All posts tagged "Kavya Madhavan"
Malayalam
സ്റ്റൈലിഷ് ലുക്കിൽ ദിലീപ്, നിറപുഞ്ചിരിയോടെ കാവ്യ, പ്രിയതമനൊപ്പം ചേർന്ന് നിന്നു; ചിത്രം വൈറൽ
March 16, 2023മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.പിന്നീട് പതിയെ നായികയായി മാറുകയായിരുന്നു. രണ്ടാം വിവാഹത്തോടെ കാവ്യ...
Actress
ഡ്രസ് മാറാന്‍ പോയി വന്ന കാവ്യയെ അവര്‍ ചീത്തവിളിച്ചു!, വിവരമറിഞ്ഞ് യൂണിറ്റ് മുഴുവന്‍ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
March 8, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
Actor
തന്റെ പേര് പറയുമെന്ന് വിചാരിച്ച് ദിലീപ് കാവ്യയോട് ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചു!; പക്ഷേ കാവ്യ പറഞ്ഞത് ആ സൂപ്പര്‍ നടന്റെ പേര്!; ദിലീപ് അത് പ്രതീക്ഷിച്ചിരുന്നില്ല!; ലാല്‍ ജോസ് പറയുന്നു
March 8, 2023മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു....
Uncategorized
വിവാഹമോചനത്തിന് പിന്നാലെ അമേരിക്കയില്‍ ജീവിതം അടിച്ച് പൊളിച്ച് ആഘോഷിച്ച് നിശാല്‍ ചന്ദ്രയും ഭാര്യയും!; കാവ്യയ്ക്കുള്ള മധുര മറുപടിയെന്ന് പ്രേക്ഷകര്‍
March 4, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ...
featured
കാവ്യ മഞ്ജു അടിപിടിയും ……… പിന്നെ ആ ഒന്നര കോടിയും . മൊത്തം കാര്യങ്ങൾ കളറായി. എവിടെച്ചെന്നു നിൽക്കുമോ എന്തോ…
March 3, 2023കുറച്ച് കാലം മുമ്പ് കാവ്യയുടെ ഫാൻസ് പേജുകളിൽ ശാലീന സുന്ദരി വിവാഹത്തോടെ ഭർത്താവിനെയും മകളെയും നോക്കി നന്നായി ജീവിക്കുന്നു. അല്ലാതെ പ്ലാസ്റ്റിക്...
Malayalam
അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോയെന്ന സംശയം പറഞ്ഞതോടെ കാവ്യ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്ന് മഞ്ജുവാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് ലാൽ ജോസ്
March 3, 2023ജനപ്രിയ താരജോഡികളായി തിളങ്ങിയവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ലാൽ ജോസ് സംവിധാനം...
Malayalam
പണ്ടത്തെ പോലെയല്ല ഇപ്പോള്‍, പറയുന്നത് തെറ്റിപ്പോയാല്‍… പേടിയാണ്; ഇവിടെ വന്നപ്പോള്‍ ഭര്‍ത്താവ് തന്നെ പാരയായി എന്ന് കാവ്യ മാധവന്
February 21, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്...
Actor
സ്കൂള്‍ വാര്‍ഷികത്തിന് അതിഥികളായി എത്തി ദിലീപും കാവ്യയും; കാവ്യ വീണ്ടും സജീവമാവുകയാണോ എന്ന് ആരാധകര്‍
February 21, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്...
Malayalam
കെ മാധവന്റെ മകന്റെ വിവാഹത്തിനെത്തി ദിലീപും മഞ്ജുവും കാവ്യയും!; വൈറലായി വീഡിയോ
February 21, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ...
Malayalam
കരിനീലയും കറുപ്പും കലർന്ന കുർത്തയണിഞ്ഞ് ദിലീപ്, സിൽവർ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് കാവ്യ, റിസപ്ഷനിൽ തിളങ്ങി താരങ്ങൾ! ഒപ്പം മഞ്ജു വാര്യറും
February 20, 2023നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. പൊതുവേദികളിൽ അടക്കം വളരെ വിരളമായി മാത്രമാണ്...
News
അര്‍ദ്ധസത്യങ്ങള്‍ വെച്ച് പ്രൊപഗാണ്ട ഉണ്ടാക്കാന്‍ മാധ്യമങ്ങളിലൂട പറ്റും, ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം ആദ്യം മഞ്ജുവാര്യരെ അറിയിക്കുന്നത് കാവ്യ മാധവന്റെ അമ്മയാണ്, അങ്ങനെയെങ്കില്‍ അതിജീവതയോട് ദിലീപിന് എന്തിനാണ് ദേഷ്യം തോന്നുന്നത്; രാഹുൽ ഈശ്വർ
February 18, 2023നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപ് ഇരയാണ് എന്ന വാദവുമായി രാഹുല്‍ ഈശ്വര്‍ വീണ്ടും. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത്...
News
ദിലീപിന് ജയില്‍വാസം, കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്ത്; ദിലീപിനും കാവ്യയ്ക്കും മൂന്ന് വിവാഹത്തിന് യോഗം; വൈറലായി ജ്യോതിഷന്റെ വാക്കുകള്‍
February 11, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയ...