All posts tagged "Manju Warrier"
Malayalam
വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യൂ ഒഴിവാക്കിയിട്ടില്ല, എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല, ആ ഒരു സന്മനസ് ആളുകള്‍ കാണിക്കാറുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 24, 2023വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന...
Movies
ഒന്നും അവസാനിച്ചിട്ടില്ല….നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു; കൃഷ്ണനായി നൃത്ത വേദിയിൽ തിളങ്ങി മഞ്ജു വാര്യർ
By AJILI ANNAJOHNJanuary 23, 2023മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ ഒരു നടി മാത്രമല്ല നർത്തകി കൂടിയാണെന്ന കാര്യം അറിയാത്തവർ കുറവായിരിക്കും.കുറച്ചധികം വർഷത്തെ ഇടവേളയ്ക്കു ശേഷം...
Uncategorized
താന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നു, ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും; ‘ആയിഷ’ കാണാനെത്തി നിലമ്പൂര്‍ ആയിഷ
By Vijayasree VijayasreeJanuary 22, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
News
മകള്‍ മീനാക്ഷിയെ നൃത്തം പരിശീലിപ്പിച്ച് മഞ്ജു വാര്യര്‍; പുറത്ത് വന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്!
By Vijayasree VijayasreeJanuary 22, 2023സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
News
അസുരന് മുമ്പും ഓഫറുകള്‍ ലഭിച്ചിരുന്നു…, ആ സിനിമയില്‍ താന്‍ ചെയ്യേണ്ട വേഷമാണ് ഐശ്വര്യ റായ് ചെയ്തത്; ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളില്‍ നിന്ന് ഒഴിവാകേണ്ടി വന്നുവെന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 21, 2023മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വളരെ സജീവമാണ് മ്ഞ്ജു. മോശിവുഡില് നിന്നും മറ്റ് ഭാഷകളിലേയ്ക്കും മഞ്ജു...
News
പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല, നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും കൊടുത്തേക്കാം എന്നൊരു പരിഗണന കിട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു; ലൈസന്‍സ് എടുത്തതിനെ കുറിച്ച് മഞ്ജു
By Vijayasree VijayasreeJanuary 21, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
featured
നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും!
By Kavya SreeJanuary 20, 2023നിലമ്പൂർ ആയിഷയും മഞ്ജു വാര്യരും! ഇന്ന് നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലര്‍ത്തുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍...
featured
‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു
By Kavya SreeJanuary 19, 2023‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു രക്തം കൊണ്ട് എഴുതിയ ലെറ്റെറിന്റെ സത്യവസ്ഥയെ കുറിച്ച് ഉള്ള മാധ്യമ പ്രവർത്തകയുടെ...
Actress
നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം, നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതായിരിക്കും; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
By Noora T Noora TJanuary 19, 2023മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുകയാണ് താരം. തുനിവിന്റെ വിജയാഘോഷത്തിനിടെ പുതിയ...
News
എനിക്ക് ഏറ്റവും അടുപ്പമുള്ള നായികയായിരുന്നു മഞ്ജു, പക്ഷേ എനിക്കൊരിക്കലും മഞ്ജുവിനെ ആമിയായി സങ്കല്പ്പിക്കാന് പോലും കഴിയില്ലായിരുന്നു; കാരണം!!; തുറന്ന് പറഞ്ഞ് കമല്‍
By Vijayasree VijayasreeJanuary 19, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Actress
ഞാനിപ്പോഴും ആ പഴയസ്കൂട്ടറിൽ പാൽപാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്… പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് വഴി വരണേ; മഞ്ജുവിനെ തേടിയെത്തിയ കത്ത് കണ്ടോ?
By Noora T Noora TJanuary 19, 2023കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യർ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്. കാക്കനാട് ആർടി ഓഫീസിൽ നിന്നാണ് മഞ്ജു ടൂവീലർ ലൈസൻസ് കരസ്ഥമാക്കിയത്....
featured
ഗദ്ദാമയും, ആയിഷയും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ച മാധ്യമപ്രവർത്തകക്ക് മഞ്ജു കൊടുത്ത കിടിലം മറുപടി!
By Kavya SreeJanuary 18, 2023ഗദ്ദാമയും, ആയിഷയും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ച മാധ്യമപ്രവർത്തകക്ക് മഞ്ജു കൊടുത്ത കിടിലം മറുപടി! മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാകുന്ന ആയിഷ ജനുവരി...
Latest News
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024