All posts tagged "Mythili"
Movies
ഓരോ ദിവസവും അവൻ വളർന്നുകൊണ്ടിരിക്കുകയാണ്, ആ വളർച്ച കാണുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. മാതൃത്വം ഞാൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട്’, മൈഥിലി
By AJILI ANNAJOHNAugust 27, 2023മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Movies
ഭർത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് ആ വേദനകളെ വേഗത്തിൽ അതിജീവിച്ചു ; മൈഥിലി
By AJILI ANNAJOHNMay 29, 2023മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Malayalam
ഒരു പൗർണമി ദിവസമാണ് അവന്റെ ജനനം, പുതിയൊരു ലോകത്തേക്ക് സ്വാഗതം നീൽ സമ്പത്ത്; കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മൈഥിലി
By Noora T Noora TJanuary 15, 2023അടുത്തിടെയാണ് ഒരു ആൺകുഞ്ഞിന് നടി മൈഥിലി ജന്മം നൽകിയത്. ‘നീൽ സമ്പത്ത്’ എന്നാണ് മകനു പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ...
serial story review
മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞ് പിറന്നു ; നൂലുകെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ !
By AJILI ANNAJOHNJanuary 4, 2023പാലേരി മാണിക്യത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി. അഭിനയ ലോകത്തുനിന്ന് ഒരുവേള താരം വിട്ടു നിന്നിരുന്നുവെങ്കിലും ഇവരുടെ വിശേഷങ്ങളും മറ്റും ആരാധകർക്ക്...
Malayalam
എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മൈഥിലിയുടെ പുതിയ ചിത്രങ്ങള്‍
By Vijayasree VijayasreeOctober 2, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മൈഥിലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെപ്പെട്ടെന്നാണ്...
Movies
എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ; നിറവയറിൽ കൈവെച്ച് മൈഥിലി ചിത്രങ്ങൾ വൈറൽ!
By AJILI ANNAJOHNOctober 2, 2022മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Movies
അതീവ സന്തോഷത്തോടെ മൈഥിലിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍! പുതിയ ചിത്രങ്ങൾ വൈറൽ !
By AJILI ANNAJOHNSeptember 23, 2022മഞ്ജു വാര്യർമലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം...
Movies
ആ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് ; അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്, പ്രിപ്പേര്‍ ആയിരുന്നില്ല; മൈഥിലി പറയുന്നു !
By AJILI ANNAJOHNSeptember 15, 2022മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Actress
‘ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു’; നടി മൈഥിലി അമ്മയാകാൻ ഒരുങ്ങുന്നു
By Noora T Noora TSeptember 9, 2022നടി മൈഥിലി അമ്മയാകാൻ ഒരുങ്ങുന്നു.തിരുവോണദിനത്തിലാണ് ഈ സന്തോഷ വാർത്ത മൈഥിലി ആരാധകരെ അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും...
Malayalam
ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്, സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈഥിലി
By Vijayasree VijayasreeJuly 8, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മൈഥിലി. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് മൈഥിലി....
Actress
പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ തല്ലി തീര്‍ക്കേണ്ടി വരും ‘ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോര്‍ചര്‍’ ചെയ്തു; പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു; തുറന്ന് പറഞ്ഞ് മൈഥിലി!
By AJILI ANNAJOHNJune 2, 2022മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടി മൈഥിലി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് . തുടര്‍ന്ന്...
tollywood
ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും, പോലീസ് സ്റ്റേഷനിലേക്കു വിളിച്ച ശേഷം നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു!; ആശുപത്രിയിലെത്തിച്ചത് മൊബൈല്‍ സിഗ്നല്‍ നോക്കി നടിയുടെ വീട്ടില്‍ എത്തിയ പോലീസ്
By Vijayasree VijayasreeJune 1, 2022പ്രശസ്ത തെലുങ്ക് ടെലിവിഷന്‍ താരം മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി ആത്മഹത്യയ്ക്ക്...
Latest News
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024