All posts tagged "lakshmi priya"
Movies
17 വർഷം മുമ്പുള്ള എന്റെ ആദ്യ ചിത്രം; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ!
September 16, 2022മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി പ്രിയ . പ്രേക്ഷകർക്കിടയിലും മികച്ച അഭിപ്രായമാണ് നടിക്കുള്ളത്. ഈ അഭിപ്രായത്തെ...
TV Shows
‘എനിക്ക് തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി, അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല,തുപ്പൽ തുപ്പുക തന്നെയാണ് എല്ലാവരും ചെയ്യാറുള്ളത്,’ലക്ഷ്മി പ്രിയ പറയുന്നു !
July 21, 2022തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് അവസാനിച്ചിരിക്കുയാക്കുകയാണ് . ബിഗ് ബോസ് സീസൺ ഫോർ ഇത്രയധികം ശ്രദ്ധനേടാൻ കാരണക്കാരായ...
TV Shows
നിമിഷപോയി ഉടനെ തന്നെ തുണിയുടുക്കുമെന്ന പ്രതീക്ഷയിലുമല്ല ഞാൻ ആ ഡയലോഗ് പറഞ്ഞത്; റോബിൻ എല്ലാത്തിനും നല്ല സപ്പോർട്ട് ആയിരുന്നു; നിമിഷയെ കുറിച്ച് ലക്ഷ്മിപ്രിയ!
July 13, 2022ബിഗ് ബോസ് സീസൺ ഫോർ സംഭവബഹുലമായ ഒരു സീസണായി മാറിയിരിക്കുകയാണ്. ഇപ്പോഴും ചർച്ചകൾക്ക് ഒരു കുറവുമില്ല . കൂട്ടത്തിൽ നൂറ് ദിവസം...
TV Shows
റിയാസിന്റെ കാര്യത്തിൽ ലക്ഷ്മി പ്രിയ അത് ഭയന്നു; ആൾമാറാട്ടം ടാസ്ക് ബെസ്റ്റ് ആക്കാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിക്കാതെ പോയത് ബ്ലെസ്ലി കാരണം; ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് പ്രേക്ഷകർ!
June 26, 2022തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ് 4 ന് കഴിഞ്ഞിരുന്നു. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ...
Malayalam
കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്, പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും..അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ജയേഷേട്ടനെ വിവാഹം കഴിയ്ക്കില്ലായിരുന്നുവെന്ന് ലക്ഷ്മിപ്രിയ..ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ്
June 25, 2022ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ്സിൽ എത്തിയതോടെയാണ് ലക്ഷ്മിപ്രിയയെ പ്രേക്ഷകർ...
TV Shows
ഫെമിനിച്ചികൾ കേൾക്കുക, ഇതാണ് ഫെമിനിസം ; ഒരു നല്ല ഫെമിനിസ്റ്റിനു മാത്രമേ നല്ല കുലസ്ത്രീയാകാൻ സാധിക്കൂ; ലക്ഷ്മി പ്രിയയെ തെറിപറയുന്നവർക്കായി ലക്ഷ്മിപ്രിയയുടെ ഭർത്താവ്; ബിഗ്ബോസ് ഈ സീസൺ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി!
June 24, 2022ബിഗ് ബോസ് മലയാളം സീസണ് 4-ന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിനില്‍ക്കുന്നുള്ളൂ. ഈ വാരം പ്രേക്ഷകരെ...
TV Shows
‘നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും’ ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്… ഒരുവന് നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ ഇത്തരം വാക്കുകള്‍ പറയുന്നതെങ്കില്‍ നിങ്ങളവനെ കെട്ടിപിടിച്ചു ഉമ്മ വെക്കുമോ? കുറിപ്പ് വൈറൽ
June 18, 2022ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് ഇപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത്. റിയാസിന്റെ...
Malayalam
പാചകം ചെയ്യാനല്ല ബിഗ് ബോസില്‍ പോകുന്നതെന്ന് ചിലര്‍ പറയും, എന്നാല്‍ തെറി പറയാന്‍ വേണ്ടി ആയാല്‍ പോലും നേരാ നേരം വയറ്റിലേക്ക് എന്തേലും ചെല്ലണ്ടെ? അതിന് ചേച്ചിയമ്മ അവിടെ തന്നെ വേണം. വേറെ ആര്‍ക്കും ആ റോള്‍ ചേരില്ലെന്ന് പറയുന്നതാകും സത്യം; കുറിപ്പ് വൈറൽ
May 10, 2022ബിഗ് ബോസ്സ് മലയാളം സീസൺ 4 സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്. മത്സരാത്ഥികൾ വാശിയേറിയ മത്സരമാണ് ഹൗസിൽ ഇപ്പോൾ കാഴ്ച വെയ്ക്കുന്നത്....
Malayalam
തന്റെ പ്രിയപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവും; കറുപ്പ് നിറമുള്ള കാര്‍ വാങ്ങി പിന്നീട് അത് വെള്ള നിറമാക്കിയതിനെ കുറിച്ചും ലക്ഷ്മി പ്രിയ
May 7, 2022നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീന്‍ പരിപാടികളിലൂടെയും മലയാൡപ്രേക്ഷകര്ക്കേറെ സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ...
TV Shows
മറ്റുള്ള ഫീമേല്‍ കണ്ടസ്റ്റന്സില് നിന്നും കണ്ടന്റിന്റെ കാര്യത്തിലും സ്ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തിലും മുന്നില്‍…വളഞ്ഞിട്ട് അക്രമിക്കുമ്പോള്‍ പോലും പതറില്ല, പെട്ടെന്ന് പുറത്തായാല്‍ ബിഗ് ബോസ് വീട് ഉറങ്ങും…നാട്ടിന് പുറത്തുകാരിയായ ശരാശരി വീട്ടമ്മമാരുടെ പ്രതീകമായിക്കൊണ്ട് ചേച്ചി നിറഞ്ഞാടുകയാണ്; ഈ ആഴ്ച പുറത്താകുന്നത് ലക്ഷ്മി പ്രിയയോ? കുറിപ്പ് വൈറൽ
May 7, 2022സംഭവ ബഹുലമായി എപ്പിസോഡുകലുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. പോയ വാരം നവീനും ഡെയ്സിയുമായിരുന്നു ബിഗ് ബോയ്സ് വീടിനോട് യാത്ര പറഞ്ഞത്. എന്നാൽ...
Malayalam
എന്നും അമ്പലത്തില്‍ പോയി ഞങ്ങള്‍ പ്രണയത്തിലായി;പക്ഷെ ആ അപമാനം എനിക്ക് സഹിക്കാന്‍ പറ്റിയില്ല അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ചു ; ആദ്യ പ്രണയത്തെ കുറിച്ച് ലക്ഷ്മി പ്രിയ !
April 8, 2022നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ മിന്നും താരമാണ് ലക്ഷ്മിപ്രിയ. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ...
Malayalam
അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്; ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന് അങ്കിളിന്റെ സെറ്റ്, ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം! അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓര്‍മ്മകള്‍; കെപിഎസി ലളിതയെ കുറിച്ച് പറഞ്ഞ് ലക്ഷ്മി പ്രിയ
March 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ ജന്മദിനം. മരണത്തിന് പിന്നാലെ എത്തിയ കെപിഎസി ലളിതയുടെ ജന്മദിനത്തില് ആ...