All posts tagged "Nawazudheen Siddiqui"
Bollywood
ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കേസ്
April 27, 2023നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കേസ്. സോഫ്റ്റ് ഡ്രിങ്കായ സ്െ്രെപറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് താരത്തിന് വിനയായിരിക്കുന്നത്. ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിക്കുന്ന...
Bollywood
നിശബ്ദത വെടിഞ്ഞ് പുറത്ത് വന്നാല്‍ മാത്രമേ സമാധാനം ലഭിക്കുകയുള്ളു, ആവശ്യമായ പ്രതികരണം; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് പിന്തുണയുമായി കങ്കണ റണാവത്ത്
March 7, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് എതിരെയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി...
Bollywood
സ്വന്തം മക്കളെപ്പോലും വെറുതെവിടാത്തയാള്‍, തന്നേയും മക്കളേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ
March 4, 2023ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ആലിയാ സിദ്ദിഖി. തന്നേയും മക്കളേയും നവാസുദ്ദീന്‍ സിദ്ദിഖി വീട്ടില്‍ നിന്ന്...
News
ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ യുവതി രംഗത്ത്
February 20, 2023ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വീണ്ടും പരാതി. വീട്ടിലെ സഹായിയായ യുവതിയാണ് നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്....
News
സ്ത്രീ വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടന്; ഈ താരത്തെ മനസിലായോ
December 19, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് വനാസുദ്ദീന് സിദ്ദിഖി. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ മനം കവരുന്നത് നവാസിന്റെ...
News
ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി; മറുപടിയുമായി ഋഷഭ് ഷെട്ടി
December 12, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ചും അദ്ദേഹം...
News
ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തില്‍ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും; തുറന്നടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
December 12, 2022ബോക്സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചും ടിക്കറ്റ് വില്‍പ്പനയെക്കുറിച്ചും അഭിനേതാക്കള്‍ സംസാരിക്കേണ്ട കാര്യമില്ലെന്ന് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖി. ഇത്തരം സംസാരങ്ങള്‍ നമ്മുടെ കഴിവില്‍...
News
വമ്പന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് നടന്; ഈ താരം ആരാണെന്ന് മനസിലായോ?
August 25, 2022നിരവധി ആരാധകരുള്ള താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. എന്നാല്‍ ഇപ്പോഴിതാ ഏവരെയും ഒന്നാകെ ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അഭിനയജീവിതത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു...
News
തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ല, അതുകൊണ്ട് തന്നെ ഈ സിനിമകളുടെ അഭിപ്രായം പറയാന്‍ താനില്ല; നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി
April 30, 2022സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുളള താരമാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള...
News
യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്; ഇപ്പോള്‍ ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി
April 24, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. സമകാലിക വിഷയങ്ങളിലെല്ലാം തന്നെ തന്റെ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വൈറലായി...
News
തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു; ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീന്‍ സിദ്ധിഖി
March 27, 2022വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിഖി. താന്‍...
News
എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം; മുഖ്യാതിഥിയായി നവാസുദ്ദീന്‍ സിദ്ദിഖി
March 24, 2022എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ...