All posts tagged "Lijo Jose Pellissery"
Movies
പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
By Noora T Noora TApril 5, 2023മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയത്. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ ഉണ്ടായിരുന്നത്....
Malayalam
ഗ്രേറ്റ് ഗാമ മോഹൻലാൽ അല്ല, വാർത്ത വ്യാജം; ആരാധകരുടെ ഭാവന മാത്രമെന്ന് നിർമ്മാതാവ്
By Rekha KrishnanMarch 4, 2023മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന് എന്ന വാർത്ത പ്രചാരം നേടിയിരുന്നു. എന്നാൽ ‘മലൈക്കോട്ടൈ വാലിബനി’ൽ...
general
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്
By Vijayasree VijayasreeFebruary 26, 2023മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയ്ക്കെതിരെ സിനിമയ്ക്കെതിരെ ഉയര്‍ന്ന മോഷണ...
general
‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക
By Vijayasree VijayasreeFebruary 26, 2023ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി...
Movies
ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നൻപകലിനെതിരെ ആരോപണവുമായി തമിഴ് സംവിധായിക
By AJILI ANNAJOHNFebruary 26, 2023തിയേറ്ററുകളിലെ പ്രദർശനങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിരവധി പ്രേക്ഷകർ ചിത്രം...
News
ലിജോയുടെ ഫഌറ്റിലിരുന്ന് തിരക്കഥയൊക്കെ ചര്‍ച്ച ചെയ്തിരുന്നു, പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി; തുറന്ന് പറഞ്ഞ് അശോകന്
By Vijayasree VijayasreeJanuary 27, 2023മലയാളികള്‍ക്ക് പ്രിയങ്കരനാണ് അശോകന്. ഇപ്പോഴിതാ തന്നെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി നടന് അശോകന്. കോവിഡിന്...
News
സൂര്യയ്ക്ക് പിന്നാലെ വിജയ് സേതുപതിയും; ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeJanuary 22, 2023മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാസ്സ് പീരീഡ് ഡ്രാമയായി...
Movies
വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു; ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക; മലൈക്കോട്ടൈ വാലിബന് നാളെ തുടക്കം
By Noora T Noora TJanuary 17, 2023മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നാളെ ആരംഭിക്കും. പ്രൊഡക്ഷൻ ഹൗസായ ജോൺ ആൻഡ് മേരി...
News
മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’ ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ നായകനായി സൂര്യ; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
By Vijayasree VijayasreeJanuary 15, 2023മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പതിനെട്ടിന് രാജസ്ഥാനില്‍ സിനിമയുടെ ചിത്രീകരണം...
Movies
‘മലൈക്കോട്ടൈ വാലിബന് ശേഷം തമിഴ് സിനിമ ഒരുക്കാനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി
By Noora T Noora TJanuary 15, 2023മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ്...
News
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലേയ്ക്ക് കമല്‍ ഹസനും….; ആവേശത്തോടെ ആരാധകര്‍
By Vijayasree VijayasreeDecember 31, 2022ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹവും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍...
News
നന്‍പകല്‍ നേരത്ത് മയക്കത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; പോസ്റ്റുമായി ലിജോ ജോസ് പെല്ലിശേരി
By Noora T Noora TDecember 25, 2022മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ചിത്രത്തിന്...
Latest News
- വീഡിയോ സഹിതം കള്ളനെ പൊക്കി; ചന്ദ്രമതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം കണ്ടെത്തി സച്ചി!! March 27, 2025
- തമ്പിയ്ക്കെതിരെ തെളിവ് കണ്ടെത്തി; അപർണയ്ക്ക് മുന്നിൽ ആ രഹസ്യം തുറന്നടിച്ച് ജാനകി; അത് സംഭവിച്ചു!! March 27, 2025
- ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ല; സൽമാൻ ഖാൻ March 27, 2025
- വിക്രമിന്റെ ‘വീര ധീര ശൂരൻ’ വീണ്ടും പെട്ടിയിൽ!; ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഡൽഹി ഹൈകോടതി March 27, 2025
- നിജു തന്നെയാണ് വഞ്ചിച്ചത്, ഞാൻ പരാതി നൽകിയിട്ടുണ്ട്; നീക്കം പരാതി അട്ടിമറിക്കാനും തന്നെ താറടിക്കാനും; രംഗത്തെത്തി ഷാൻ റഹ്മാൻ March 27, 2025
- ഇറങ്ങി മണിക്കൂറുകൾക്കിടെ എമ്പുരാന്റെ വ്യാജപതിപ്പ് പുറത്ത്! March 27, 2025
- നിരന്തര ക്ഷേത്ര ദർശനം പ്രണയത്തിലേയ്ക്ക്; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ കൊ ന്ന് മാൻഹോളിൽ തള്ളി; ക്ഷ്ത്ര പൂജാരിയ്ക്ക് ജീവപര്യന്തം തടവ് March 27, 2025
- മോഹൻലാലിനെ മുമ്പ് മോനെ എന്നാണ് വിളിച്ചിരുന്നത്, പക്ഷെ പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് കേണലൊക്കെയായശേഷം എനിക്കൊരു പേടി വന്നു. വലിയ ആളല്ലേ…; സേതുലക്ഷ്മി March 27, 2025
- ലാലേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ആകെ കാത്തിരുന്നത് അതിനാണ്. പക്ഷെ എവിടെയും ദേഷ്യപ്പെട്ടില്ല; ടിനി ടോം March 27, 2025
- ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്, അമ്മയിലെ പ്രശ്നങ്ങളെല്ലാം മോഹൻലാലിന് അറിയാം, അറിയാത്തത് പോലെ നിൽക്കുകയാണ്; മല്ലിക സുകുമാരൻ March 27, 2025