All posts tagged "Mohanlal"
Malayalam
കണക്കുക്കൂട്ടലുകൾ തെറ്റിപ്പോകാം; അവരെ പറ്റിക്കരുത്; അതു വിജയിച്ചില്ലെങ്കിൽ കുഴപ്പമില്ല; പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്നു തോന്നിയാൽ അവർ നിഷ്കരുണം നമ്മെ എടുത്തെറിയും; വൈറലായി ജിത്തു ജോസഫിന്റെ വാക്കുകൾ!!!
By Athira ADecember 31, 2023ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. സംവിധായകൻ എന്നതിലുപരി കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നെ നിലകളിലും താണ്ടീതായ കഴിവ് തെളിയിക്കാൻ...
Malayalam
മോഹൻലാലിന് കിട്ടിയ കേണൽ പദവി; എന്നെ വേദനിപ്പിച്ച ആ സംഭവം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാജോൺ!!!
By Athira ADecember 31, 2023മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍...
Malayalam
മോഹന്‍ലാലിന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് ടൊവിനോ തൊമസ്
By Vijayasree VijayasreeDecember 31, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണം!
By Vijayasree VijayasreeDecember 30, 2023മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വിവധ ഭാഷകളിലായി നാന്നൂറിലേറെ ചിത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസിലിടം പിടിച്ചിരിക്കുന്ന താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ...
Malayalam
‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’, ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി മോഹന്‍ലാല്‍
By Vijayasree VijayasreeDecember 30, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം; മലയാളത്തില്‍ നിന്നും മോഹന്‍ലാലിന് മാത്രം ക്ഷണം
By Vijayasree VijayasreeDecember 29, 2023അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണല്‍...
Malayalam
ഇത്രവേഗം പോകുമെന്ന് കരുതിയില്ല അഗാധമായ ദു:ഖമുണ്ട്; പ്രശാന്ത് നാരായണനെ അനുസ്മരിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeDecember 29, 2023കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന് അന്തരിച്ചത്. 51 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ...
Malayalam
മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി!!! വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ
By Merlin AntonyDecember 28, 2023അന്തരിച്ച നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ...
Malayalam
ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആയിരം ഇരട്ടി, മോഹന്‍ലാലിന്റെ ബാറോസിനെ കടത്തിവെട്ടുമെന്ന് ശാന്തിവിള ദിനേശ്; ഇങ്ങനെ ചിരിപ്പിക്കല്ലേയെന്ന് കമന്റുകള്‍
By Vijayasree VijayasreeDecember 27, 2023എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം...
Malayalam
ദ മജിഷ്യന്‍ എന്ന ടൈറ്റില്‍ ചേരുന്നത് മോഹന്‍ലാലിന്, കാരണം!; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി
By Vijayasree VijayasreeDecember 26, 2023മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രമാണ് നേര്. ചിത്രം കണ്ടവരില്‍ മിക്കവരും മോഹന്‍ലാല്‍ ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ അരവിന്ദ് സ്വാമി...
Malayalam
കോടതി മുറി സെറ്റിട്ടത് തിരുവനന്തപുരത്തെ കേരളാ യൂണിവേഴ്സിറ്റിബോയ്സ് ഹോസ്റ്റലില്‍; മലയാള സിനിമയില്‍ ഇത്രയും നല്ലൊരു കോടതി മുറി വേറെയില്ലെന്ന് ശങ്കര്‍ ഇന്ദുചൂടന്
By Vijayasree VijayasreeDecember 25, 2023ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു നേര്. ഇപ്പോള്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. നേരില്‍ മികച്ച പ്രകടനം നടത്തി...
Malayalam
വിഷ്ണുവിനൊപ്പം കേക്ക് മുറിച്ച് നേരിന്റെ വിജയം ആഘോഷിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ
By Vijayasree VijayasreeDecember 24, 2023മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള ഒരു യുവാവ് തിയേറ്ററില്‍...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024