All posts tagged "kudumbavilakku serial"
serial story review
“ഒരു സ്ത്രീയ്ക്ക് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യ ഭർത്താവിന്റെ അനുവാദം വേണോ?”; സുമിത്ര രോഹിത് വിവാഹം ഉടൻ നടക്കും ; സമ്മിശ്ര അഭിപ്രായങ്ങളുമായി കുടുംബവിളക്ക് !
By Safana SafuOctober 31, 2022ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’. എല്ലായിപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കാറില്ല സീരിയൽ ഇപ്പോൾ...
serial news
“അമൃതയും ആതിരയും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, വീട്ടില്‍ വന്നിട്ട് പോലും കുഞ്ഞിനെ എടുത്തില്ലല്ലോ…?; കമെന്റുകൾക്ക് മറുപടിയുമായി അമൃത നായര്‍!
By Safana SafuOctober 19, 2022കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രശസ്തരായ താരങ്ങളാണ് അമൃത നായരും ആതിര മാധവും. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലവർക്കും അറിയാം. കുടുംബ...
serial story review
രണ്ടാനമ്മ ഗർഭിണിയായ മകളെ കൊണ്ട് അടുക്കളപ്പാത്രം കഴുകിക്കുന്നു; പണ്ടത്തെ മോഡൽ സീരിയലിലേക്ക് കുടുംബവിളക്ക് മാറിയോ..?!
By Safana SafuOctober 19, 2022ഇന്ന് മലയാളികളുടെ സീരിയൽ ലിസ്റ്റിൽ ആദ്യ സ്ഥാനം നേടിയെടുത്ത സീരിയലാണ് കുടുംബവിളക്ക്. ഇത്തവണ ഏഷ്യാനെറ്റ് ടിവി അവാർഡിൽ തിളങ്ങിനിന്നതും കുടുംബവിളക്ക് സീരിയലായിരുന്നു....
serial news
സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത വിളി കേട്ടിട്ടുണ്ട്; മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത് ; അമൃതാ നായർ !
By Safana SafuOctober 9, 2022പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഇന്ന് കുടുംബവിളക്കിൽ എല്ലാവരും മിസ് ചെയ്യുന്നത് പഴയ ശീതളിനെയാകും. അമൃത നായര്‍ ആയിരുന്നു ആദ്യം ശീതളായി...
serial story review
ചരിത്രത്തിൽ ആദ്യമായി സീരിയലിൽ വിധവാവിവാഹം; മൂന്ന് വലിയ മക്കൾ ഉള്ള സ്ത്രീയ്ക്ക് രണ്ടാം വിവാഹം; രോഹിത് സുമിത്ര വിവാഹം ഗംഭീരം ; കുടുംബവിളക്ക് സീരിയൽ റേറ്റിംഗ് കൂടും, കാരണം ഇത്!
By Safana SafuOctober 2, 2022റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക് .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ...
serial news
ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചു; പിറന്നാൾ ദിനത്തിൽ ഭാര്യ നൽകിയ സർപ്രൈസിൽ മനസ് നിറഞ്ഞ് നൂബിൻ ജോണി; ആരാധകരെയും ഞെട്ടിച്ച ബിന്നിയുടെ ആ സമ്മാനം!
By Safana SafuSeptember 30, 2022മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നൂബിന് ജോണി. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ്...
serial news
വേദികയുടെ ഭർത്താവ് എത്തി; ആ നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാത്ത വെപ്രാളം; സന്തോഷത്തിനിടയിലും ആ സ്വഭാവം എടുക്കല്ലേ… എന്ന് ആരാധകർ ; കുടുംബവിളക്കിലെ വില്ലത്തിയുടെ യഥാർത്ഥ ഭർത്താവ് എത്തി!
By Safana SafuSeptember 25, 2022കുടുംബവിളക്ക് സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വേദിക. വേദിക എന്ന പേര് പറഞ്ഞാൽ മാത്രമേ പലർക്കും ആളെ മനസിലാക്കൂ …...
serial story review
മര്യാദയ്ക്ക് ഒന്നിച്ചു ചവാൻ പോയ പിള്ളേരാ.. ഈ ചതി നമ്മളോട് വേണ്ടായിരുന്നു; സുമിത്രയോട് പറയാനുള്ളത് പറഞ്ഞ് കുടുംബവിളക്ക് പ്രേക്ഷകർ !
By Safana SafuSeptember 20, 2022സീരിയൽ കഥകളേക്കാൾ ഗംഭീരം സീരിയൽ കമെന്റുകളാണ്. ഇന്നിപ്പോൾ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കാത്തതുകൊണ്ട് എന്നാൽ പിന്നെ ഒന്നിച്ചു മരിക്കാം എന്ന താല്പര്യവുമായി പോയ...
serial story review
മരണത്തിന് തൊട്ട് മുന്നേ ആ സത്യം വെളിപ്പെടുത്തി സച്ചിൻ ; ശീതളും സച്ചിനും ഒന്നിച്ചു മരണത്തിലേക്കോ..?; എല്ലാത്തിനും സാക്ഷി സുമിത്ര; കുടുംബവിളക്കിൽ ഇനി സംഭവിക്കുക!
By Safana SafuSeptember 16, 2022സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് നീങ്ങുകയാണ് കുടുംബവിളക്ക് പരമ്പര. മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ സച്ചിനുമായുള്ള ശീതളിന്റെ ബന്ധത്തെ വീട്ടുകാർ...
serial news
അതിരയ്ക്ക് പകരക്കാരി ആയിട്ട് എത്തിയ താരം ; അനന്യയായി ഈ നടിയെ നിങ്ങൾ സ്വീകരിച്ചോ..; പ്രതീക്ഷിച്ചത് സൈബർ ബുള്ളിയിങ് ;കുടുംബവിളക്കിലെ അനന്യയായ അശ്വതി !
By Safana SafuSeptember 16, 2022ശക്തയായ വീട്ടമ്മയുടെ കഥ നാടകീയമായി പറഞ്ഞപ്പോള്‍, ജനഹൃദയങ്ങള്‍ സ്വീകരിച്ച പരമ്പരയാണ് ‘കുടുംബവിളക്ക്’. ‘സുമിത്ര’ എന്ന സ്ത്രീയുടെ വെറും വീട്ടമ്മയില്‍ നിന്നും, ബിസിനസ്...
serial story review
“ശീതളിനെ തല്ലി മൂലയ്ക്കിടണം, ആ കുട്ടിക്ക് എന്താ ഈ പ്രശ്നങ്ങൾ ഒന്നും മനസിലാകാത്തത്?; ഓണം ആയിട്ട് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സുമിത്ര; സുമിത്രയോടുള്ള പക തീർത്ത് ACP ; പകയ്ക്കുള്ള കാരണം ഇത്..; കുടുംബവിളക്ക് അപ്രതീക്ഷിത വഴിത്തിരിവിൽ!
By Safana SafuSeptember 14, 2022സുമിത്ര’യുടെ ഇളയ മകളായ ‘ശീതള്‍’ വലിയൊരു പ്രശ്നത്തില്‍ അകപ്പെടുകയാണ്. കോളേജില്‍ വച്ച് ‘ശീതള്‍’ പ്രണയത്തിലാകുന്ന ചെറുപ്പക്കാരന് ‘സച്ചിന്’ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണ്....
News
നടന് നൂബിന്റെ പ്രിയതമ സത്യത്തിൽ ആരെന്ന് അറിഞ്ഞോ..?; മമ്മൂട്ടിയുടെ സിനിമയില്‍ പ്രണയിനിയായി തുടക്കം…; ഭര്‍ത്താവിനൊപ്പം ബിന്നിയ്ക്കും ഇനി അഭിനയത്തിലേക്ക് ഇറങ്ങാം..; കുടുംബവിളക്ക് താരം പ്രതീഷ് പറയുന്നു!
By Safana SafuSeptember 6, 2022ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിന് ജോണി അടുത്തിടെയാണ് വിവാഹിതനായത്. നൂബിൻ തൻ്റെ പ്രണയത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വധു ആരാണെന്ന്...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024