All posts tagged "Metromatinee Mentions"
Malayalam Breaking News
വിജയാഘോഷവുമായി സകലകലാശാല… താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം !!!
By HariPriya PBJanuary 27, 2019വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രം സകലകലാശാല തീയേറ്ററുകളിൽ വിജയാഘോഷവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം സിനിമയുടെ വിജയം...
Malayalam Movie Reviews
എല്ലാ ചേരുവകളും ചേർന്നൊരു മുഴുനീള എന്റെർറ്റൈനർ ; സകലകലാശാല റിവ്യൂ
By HariPriya PBJanuary 25, 20192019 ലെ ആദ്യ ക്യാമ്പസ് ചിത്രം സകലകലാശാല തീയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച ചിത്രമാണ്...
Malayalam Breaking News
സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !
By Sruthi SJanuary 25, 2019വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിൽ നിരഞ്ജനും മനസാ രാധാകൃഷ്ണനും നായിക – നായകന്മാരാകുന്ന ക്യാമ്പസ് ചിത്രമാണ് സകലകലാശാല . ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി...
Malayalam Breaking News
14 വർഷത്തെ കാത്തിരിപ്പ്…മിഖായേലിലെ വില്ലന്‍ ചിലത് പറയാനുണ്ട്!!!
By HariPriya PBJanuary 24, 2019നിവിൻ പോളി നായകനായെത്തിയ മിഖായേൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വില്ലനായെത്തിയ പുതുമുഖ താരം ഗോവിന്ദ് കൃഷ്ണ മികച്ച പ്രകടനമാണ്...
Malayalam Breaking News
സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!
By HariPriya PBJanuary 24, 2019എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലയാണ് സിനിമ. സിനിമ എന്ന മാധ്യമം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തരും സിനിമയെ ഇഷ്ടപ്പെടുന്നതും ഓരോരോ രീതിയിലാണ്....
Malayalam Breaking News
യുവാക്കളെ ഹരം കൊള്ളിക്കാനായി സകലകലാശാല നാളെ എത്തും!
By HariPriya PBJanuary 24, 2019വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം സകലകലാശാല നാളെ റിലീസ് ചെയ്യും. യുവാക്കളുടെ കഥ പറയുന്ന ചിത്രം സകലകലാശാല മികച്ച ഒരു...
Malayalam Breaking News
2018 ജനുവരിയിൽ ക്യാംപസ് ചിത്രം ക്വീനിലൂടെ സിനിമയിലേക്ക് ..2019 ജനുവരിയിൽ ക്യാമ്പസ് ചിത്രമായ സകലകലശാലയിൽ അതിഥിയായി സാനിയ ഇയ്യപ്പൻ ..
By Sruthi SJanuary 23, 2019യുവത്വത്തിന്റെ കഥപറഞ്ഞെത്തുന്ന വിനോദ് ഗുരുവായൂർ ചിത്രമാണ് സകലകലാശാല . ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ...
Malayalam Breaking News
നാല് ദിവസം കൊണ്ട് 10 കോടി സ്വന്തമാക്കി മിഖായേൽ!!!
By HariPriya PBJanuary 23, 2019നാല് ദിവസം കൊണ്ട് 10 കോടി സ്വന്തമാക്കി മിഖായേൽ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്....
Malayalam Breaking News
പ്രണയവും തമാശകളും ഇല്ലാത്ത പ്രാണയെങ്ങനെ ആളുകളെ പിടിച്ചു നിർത്തി !!!
By HariPriya PBJanuary 23, 2019ഇന്ത്യൻ സിനിമക്ക് അഭിമാനമായി എത്തിയ പ്രാണ പ്രദർശനം തുടരുകയാണ്. നാല് ഭാഷകളിൽ ഒരുങ്ങിയ പ്രാണയിലൂടെ , വലിയൊരു വിസ്മയമാണ് സിനിമ പ്രേമികൾക്ക്...
Malayalam Breaking News
ഈ ലോക്കൽ സ്റ്റോറിയിൽ ഒരു ലൗ സ്റ്റോറിയുമുണ്ട് – ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ പോസ്റ്റർ എത്തി .
By Sruthi SJanuary 22, 2019നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൺ ഇന്റർനാഷണൽ സ്റ്റോറി. വർഷങ്ങൾ നീണ്ട സ്വപ്ന സാക്ഷാത്കാരത്തിന്റെ പടിവാതിലിൽ ആണ്...
Box Office Collections
തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .
By Sruthi SJanuary 22, 2019തിയേറ്ററുകളിൽ വലിയ ആവേശമുണർത്തിയാണ് മിഖായേൽ എത്തിയത്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ....
Malayalam Breaking News
യുവതലമുറയെ കുറ്റപ്പെടുത്തുന്നവർക്കൊരു മറുപടിയുമായി സകലകലാശാല !!!
By HariPriya PBJanuary 22, 2019ഈ വർഷത്തെ ആദ്യ ക്യാമ്പസ് ചിത്രം സകലകലാശാല റിലീസിനൊരുങ്ങുകയാണ്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സകലകലാശാലയുടെ കഥയും സംവിധാനവും...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024