All posts tagged "Pearle Maaney"
Malayalam
ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട് ; ആ സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിയും എത്തിയപ്പോൾ , നിങ്ങൾ ഒരു പ്രചോദനമെന്ന് ആരാധകർ!
January 5, 2022മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ താരജോഡികളാണ് പേളി മാണിയും ശ്രീനീഷും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസിൽ തുടങ്ങിയ...
Malayalam
പേർളിയുടെ ജീവിതത്തിലെ പുതിയ സന്തോഷം ; വിശ്വസിക്കാനാവാതെ ആരാധകർ ; ഒരു ചെറിയ സൂചനയെങ്കിലും താരമായിരുന്നു ; ആശംസകൾ നേർന്ന് ആരാധകരും സിനിമാ താരങ്ങളും !
December 31, 2021പേർളി മാണിയെ മലയാളികൾ ഏറ്റെടുത്തത് ഒരു നായികയോ അവതരികയോ ആയതിനാലാകില്ല, പ്രേക്ഷകർക്കൊപ്പം നിൽക്കുന്ന സാധാരണക്കാരി ആയതിനാലാകും.. പേർളിയും കുടുംബവും പ്രേക്ഷകർക്ക് വീട്ടിലെ...
Malayalam
വാര്‍ത്തകള്‍ ശരി തന്നെ.., ഗര്‍ഭിണിയാണ്..!; കുടുംബത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പേളി; ആശംസകളുമായി ആരാധകര്‍
December 23, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
Malayalam
നില ബേബി ചേച്ചിയാകാന്‍ പോകുന്നു…!? പേളി രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍
December 22, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും...
Malayalam
രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്; ഹോം ടൂറുമായി പേളിഷ്
October 6, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ഈ മാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് 6 മാസമാകുന്നു; അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങി നില; ദൈവം തന്ന വരദാനം ; കുഞ്ഞുനിലയുമൊത്ത് പേളി മാണി!
September 20, 2021സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരജോഡികളാണ് പേളിയും ശ്രീനിഷും. മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു ചുറ്റുമാണ്....
Malayalam
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാംഗമായ സൈമ അവാർഡ് വേദിയിൽ കുഞ്ഞു നില തന്നെ താരം ; വൈറലായി പേർളിയുടെ വീഡിയോ !
September 19, 2021മലയാളികളുടെ പ്രിയങ്കരിയായ താരജോഡികളാണ് പേർളിയും ശ്രീനിഷും. ഇരുവരുടെയും പോലെ തന്നെ ഇവരുടെ ആദ്യത്തെ കൺമണിയായ നിലയെയും ആരാധകർ ഏറ്റെടുത്തു.. മകളുടെ ജനനം...
Malayalam
ശ്രീനിയോട് ദേശിച്ചു സംസാരിക്കാൻ തുടങ്ങി; എല്ലാം കുഞ്ഞു ജനിച്ചതിനു ശേഷം ഉണ്ടാക്കിയ നിയമങ്ങളായിരുന്നു; ആ ഗോസ്സിപ്പുകൾ കേട്ടപ്പോൾ സന്തോഷം തോന്നി; പേളി മാണി പറയുന്നു !
September 7, 2021ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ പിന്തുടരുന്ന താരമാണ് പേളി മാണി. പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും വലിയ...
Malayalam
ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത്; വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്, പക്ഷേ…തുറന്ന് പറഞ്ഞ് പേളി മാണി
September 6, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ബിഗ് ബോസിൽ വച്ച് കൈമാറിയ ആ രഹസ്യസമ്മാനമെന്തെന്ന് തുറന്നുകാട്ടി പേളിഷ് ജോഡി; പ്രെഗ്നൻസി കിറ്റ് വരെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്; ശ്രീനിഷിന്റെ അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ കാണാം !
August 15, 2021ശ്രീനിഷിന്റെയും പേളിയുടെയും വിശേഷങ്ങളില്ലാത്ത ഒരു ദിവസം പോലും സോഷ്യൽ മീഡിയയിൽ ഉണ്ടാകാറില്ല എന്നതാണ് സത്യം. പല മേഖലകളിൽ കഴിവുതെളിയിച്ചിട്ടുള്ള താരമാണ് പേളി...
Malayalam
ഇത് പേളിയ്ക്ക് ഭീഷണിയാകും; പേളിയെ വെല്ലുന്ന ഡബ്സ്മാഷുമായി കുഞ്ഞു നില; കയ്യടികളോടെ ആരാധകർ !
August 12, 2021പേളി മാണിയുടെ നിലാ വാവ ജനിച്ചുവീണത് തന്നെ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടാണ്. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ...
Malayalam
അമ്മക്കായി പോസ് ചെയ്ത നില ബേബിയെ കണ്ടോ ?; ശ്രീനിഷ് പങ്കുവച്ച കുഞ്ഞുവാവയുടെ ചിത്രങ്ങൾ വൈറലാകുന്നു !
August 4, 2021ബിഗ് ബോസിലൂടെ മലയാളികൾ ഏറ്റെടുത്ത പ്രണയ ജോഡികളായിരുന്നു പേളി മാണിയും ശ്രീനിഷും. രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചതും പിന്നീടങ്ങോട്ടുള്ള ഒരു നിമിഷങ്ങളും സോഷ്യൽ...