All posts tagged "Mohanlal"
Social Media
നക്ഷത്ര കണ്ണുള്ള കുട്ടി കൂട്ടുകാരനൊപ്പം മോഹൻലാൽ;”ആനക്കൊമ്പ് നിറംമങ്ങി,പോളീഷ് ചെയ്തു വച്ചൂടേ”യെന്ന് ആരാധകര്‍!
By Noora T Noora TJanuary 26, 2020മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ തന്റെ തിരക്കുകൾക്കിടയിലും വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്,ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രം...
Malayalam
സിനിമയിൽ മേക്കപ്പ് ഇടുന്നതിനു ഒരു കാരണമുണ്ട്;ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ!
By Noora T Noora TJanuary 25, 2020ഇപ്പോൾ മലയാള സിനിമ ലോകത്തും,സോഷ്യൽ മീഡിയയിലടക്കം വാർത്തയാകുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വാർത്തകളാണ്, ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.ഓരോ സിനിമ...
Malayalam Breaking News
ഈ പേരു എവിടെയോ കേട്ടിട്ടുണ്ടെന്ന് ആരാധകർ;മരക്കാരിൽ ചന്ദ്രോത് പണിക്കർ ആയി സുനിൽ ഷെട്ടി എത്തുമ്പോൾ!
By Noora T Noora TJanuary 24, 2020മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.ചിത്രത്തിന്റെ വാർത്തകൾ എത്തിയതുമുതൽ വളരെ...
Malayalam Breaking News
പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ; തുറന്ന കത്തുമായി ആലപ്പി അഷ്റഫ്
By Noora T Noora TJanuary 23, 2020രാജ്യം ഇന്ന് പല പ്രതിഷേധങ്ങൾക്കും സാക്ഷിയാവുകയാണ്. പൗരത്വ ഭേദഗതിയുടെ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ നടൻ മോഹൻലാൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്...
Malayalam Breaking News
ആ മോഹൻലാൽ ചിത്രത്തിലെ ഗാനം യേശുദാസ് 15 തവണ ശ്രമിച്ചിട്ടും പാടാൻ കഴിഞ്ഞില്ല;വെളിപ്പെടുത്തി ഔസേപ്പച്ചൻ!
By Noora T Noora TJanuary 22, 2020മലയാളികൾക്ക് ഒരുപാട് മനോഹരമായ ഒരുപാട് ഗായകരുണ്ട് അതുപോലെ “ഈണം” എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമ ലോകത്തേക്ക് കാലെടുത്തവച്ച് ഒരു പിടി...
Malayalam Breaking News
മോഹൻലാൽ-ജാക്കി ചാൻ ചിത്രം എത്തുന്നുണ്ടോ?വെളിപ്പെടുത്തി സംവിധായകൻ രംഗത്ത്!
By Noora T Noora TJanuary 22, 2020ഹോളിവുഡും ടോളിവുഡും ബോളിവുഡ് താരങ്ങൾ മോളിവുഡിലേക്ക് എത്തുമ്പോൾ ആരാധകർക്ക് ആവേശം ഏറുകയാണ്,കൂടാതെ അടുത്തിടെയായി സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ചില...
Malayalam Breaking News
മോഹൻലാലിനോട് ഒരു കഥപറയാൻ ഇതുവരെ സാധിച്ചിട്ടില്ല;ആഗ്രഹം വെളിപ്പെടുത്തി മിഥുൻ മാനുവൽ!
By Noora T Noora TJanuary 22, 2020മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് മുന്നേറുന്ന സംവിധായകനാണ് മിഥുൻ മാനുവൽ.പ്രേക്ഷകരുടെ പ്രിയ ചിത്രം “ഓം ശാന്തി ഓശാന” എന്ന...
Malayalam Breaking News
വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച് മരക്കാർ;ആക്ഷൻ കിംഗ് അർജുന്റെ ലുക്ക് പുറത്ത്!
By Noora T Noora TJanuary 21, 2020മലയാള സിനിമ ലോകവും,പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ,മാത്രമല്ല മോഹൻലാൽ നായകനായ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
Malayalam
അഹങ്കാരം കൊണ്ട് പറയുന്നതല്ല… ഞാൻ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല!
By Vyshnavi Raj RajJanuary 21, 2020ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മലയാള സിനിമയില്‍ ഇത്ര കാലം നിന്നോളാമെന്ന് താനാര്‍ക്കും...
Malayalam Breaking News
തരംഗമാകാൻ വിസ്മയ മോഹൻലാൽ എത്തുന്നു;താരപുത്രിയുടെ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ!
By Noora T Noora TJanuary 21, 2020മലയാളികളുടെ പ്രിയ താര കുടുംബമാണ് താരരാജാവ് മോഹൻലാലിന്റേത്,മാത്രവുമല്ല അച്ഛനെയും മകനെയും ഒരുപോലെ ആണ് പ്രേക്ഷകർ ആരാധിക്കുന്നത്.കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മക്കൾ ആണ്...
Social Media
വീണ്ടും റെക്കോർഡ് സൃഷ്ട്ടിക്കാൻ മരക്കാർ;സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റർ!
By Noora T Noora TJanuary 21, 2020മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാരിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ...
Malayalam
വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!
By Vyshnavi Raj RajJanuary 21, 2020ഇക്കഴിഞ്ഞ പതിനേഴിനാണ് കാര്‍ത്തികയുടെ മകന് വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്.വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോളിതാ വിവാഹ സത്കാരച്ചടങ്ങില്‍ തിളങ്ങുന്ന...
Latest News
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024
- എന്തിനാണ് അടികൂടുന്നത്, നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍ ഞങ്ങള്‍ ആരും വരില്ല; ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്; കൃഷ്ണകുമാര്‍ March 28, 2024
- പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി.. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി.. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു; ‘ആടുജീവിതം’ കാണാൻ നജീബ് എത്തി March 28, 2024