All posts tagged "news"
Malayalam
ആനക്കൊമ്ബ് കേസ് പിന്‍വലിച്ചേക്കും, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും.. ലാലേട്ടൻ രക്ഷപെട്ടു..
June 22, 2020മോഹന്‍ലാലിനെതിരെയുളള ഏറെ വിവാദമായ ആനക്കൊമ്ബ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന എറണാകുളത്തെ...
Malayalam
എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ ചിത്രമൊരുക്കുന്നു!
June 20, 2020എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മക്കായി മകള്‍ സോഫിയ വര് ഗീസ് ചിത്രമൊരുക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ നടന് മകള്‍ സോഫിയ വര് ഗീസ് ഒരുക്കുന്ന...
News
വിഖ്യാത ബ്രിട്ടീഷ് നടന് ഇയാന്‍ ഹോംസ് അന്തരിച്ചു!
June 20, 2020വിഖ്യാത ബ്രിട്ടീഷ് നടന് ഇയാന്‍ ഹോംസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. പാര്ക്കിന്സണ് രോഗബാധിതനായിരുന്നു അദ്ദേഹം.ചാരിയറ്റ്സ് ഓഫ് ഫയര്‍, ദ ലോര്‍ഡ് ഓഫ്...
Bollywood
നിങ്ങള്‍ മരിക്കാനാഗ്രഹിക്കുന്നു. ഞാന്‍ മുസ്ലിം ആയതിനാല്‍ ദൈവം എന്റെ പ്രാര്‍ഥനകള്‍ കേള്‍ക്കും!
June 18, 2020ശ്രദ്ധ ആര്യ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തനിക്കെതിരെ ശാപവാക്കുകള്‍ ചൊരിഞ്ഞ ഒരു സ്ത്രീയുടെ സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടാണ് നടി...
News
മൂന്ന് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; നടന് ഡാനി മാസ്റ്റേഴ്സന് അറസ്റ്റില്‍
June 18, 2020അമേരിക്കന്‍ നടന് ഡാനി മാസ്റ്റേഴ്സനെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ദാറ്റ് സെവന്റീസ്...
Malayalam
സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല..തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനിട്ടില്ല!
June 18, 2020സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച...
Malayalam
സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു!
June 16, 2020സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ച ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു. എറണാകുളം ആലപുരം, ഒ.കെ.ശശീന്ദ്രന്റെയും, ഷൈല മണിയുടെയും...
Malayalam
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിൽ!
June 16, 2020സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം...
News
2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് നീട്ടി!
June 16, 2020കോവിഡ് മഹാമാരിയുടെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങും നീട്ടിയിരിക്കുന്നു. ചടങ്ങു രണ്ടു മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതുപ്രകാരം...
Malayalam
അവാർഡ് ജയതാവായ സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ചു.. കിടക്ക പങ്കിടാൻ … പിന്നെ ഒരു ഉപദേശം…
June 16, 2020അവാർഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ രംഗത്ത് വന്നത് വലിയ വർത്തയായിരുന്നു.ഇപ്പോളിതാ വീണ്ടും ആ വാർത്ത കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ...
Bollywood
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: വിങ്ങലോടെ സിനിമാലോകം
June 15, 2020സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടാണ്...
News
അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകൾ!
June 15, 2020അപ്രതീക്ഷിതമായാണ് ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച...