All posts tagged "Meenakshi dileep"
Malayalam
ഭയപ്പെടണ്ട മുന്നോട്ട് പോകൂ… ആ വ്യക്തിയുടെ പോസ്റ്റിൽ സ്നേഹം നിറച്ച് മീനാക്ഷി! അമ്പരന്ന് സോഷ്യൽ മീഡിയ
December 3, 2021നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല തവണയും ഇരുവരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല തന്നെക്കാളും ഏറെ...
Malayalam
അഞ്ചാം വിവാഹവാര്‍ഷികത്തില്‍ കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍
November 26, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍...
Malayalam
മാമാട്ടിയുടെ പിറന്നാൾ ദിനത്തിൽ ചേച്ചിയുടെ വമ്പൻ സർപ്രൈസ്! എല്ലാവരും കാണാൻ ആഗ്രഹിച്ച കമന്റ് ഇതൊട്ടും പ്രതീക്ഷിച്ചില്ല; ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
October 21, 2021കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ദിലീപിൻെറയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. 3ാം പിറന്നാളാഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ആശംസ...
Malayalam
നാളെ മഹാലക്ഷ്മിയ്ക്ക് പിറന്നാള്‍, ആഘോഷങ്ങള്‍ ഇന്നു മുതലേ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; ആശംസകളുമായി ആരാധകരും
October 18, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍...
Malayalam
കാവ്യയെ ഞെട്ടിച്ച് മീനൂട്ടി… പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസ്! സ്നേഹം കൊണ്ട് മൂടി…പക്ഷെ ആ സംശയം ബാക്കി നിൽക്കുന്നു…..
September 20, 2021കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന് തന്റെ മുപ്പത്തിയെഴാം ജന്മദിനം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിലാണ്...
Malayalam
മഞ്ജുവിന്റെ പുത്തൻ ചിത്രം ഞെട്ടിച്ചു! ‘ഈ സന്തോഷത്തിന് പിന്നിലെ കാരണം മീനാക്ഷി’ ; ചിത്രം വൈറൽ
September 5, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ...
Malayalam
”ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ”, നമിത പ്രമോദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്
July 21, 2021സിനിമയില്‍ എത്തിയില്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി മീനാക്ഷി എത്താറുണ്ട്. അതുപോലെ തന്നെ...
Malayalam
അകലെയാണെങ്കിലും ആ സ്നേഹ സന്ദേശം! ചേർത്ത് നിർത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് പ്രേക്ഷകർ…
July 6, 2021ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം പോലെയാണ് മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലുള്ളത്. സിനിമയിലും മറ്റ് മേഖലകളിലും പങ്കാളികള്‍ ആണെന്നത് പോലെ ഇരു...
Malayalam
ആ ചിരികളിൽ വിടരുന്ന സൗഹൃദം ; മീനൂട്ടിക്കൊപ്പമുള്ള ആളെ കണ്ടെത്താൻ ആരാധകർ ; അച്ഛനെപ്പോലെയെന്നും അമ്മയെപ്പോലെയെന്നും പറഞ്ഞ് തർക്കം !
June 19, 2021മലയാളത്തിലെ ജനപ്രിയ നായകനായി തിളങ്ങുന്ന ദിലീപ് സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്നയാളാണ്. ദിലീപിന്റെ സൗഹൃദത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളും ഉണ്ടായിട്ടുണ്ട്...
Malayalam
മീനാക്ഷിക്കൊപ്പമുള്ള മഞ്ജുവിന്റെ നൃത്തം ; ആരാധകർ കൊതിച്ച കാഴ്ച്ച ; വൈറലായി അമ്മയും മോളും !
May 23, 2021സിനിമാ താരങ്ങളുടെ വിശേഷണങ്ങൾക്ക് അവരുടെ സിനിമയോളം പ്രാധാന്യമാണ് മലയാളി പ്രേക്ഷകർ കൊടുക്കാറുള്ളത്. അത്തരത്തിൽ മലയാളികൾ ഇപ്പോഴും തിരയുന്ന പേരാണ് മഞ്ജുവാര്യരുടെയും മകൾ...
Malayalam
നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
May 21, 2021സിനിമയില്‍ അഭിനയിച്ചിട്ടില്ലങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം...
Actor
മീനാക്ഷിയുടെ പിറന്നാള്‍ പൊളിച്ചടുക്കി ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങള്‍
March 24, 2021താരങ്ങളെ പോലെ തന്നെ താരുപുത്രന്മാരും പുത്രിമാരും എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്ന്ന് മക്കള്‍...