
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ഐശ്വര്യ റായ് അല്ല, അത് ഈ താരം; പൊന്നിയിന്‍ സെല്വന് താരങ്ങളുടെ പ്രതിഫലം കേട്ടോ
September 28, 2022ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവെ സിനിമയിലെ താരങ്ങളുടെ...
News
റിലീസിന് മുന്നേ തന്നെ കോടികള്‍ വാരി ‘പൊന്നിയിന്‍ സെല്വന്’; പുറത്ത് വന്ന കണക്കുകള്‍ ഇങ്ങനെ!
September 26, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്, ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി പുറത്തെത്തുന്ന പൊന്നിയിന്‍ സെല്വന്....
News
ഐശ്വര്യ റായ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വെല്ലുവിളി ആയിരുന്നു; ഐശ്വര്യയുമായി സംസാരിക്കരുത് എന്ന് മണിരത്നം പറഞ്ഞിരുന്നുവെന്ന് തൃഷ
September 21, 2022മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഐശ്വര്യ റായ്ക്കൊപ്പം...
News
‘പൊന്നിയിന്‍ സെല്വന്’ ഹിന്ദിയിലെത്തിക്കുന്നത് പെന്‍ സ്റ്റുഡിയോസ്
September 15, 2022തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലെത്തി അടുത്ത കാലത്ത് വിജയം കണ്ട ചിത്രങ്ങളായ ‘ആര്‍ആര്‍ആര്‍’, ‘വിക്രം’, ‘സീതാ രാമം’ എന്നിവ ഹിന്ദിയിലെത്തിച്ചത് പെന്‍ സ്റ്റുഡിയോസ്...
News
പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ; കരാര്‍ ഉറപ്പിച്ചിരിക്കുന്നത് 125 കോടി രൂപയ്ക്ക്
September 12, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്....
News
‘പൊന്നിയിന്‍ സെല്വന്’ ഓഡിയോട്രെയ്ലര് ലോഞ്ച് ചെന്നൈയില്‍ വെച്ച്; മുഖ്യാതിഥികളാകുന്നത് കമല്‍ ഹാസനും രജനീകാന്തുമെന്ന് വിവരം
September 4, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ഓഡിയോട്രെയ്ലര് ലോഞ്ച് ചെന്നൈയില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....
News
‘വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തി പൊന്നിയന്‍ സെല്‍വന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍’; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
September 2, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയന്‍ സെല്വന്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ഈ...