All posts tagged "Mamankam"
Malayalam Breaking News
മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ മൗനാനുവാദത്തോടു കൂടി; മാമാങ്കത്തിന് ആശംസകളുമായി രമേശ് പിഷാരടി!
By Noora T Noora TDecember 11, 2019കാത്തിരിപ്പിന് വിരാമം. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ്. സിനിമ രംഗത്ത് നിന്ന് ആശംസകളുമായി നിരവധി പേരാണ് ഇതിനോടകം എത്തിയത്. ഫേസ് ബുക്ക്...
Malayalam Breaking News
മാമാങ്കം ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു; മോഹൻലാലിനൊപ്പം മാമാങ്കത്തിന് ആശംസകൾ നേർന്ന് നിവിൻ പോളി!
By Noora T Noora TDecember 11, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന് ആശംസകളുമായി നിവിൻ പോളി. ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ...
Malayalam Breaking News
മാമാങ്കത്തിനെതിരെ വീണ്ടും സജീവ്പിള്ള; ചിത്രം എപ്പിക്കാണോ തുണ്ടുപടമാണോ എന്ന് ജനം തീരുമാനിക്കും!
By Noora T Noora TDecember 10, 2019മാമാങ്കം’ സിനിമ തുടങ്ങിയപ്പോള്‍ മുതൽ വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വീണ്ടും വിവാദ തീയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സംവിധായകൻ...
Malayalam Breaking News
മാമാങ്കത്തിന് ആശംസയുമായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്!
By Noora T Noora TDecember 8, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ...
Malayalam Breaking News
മാമാങ്കത്തിലെ നായകന് ഞാനല്ല സിനിമയിലെ ഒരു സഹതാരമാണ്; വെളിപ്പെടുത്തലുമായി മമ്മൂട്ടി!
By Noora T Noora TDecember 8, 2019കാത്തിരിപ്പിന് ഒരു സുഖമാണ്. അത് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആണെങ്കിലോ അതിലേറെ സുഖം . വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം...
Uncategorized
ഇതൊരു ഒന്നൊന്നര ഐറ്റം തന്നെയാവും മക്കളെ; മാമാങ്കം പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി!
By Noora T Noora TDecember 7, 2019മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാമാങ്കം പ്രമോ വീഡിയോ...
Malayalam Breaking News
തമിഴ് നാട്ടിൽ നിന്നും തമിഴ് സംസാരിയ്ക്കാൻ എനിയ്ക്ക് പേടിയാണ്; ഒടുവിൽ സംഭവിച്ചതോ…
By Noora T Noora TDecember 3, 2019മലയാളം മാത്രമല്ല, മറ്റ് ഭാഷകളിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ കൈ കളിൽ ഭദ്രമായിരിക്കും. മമ്മൂട്ടിയുടെ ബ്രാഹ്മണ്ട ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ പോകുകയാണ്....
Malayalam Breaking News
മാമാങ്കം സ്വീകരിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്!
By Noora T Noora TDecember 3, 2019കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയേറ്ററുകളിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും. പതിനേഴാം നൂറ്റാണ്ടിൽ...
Malayalam Breaking News
കാത്തിരിപ്പിന് വിരാമം; മാമാങ്കം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ലൊക്കേഷൻ ചത്രങ്ങൾ കാണാം..
By Noora T Noora TNovember 26, 2019കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയേറ്ററുകളിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം.ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും..പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത്...
Malayalam Breaking News
ഒരു ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി മാമാങ്കം താരാട്ട് പാട്ട്!
By Noora T Noora TNovember 24, 2019മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ ‘മാമാങ്ക’ത്തിലെ താരാട്ട് പാട്ട് പുറത്തിയിറങ്ങിയതിന് പിന്നാലെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ....
Malayalam Breaking News
”കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ”; മാമാങ്കത്തിലെ താരാട്ട് പാട്ടെത്തി; ഇനി മാമാങ്കത്തിനായുള്ള കാത്തിരിപ്പ്!
By Noora T Noora TNovember 23, 2019പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിലെ താരാട്ട്...
Malayalam Breaking News
മമ്മുട്ടി ചിത്രം തകർക്കാൻ ക്വട്ടേഷൻ നൽകി സംവിധായകൻ തെളിവുകൾ പുറത്ത്;ഞെട്ടലോടെ സിനിമാലോകം!
By Noora T Noora TNovember 23, 2019മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ...
Latest News
- നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര! April 20, 2024
- ‘ജയ് ഹോ’ കംപോസ് ചെയ്തത് എആര്‍ റഹ്മാന് അല്ല, അത് മറ്റൊരു ഗായകന്!; വെളിപ്പെടുത്തലുമായി രാം ഗോപാല്‍ വര്‍മ്മ April 20, 2024
- സംവിധായകന്റെ കോടികളും കൊണ്ടോടി കള്ളൻ; കണക്കുകൾ കണ്ട് ഞെട്ടി ജനം; സത്യങ്ങളെല്ലാം പുറത്ത്! April 20, 2024
- നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ അജ്ഞാതരുടെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം April 20, 2024
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024