All posts tagged "news"
Malayalam
റംസിയ കരഞ്ഞപേക്ഷിച്ചു ആ ക്രൂരന്റെ മനസ്സലിഞ്ഞില്ല! ഒടുവിൽ മരിക്കാൻ തീരുമാനിച്ചു ഫോണ്‍ കോള്‍ രേഖ പുറത്ത്!
September 7, 2020വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ അറസ്റ്റിലായ വാർത്ത പുറത്തുവന്നിരുന്നു....
Malayalam
അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയ്ക്കെതിരെ ഫിലിം മേക്കര്‍ ഇന്ദ്രജിത് ലങ്കേഷ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ചിരജ്ഞീവി സര്‍ജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ്!
September 7, 2020അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയ്ക്കെതിരെ ഫിലിം മേക്കര്‍ ഇന്ദ്രജിത് ലങ്കേഷ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ചിരജ്ഞീവി സര്‍ജയുടെ ഭാര്യയും നടിയുമായ...
News
ലഹരിമരുന്ന് കേസ് ; നടി രാഗിണി ദ്വിവേദി അടക്കം 12 പേര്‍ക്കെതിരെ കേസ്
September 6, 2020കന്നട ചലച്ചിത്രമേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി അടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ലഹരി...
Malayalam
രഹനയ്ക്ക് പിന്നാലെ രോഹിണിയും.. അയ്യപ്പനെ തൊട്ടവർ ദേ കിടക്കുന്നു!ഭക്തരെ അപമാനിച്ച രാഗിണിക്ക് എട്ടിന്റെ പണി!
September 5, 2020ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപവുമായി തെരുവില്‍ ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തരെ അപമാനിച്ച രാഗിണി ദ്വിവേദിയെ മലയാളികൾ മറക്കാൻ ഇടയില്ല. ശബരിമലയില്‍...
Malayalam
നടന് ദിലീപ് കുമാറിന്റെ ഒരു സഹോദരന് കൂടി കോവിഡ് ബാധിച്ച് മരിച്ചു!
September 3, 2020പ്രശസ്ത ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ സഹോദരന് കോവിഡ് ബാധിച്ച് മരിച്ചു. ദിലീപ് കുമാറിന്റെ ഇളയ സഹോദരന് എഹ്സാന്‍ ഖാനാണ് മരിച്ചത്....
News
ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക്,പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും!
September 3, 2020ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ രംഗത്തും സംഗീത രംഗത്തുമുള്ള പ്രമുഖര്‍ നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള്...
Malayalam
ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു
September 3, 2020ഡ്വെയ്ന്‍ “ദി റോക്ക്” ജോണ്സണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ നിര്‍ഭാഗ്യകരമായ ചില വാര്‍ത്തകള്‍ പങ്കുവെച്ചു. താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതായി...
Malayalam
ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി സ്വദേശി അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്; അനൂപിന് മലയാള സിനിമയലെ പ്രമുഖ നടന് ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്
September 2, 2020ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും ബെംഗളുരുവില്‍ അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള...
News
പോൺ താരം റോൺ ജെറമിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചുകൊണ്ടുള്ള 20 പുതിയ പരാതികൾ!
September 1, 2020പോൺ താരം റോൺ ജെറമിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചുകൊണ്ടുള്ള 20 പുതിയ പരാതികൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പന്ത്രണ്ടു യുവതികളും, ഒരു...
News
14-ാം വയസ്സില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്!
August 30, 202014-ാം വയസ്സില്‍ ഏറെ വിശ്വസിച്ചിരുന്ന ആളില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഹോളിവുഡ് താരം ജെസി കേവ്. ആ സംഭവം ഇന്നും...
News
‘പവര്‍ ട്രിപ്പിന്റെ’ പ്രധാന ഗായകന് റൈലി ഗെയില്‍ അന്തരിച്ചു!
August 26, 2020അമേരിക്കയിലെ പ്രമുഖ മെറ്റല്‍ ബാന്‍ഡായ ‘പവര്‍ ട്രിപ്പിന്റെ’ പ്രധാന ഗായകന് റൈലി ഗെയില്‍ അന്തരിച്ചു . 34 വയസ്സായിരുന്നു . കഴിഞ്ഞ...
Malayalam
സംവിധായകന് വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി
August 26, 2020സംവിധായകന് വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി. നിത്യാനന്ദ ആണ് വര്‍ഷയുടെ വരന്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കോഴിക്കോട്...