All posts tagged "nishaa mathew"
News
Facebook വസന്തങ്ങൾക്ക് നിഷാ മാത്യുവിനെ അറിയില്ലേ? !
By Safana SafuNovember 4, 2022ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ ഒട്ടുമിക്ക മലയാളികൾക്കും അറിയാവുന്നതാണ് . പരമ്പരയിൽ തുടക്കം മുതൽ വില്ലത്തിയായിട്ടെത്തിയ റാണിയമ്മയെ അവതരിപ്പിക്കുന്നത് നടി...
News
വേറിട്ട ഗെറ്റപ്പിൽ കൂടെവിടെ സീരിയൽ താരം നിഷാ മാത്യു; സഖാവ് കമല ബിഗ് സ്ക്രീനിൽ എത്തുമ്പോൾ മിനിസ്ക്രീൻ താരറാണിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ!
By Safana SafuSeptember 18, 2022പടച്ചോനേ ഇങ്ങള് കാത്തോളീ..’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാള മിനിസ്ക്രീൻ താരം നിഷാ മാത്യു. നിലവിൽ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെയിൽ...
News
കൂടെവിടെയിലെ മഹാറാണി; ഇത് വില്ലത്തിയോ നായികയോ?; അതിസുന്ദരിയായി നിഷാ മാത്യു..; ചിത്രങ്ങൾ കാണാം…!
By Safana SafuSeptember 1, 2022കൂടെവിടെ സീരിയലിലെ നായകനും നായികയ്ക്കും പുറമേ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസ നേടിയവരാണ്. പരമ്പരയിലെ വില്ലത്തി റാണിയമ്മയെ അവതരിപ്പിക്കുന്നത് നടി നിഷ...
serial story review
കൂടെവിടെയിൽ റാണിയുടെ ഭൂതകാലം; ജീവിതത്തിൽ നിഷാ മാത്യുവിന്റെ ഭൂതകാലം ; ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള് വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല് താരം നിഷാ മാത്യു പറയുന്നു!
By Safana SafuJune 20, 2022കൂടെവിടെ സീരിയലിൽ ഇന്ന് ഋഷ്യ ലവ് കഴിഞ്ഞാൽ വില്ലത്തി, അങ്ങനെ പറയുന്നത് പോലും ആർക്കും ഇഷ്ടമല്ല… നമ്മുടെ റാണിയമ്മ അങ്ങനെ തന്നെ...
Malayalam
ആദി കേശവ കോളേജിൽ നിന്നും സൂര്യയെ പുറത്താക്കി റാണിയമ്മ ; റാണിയ്ക്ക് നേരെ ആളിക്കത്തി ഋഷിയുടെ വാക്കുകൾ; നീതു അറസ്റ്റിലേക്ക്, ഒപ്പം റാണിയമ്മയ്ക്കും കിട്ടും മുട്ടൻ പണി; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!
By Safana SafuMarch 21, 2022അങ്ങനെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാക്കിയത് റാണിയമ്മയാകും എന്ന് നമ്മൾ കരുതും പക്ഷെ ഇന്ന് സൂപർ ആക്കിയത് ഋഷി സാർ ആണ്. ഇപ്പോഴാണ്...
Malayalam
മിനിസ്ക്രീനിലെ ശക്തമായ ആ കഥാപാത്രം ; കൂടെവിടെ പ്രേക്ഷകരുടെ റാണിയമ്മ ; സഖാവ് കമലയായി വിജയക്കൊടി പാറിക്കാൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് നിഷാ മാത്യു ; ആശംസകളുമായി ആരാധകർ!
By Safana SafuMarch 16, 2022ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറെ ആരാധകരുള്ള സീരിയലാണ് കൂടെവിടെ. സൂര്യ-ഋഷി പ്രണയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. ഋഷ്യ ജോഡികളെ വേർപെടുത്താൻ...
Malayalam
പടച്ചോനേ ഇങ്ങള് കാത്തോളീ; റാണിയമ്മ വെറും റാണിയല്ല, താരറാണിയാണ് ; ചെങ്കൊടി പാറിക്കാൻ നിഷാ മാത്യു എത്തുന്നു !
By Safana SafuFebruary 18, 2022കൂടെവിടെ പ്രേക്ഷകർക്ക് റാണിയമ്മ എന്ന് പറഞ്ഞാൽ ഒരു വില്ലത്തിയാണ്. എന്നാൽ അതെ പ്രേക്ഷകരോട് നിഷാ മാത്യു എന്ന് പറഞ്ഞാൽ അവരുടെ മുഖം...
Malayalam
നിഷാ ശലഭത്തിൽ നിന്നും കൂടെവിടെയിലെ വില്ലത്തി പ്രാണിയമ്മയിലേക്ക്; സിനിമയിലും തിളങ്ങിനിൽക്കുന്ന താരറാണിയ്ക്ക് പിറന്നാൾ ആശംസകൾ; കൂടെവിടെ ടീം ലൊക്കേഷൻ വിശേഷങ്ങൾ!
By Safana SafuFebruary 14, 2022പെട്ടെന്നൊരുദിവസം റാണിയമ്മയായി നമുക്ക് മുന്നിലെത്തിയ നിഷാ മാത്യു. ഈ പ്രണയദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരമിപ്പോൾ . മലയാളികളുടെ മനം കവർന്ന...
Malayalam
സുഹറ എന്ന ഷട്ടർ കഥാപാത്രവും കൂടെവിടെ പരമ്പരയിലെ റാണിയമ്മയും; കുടുംബപ്രേക്ഷകർക്കറിയാത്ത റാണിയമ്മയുടെ മറ്റൊരു മുഖം; കാണാം വീഡിയോയിലൂടെ!
By Safana SafuDecember 5, 2021മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും ഒരുപോലെ ആകർഷകമായ താരജോഡികളാണ് ഋഷിയും സൂര്യ കൈമളും. അവരുടെ പ്രണയം ഹിറ്റാകുന്നതോടെ അവർക്കിടയിലെ ശത്രു റാണിയമ്മയും ഹിറ്റാകുന്നുണ്ട്....
Malayalam
മാളിയേക്കൽ റാണിയെന്ന കൂടെവിടെയിലെ റാണിയമ്മ; മിനിസ്ക്രീനിലെ ആദ്യ ചുവടുവെപ്പ് തനി വില്ലത്തിയായപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരിതന്നെ ; റാണിയമ്മയുമായിട്ടുള്ള അഭിമുഖം, കാണാം വീഡിയോയിലൂടെ!
By Safana SafuDecember 5, 2021മലയാളി കുടുംബപ്രേക്ഷകർക്ക് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത അഭിനേത്രിയാണ് നിഷാ മാത്യു. റാണിയമ്മയായും പ്രാണിയമ്മയായും മലയാളികൾ വെറുക്കുമ്പോൾ നിഷാ മാത്യു ആരാധകർക്ക്...
Malayalam
കൂടെവിടെ പരമ്പരയിലെ റാണിയമ്മയെ പ്രാണിയമ്മയെന്ന് വിളിച്ചത് ആര് ? ; അടിപൊളി വില്ലത്തിയുമായി അൽപ്പനേരം ; കാണാം വീഡിയോയിലൂടെ !
By Safana SafuDecember 5, 2021കൂടെവിടെ’ എന്ന പരമ്പരയിലെ വില്ലത്തി റാണിയമ്മ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ വില്ലത്തിയാണ് . നിഷാ മാത്യുവാണ് റാണിയമ്മ എന്ന...
Latest News
- പൊതുവേദിയിൽ കരച്ചിലടക്കിപ്പിടിച്ച് സാമന്ത; വൈറലായി വീഡിയോ November 13, 2024
- അഡ്വാൻസ് ബുക്കിങിൽ റെക്കോർഡ് നേട്ടവുമായി സൂര്യയുടെ കങ്കുവ November 13, 2024
- അമരൻ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണം; വിവാദങ്ങൾക്കിടെ ബിജെപി രംഗത്ത് November 13, 2024
- മമ്മൂട്ടി 100 ദിവസം, മോഹൻലാൽ 30 ദിവസം; 16 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രത്തിന് ഡേറ്റ് നൽകി താര രാജാക്കന്മാർ November 13, 2024
- സുധ കൊങ്കരയോട് ചാൻസ് ചോദിച്ച് വിളിച്ചു; അവരുടെ മറുപടി കേട്ട് പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു; മാലാ പാർവതി November 13, 2024
- നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് November 13, 2024
- ‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു November 13, 2024
- പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ November 13, 2024
- ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്, സ്ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ November 13, 2024
- ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ് November 13, 2024