All posts tagged "news"
News
സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍;സിനിമാതാരം ആശുപത്രിയില്‍!
September 14, 2022സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍. കൊച്ചിയില്‍ ലഹരി കാര്‍ട്ടല്‍ എന്ന ഏജന്റുമാരാണ് രാസലഹരി പ്രചരിപ്പിക്കുന്നത്. ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര...
News
സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദിന്റെ മരണം ‘അസിസ്റ്റഡ് ഡയിംഗ്’ വഴിയെന്ന് സ്ഥിരീകരണം
September 14, 2022വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദ് വിടപറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മരണം ‘അസിസ്റ്റഡ് ഡയിംഗ്’ വഴിയെന്ന് സ്ഥിരീകരണം. സംവിധായകന്റെ...
News
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകന് അന്തരിച്ചു
September 14, 2022പിന്നണി ഗായകനും സഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസില്‍ തിലകന് അന്തരിച്ചു. 56 വയസ്സ് ആയിരുന്നു. നാല്പത് വര്‍ഷത്തോളമായി കേരളത്തിലെ പ്രധാന...
Malayalam
രാഷ്ട്രീയ മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ ഈ വിഷയത്തെ ഗൗരവമായി കാണാത്തത്? രൂക്ഷവിമര്‍ശനവുമായി നടി ശ്രീയ രമേഷ്
September 13, 2022തെരുവുനായ ആക്രമണം സംബന്ധിച്ച് ഫലപ്രദമായ നടപടിയെടുക്കാൻ സാധിക്കുന്നല്ല എന്നതിൽ സർക്കാരിനെതിരെ രോഷം പുകയുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധ പോസ്റ്റുമായി നടി...
News
കുട്ടിയുടുപ്പ് ധരിപ്പിക്കും കുളിമുറി രംഗങ്ങൾ ക്യാമറയില്‍ പകര്‍ത്തി,പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ! ആ സംവിധായകനെ പൊക്കി, വിറച്ച് സിനിമാലോകം
September 11, 2022മോഹനവാഗ്ദാനങ്ങൾ കേട്ട് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ നിർമിച്ചു. തമിഴ്നാട്ടിൽ സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണു...
News
തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
September 11, 2022തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ യെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്....
News
രണ്ടര പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി 150ലധികം സിനിമകള്‍ക്ക് സംഗീതം; യുവന് ശങ്കര്‍ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്
September 3, 2022സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. 25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ചെന്നൈയിലെ സത്യബാമ...
Bollywood
സാമ്പത്തിക തട്ടിപ്പ് കേസ്, നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്, ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പുറത്തുവന്നത്
September 3, 2022നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടിയെ ചോദ്യം...
Malayalam Breaking News
ആ കളി ഇവിടെ നടക്കില്ല അതിജീവിതയുടെ നെഞ്ച് തകർത്ത് ജഡ്ജി ഹണിയുടെ അഡാർ നീക്കം! സുപ്രീം കോടതിയിലേക്ക് ഇരച്ചെത്തി അട്ടഹസിച്ച് ദിലീപ്, എല്ലാം മാറുന്നു, ലോകോത്തര ട്വിസ്റ്റിലേക്ക്
September 2, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി മുതല്‍ ജസ്റ്റിസ്...
Movies
ജഡ്ജിക്കെതിരെ തന്നെ ഇത്രയും ആരോപണങ്ങൾ ഉയരുമ്പോഴും കോടതിയുടെ കൈകൾ സംശുദ്ധമാണെന്ന് തെളിയിക്കാനുള്ള ബാധ്യത കോടതിക്കുണ്ടാകേണ്ടതല്ലേ ; വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ സഹോദരൻ!
September 1, 2022നടി ആക്രമിക്കപ്പെട്ട കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . ഇപ്പോഴിതാ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ സഹോദരൻ. ഒരു...
News
കല്യാണം കഴിഞ്ഞു… ആദ്യ ദിവസം മുതല്‍ പ്രശ്നവും തുടങ്ങി; ഗര്‍ഭിണിയായി.. എന്നും തല്ലും വഴക്കും , അതിനിടയിൽ അബോര്‍ഷനായി; ആദ്യ വിവാഹത്തില്‍ അനുഭവിച്ച ദുരന്തങ്ങളെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടി സീത ലക്ഷ്മി!
August 31, 2022മലയാളികൾക്ക് അത്ര പരിചിതമായ പേര് അല്ല സീത ലക്ഷ്മി എന്നത് . പക്ഷെ ഈ നായികയെ നിങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. ദേവാസുരത്തില്‍...
News
ക്യാമറയ്ക്കു മുന്നിലും പിന്നിലും ഡോക്ടര്‍മാര്‍; റിലീസിന് മുന്‍പേ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ‘ദ സെവന് സീസ്’
August 28, 2022ക്യാമറയ്ക്കു മുന്നിലും പിന്നിലും ഡോക്ടര്‍മാര്‍ അണിനിരന്ന ബിയോണ്ട് ദ സെവന് സീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തി. പ്രതീഷ് ഉത്തമന്, ഡോക്ടര്‍ സ്മൈലി...