All posts tagged "Mamukkoya"
Malayalam
സാധാരണ പച്ചമനുഷ്യന്, വളരെ സീരിയസാണ്, ക്യാമറയ്ക്ക് പുറകില്‍ ഇത്തരം തമാശകളൊന്നുമില്ല; മലയാളത്തിന്റെ വലിയ നഷ്ടമെന്ന് ജയറാം
By Vijayasree VijayasreeApril 26, 2023മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം നിരവധി...
Malayalam
മലയാളത്തിന്റെ ഹാസ്യശാഖയിലെ രാജാവ്; അനുശോചനം അറിയിച്ച് ജോയ് മാത്യു
By Vijayasree VijayasreeApril 26, 2023മലയാള സിനിമാ പ്രേമികളെ കണ്ണിരിലാഴ്ത്തി കൊണ്ടാണ് നടന് മാമുക്കോയയുടെ വിയോഗ വാര്‍ത്ത പുറത്തത്തെുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനെ അനുസ്മരിച്ചിരിക്കകുയാണ് നടന് ജോയ് മാത്യു....
Malayalam Breaking News
നടൻ മാമുക്കോയ അന്തരിച്ചു! മരണ കാരണം ഇത്
By Noora T Noora TApril 26, 2023നടൻ മാമുക്കോയ അന്തരിച്ചു.. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്...
Malayalam
ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവം; നടന് മാമുക്കോയയുടെ നില അതീവ ഗുരുതരം
By Vijayasree VijayasreeApril 26, 2023മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോഴും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ...
Malayalam
മാമുക്കോയ കുഴഞ്ഞു വീണിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്!; വെളിപ്പെടുത്തി ആംബുലന്‍സ് ഡ്രൈവര്‍
By Vijayasree VijayasreeApril 25, 2023കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന് മാമുക്കോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ കുഴഞ്ഞു വീണു എന്ന്...
Uncategorized
നടന് മാമുക്കോയ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ കേരളക്കര
By Vijayasree VijayasreeApril 25, 2023മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോഴും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ്. ഇപ്പോഴിതാ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...
general
അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്, അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം; മാമുക്കോയ
By Noora T Noora TApril 16, 2023മുസ്ലിംങ്ങള്‍, തീവ്രവാദം, മദനി തുടങ്ങിയ വിഷയങ്ങളില്‍ നടന് മാമുക്കോയ നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. ഒരു ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത്...
News
വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ചു; കല്യാണത്തിനിടാൻ ചെരുപ്പ് വാങ്ങാൻ പോലും ക്യാഷ് ഇല്ലായിരുന്നു; കൂട്ടുകാരന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ ഭാര്യ വീട്ടിൽ പോയത്; മാമുക്കോയയുടെ ചെറുപ്പം ഇങ്ങനെ!
By Safana SafuSeptember 11, 2022മലയാള സിനിമയിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന നടനാണ് മാമുക്കോയ. ഏതു വേഷം ചെയ്താലും അതിനെ പൂർണ്ണതയിൽ എത്തിക്കാൻ മാമുക്കോയയ്ക്ക് സാധിക്കും. നാടോടിക്കാറ്റ്, സന്ദേശം,...
Malayalam
‘താല്‍പ്പര്യം മാത്രം പോരല്ലോ, അതിനുള്ള മിടുക്കും ഭാഗ്യവും അവസരവും വേണമല്ലോ, കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ അഭിനയത്തില്‍ ഒരു കൈ നോക്കാം; മാമുക്കോയയുടെ മകനും അഭിനയത്തിലേയ്ക്ക്
By Vijayasree VijayasreeJune 4, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. ഇപ്പോഴിതാ മാമുക്കോയയുടെ മകന് മുഹമ്മദ് നിസാറും അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ശ്രീനാഥ്...
Malayalam
കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു, എന്നാല്‍ അത് സുഹറയുടെ വീട്ടുകാരോട് വാങ്ങാന്‍ ആത്മാഭിമാനം അനുവദിച്ചില്ല; തുറന്ന് പറഞ്ഞ് മാമുക്കോയ
By Vijayasree VijayasreeNovember 25, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മാമുക്കോയ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് മാമുക്കോയ....
Malayalam
‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്, കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു’ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്’; അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ കുറിച്ച് പറഞ്ഞ് കോട്ടയം നസീര്‍
By Vijayasree VijayasreeOctober 28, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മാമുക്കോയ. ഇപ്പോഴിതാ മാമുക്കോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്...
Malayalam
ആളുകള്‍ അങ്ങനെയൊക്കെ വിളിച്ചുപറയുമ്പോള്‍ ഞാന്‍ പറയാറ് അത് പ്രിയനെ വിളിച്ചുപറയൂ എന്നാണ്; ആ കള്ള പന്നി ഡയലോഗൊക്കെ അങ്ങനെ ആണ് എടുത്തത്; മാമുക്കോയ പറയുന്നു!
By Safana SafuAugust 31, 2021മലയാള സിനിമയ്ക്ക് കിട്ടിയ അനുഗ്രഹ അഭിനേതാക്കളിൽ ഒരാളാണ് മാമുക്കോയ. എന്തുതരം കഥാപാത്രമാണെങ്കിൽ തന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചു തരാൻ ഈ അതുല്യ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025