All posts tagged "news"
Malayalam
ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ, എന്റെ സ്റ്റൈല്‍ വേറെയാ!
By Noora T Noora TJune 24, 2021വിസ്മയുടെ മരണം തീര്‍ത്ത വേദനയും പ്രതിഷേധവും പലഭാഗത്തു നിന്നും ഉയരുകയാണ്. വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി. അങ്ങനെയൊരു...
Malayalam Movie Reviews
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു
By Noora T Noora TJune 24, 2021പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.. കഴിഞ്ഞ ദിവസം അസ്വസ്ഥതകളെ തുടർന്ന്...
News
കൊവിഡ് വാക്സിൻ സ്വീകരിച്ച് ജ്യോതികയും സൂര്യയും
By Noora T Noora TJune 23, 2021രാജ്യം കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ്. വാക്സിൻ എടുക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുക എന്നതാണ് പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. കൊവിഡിനെ തുടര്‍ന്നുള്ള...
News
കെ.ജി ജോര്‍ജിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വൃദ്ധസദനത്തിലാക്കിയെന്ന് പ്രചാരണം; ശാന്തിവിള ദിനേശിനെതിരെ കെ.ജി ജോര്‍ജിന്റെ കുടുംബം
By Noora T Noora TJune 23, 2021ശാന്തിവിള ദിനേശിനെതിരെ കെ.ജി ജോര്‍ജിന്റെ കുടുംബം. കെ.ജി ജോര്‍ജിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വൃദ്ധസദനത്തിലാക്കി എന്ന പ്രചാരണമാണ് ശാന്തിവിള ദിനേശ് നടത്തിയേന്നാണ്...
Malayalam
ആത്മഹത്യ ഒരു പരിഹാരമാണോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുകയല്ലേ ചെയ്യേണ്ടത്; ഷെയ്ൻ നിഗം
By Noora T Noora TJune 23, 2021ഗാര്‍ഹിക പീഡനം നേരിട്ട യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന് ഷെയ്ന് നിഗം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മരണം വരിച്ച്...
Malayalam
നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്,മാപ്പ്! വിസ്മയ എഴുതിയ കത്ത് കാളിദാസിന്റെ അടുത്തെത്തി, വേദനയോടെ താരം
By Noora T Noora TJune 23, 2021സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിന്റെ വിവിധ കോണുകളിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഇപ്പോഴിതാ...
Malayalam
എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്… എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ; നടി നേഹ റോസ്പറയുന്നു
By Noora T Noora TJune 22, 2021പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലർത്തുന്നതെന്നും സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി...
News
സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു!സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപെട്ടു; വിസ്മയയുടെ മരണത്തിൽ ഹരീഷ് പേരടി
By Noora T Noora TJune 22, 2021കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. റാപ്പർ വേടനെതിരെ പ്രതികരിച്ചവർ എന്ത്...
Malayalam Breaking News
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
By Noora T Noora TJune 22, 2021പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ...
News
നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ട്! ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം
By Noora T Noora TJune 21, 2021സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെഫ്ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് കരടെന്നും...
News
കേന്ദ്ര സര്‍ക്കാറിന്റെ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രതികരണവുമായി കമൽ
By Noora T Noora TJune 21, 2021സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ കേരള ചലച്ചിത്ര അക്കാദമി. സെന്‍സര്‍ഷിപ്പ് തന്നെ...
News
ആ സിനിമയ്ക്ക് വേണ്ടി സായ്കുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന് സംവിധായകന് സിദ്ദിഖിന്റെ സിദ്ദിഖിന്റെ വെളിപ്പെടുത്തൽ; ഞെട്ടലോടെ സിനിമ ലോകം
By Noora T Noora TJune 21, 2021ഹിറ്റ്ലര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി നടന് സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന് സിദ്ദിഖ്. ഒരു...
Latest News
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024