All posts tagged "karthi"
Movies
കാര്‍ത്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു ; തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതായി നടൻ!
By AJILI ANNAJOHNNovember 14, 2022തമിഴ് നടന് കാര്‍ത്തിയുടെ ഫെയ്സ്ബുക്ക്അജ്ഞാതര് ഹാക്ക് ചെയതു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ന് രാവിലയോടെയാണ് സംഭവം. അക്കൗണ്ട് തിരികെയെടുക്കാനുള്ള...
News
കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമ ജപ്പാന്റെ ലൊക്കേഷനായി കേരളവും
By Vijayasree VijayasreeNovember 9, 2022‘വിരുമന്‍’, ‘പൊന്നിയിന്‍ സെല്വന്’, ‘സര്‍ദാര്‍’ എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടന് കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ജപ്പാന് ചൊവ്വാഴ്ച പൂജയോടെ ചെന്നൈയില്‍...
News
‘സര്‍ദാറിന്റെ’ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്, ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മാതാവ്
By Noora T Noora TNovember 3, 2022‘സര്‍ദാറി’ന്റെ വിജയത്തെ തുടര്‍ന്ന് സംവിധായകൻ പി എസ് മിത്രന് ആഢംബര കാര്‍ സമ്മാനമായി നൽകി നിര്‍മാതാവ് ലക്ഷ്മണ് കുമാര്‍. ടൊയോട്ട ഫോര്‍ച്യൂണറിന്റെ...
Tamil
വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത്? ഏറ്റവും വലിയ ആഗ്രഹമാണിത്, കാർത്തിയുടെ വമ്പൻ പ്രഖ്യാപനം!
By Noora T Noora TOctober 17, 2022സഹോദരനെ നായകനാക്കി സിനിമ സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ...
Actor
ഇതുപോലൊരു ഇതിഹാസമായ ‘പൊന്നിയിൻ സെല്വൻ’ ഞങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച കല്‍ക്കിക്ക് ആദരവോടെ ബിഗ് സല്യൂട്ട്; കുറിപ്പുമായി കാര്‍ത്തി
By Noora T Noora TOctober 2, 2022കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവല്‍ ആസ്പദമാക്കി മണിരത്നം സിനിമ ‘പൊന്നിയിൻ സെല്വൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് വൻ...
News
കാര്‍ത്തിയുടെ ‘സര്‍ദാര്‍’ന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഫോര്‍ച്യൂണ്‍ സിനിമാസ്; കാര്‍ത്തി ഇരട്ട വേഷങ്ങളിലാണ് എത്തുന്നതെന്നു വിവരം
By Vijayasree VijayasreeSeptember 2, 2022കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. കാര്‍ത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണിത്....
News
എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയേണ്ടത് രണ്ടേ രണ്ട് പേര് മാത്രമാണ്. അത് എന്റെ മാതാപിതാക്കളാണ്; കാര്‍ത്തിയുടെ വിവാഹ ശേഷമാണ് അത്തരം ചോദ്യങ്ങള്‍ അവസാനിച്ചതെന്ന് തമന്ന
By Vijayasree VijayasreeAugust 12, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ബാട്ടിയ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഒരുകാലത്ത് നടന് കാര്‍ത്തിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള...
News
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത്; തുറന്ന് പറഞ്ഞ് കാര്‍ത്തി
By Vijayasree VijayasreeAugust 11, 2022തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് കാര്‍ത്തി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘വിരുമന്‍’ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ...
News
സ്ഫടികം തന്റെ ഇഷ്ട ചിത്രം മോഹന്‍ലാല്‍ ചെയ്ത ആടുതോമ എന്ന കഥാപാത്രം പ്രിയപ്പെട്ടതും , റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി പറയുമ്പോൾ രോമാഞ്ചം കൊണ്ടത് ലാലേട്ടൻ ഫാൻസ്!
By Safana SafuAugust 10, 2022തെന്നിന്ത്യൻ സൂപ്പർ താരങ്ങളിൽ ഒരാളാണ് കാർത്തി. മലയാളി യൂത്തിനിടയിലും കാർത്തിയ്ക്ക് വലിയ ഫാൻ ബേസ് ഉണ്ട്. സൂപ്പർ താരം സൂര്യയുടെ അനുജൻ...
News
ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥ; ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ ചിത്രത്തെ പ്രശംസിച്ച് കാര്‍ത്തി
By Vijayasree VijayasreeJuly 2, 2022ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആര് മാധവന് കഥയും സംവിധാനവും ഒരുക്കിയ ചിത്രം ‘റോക്കറ്ററി ദി നമ്പി...
News
നടന് കാര്‍ത്തിയുടെ ഫാന്‍സുകാരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്
By Vijayasree VijayasreeJune 19, 2022തമിഴ് നടന് കാര്‍ത്തിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ് ലക്ഷം...
News
കൈതി അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസം; കൊല്ലം സ്വദേശിയുടെ ഹര്‍ജി തള്ളി കോടതി
By Vijayasree VijayasreeFebruary 13, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തി. താരത്തിന്റേതായി പുറത്തെത്താറുള്ള ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം...
Latest News
- നൂറു കോടി ക്ളബിൽ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചു, ഇതൊക്കെ പറയാൻ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്; വിമർശനവുമായി ആന്റണി പെരുമ്പാവൂർ February 13, 2025
- മാളികപ്പുറം ടീമിന്റെ സുമതി വളവ് തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു February 13, 2025
- പേരിനെ ചൊല്ലിയുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുകയാണ്; ദേവികയും വിജയ് മാധവും February 13, 2025
- പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ല. അവൾ വളരെ കാലങ്ങളായിട്ട് അങ്ങനെയാണ്; നിഖില വിമൽ February 13, 2025
- പോകാൻ സമയമായി… പോസ്റ്റുമായി അമിതാഭ് ബച്ചൻ; ആശങ്കയിൽ ആരാധകർ February 13, 2025
- ആ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കിൽ താഴ്ത്തി; വൈറലായി ആലപ്പി അഷ്റഫിന്റെ വാക്കുകൾ February 13, 2025
- അവിടെ നിന്നും ഇറങ്ങുമ്പോൾ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു; തുറന്ന് പറഞ്ഞ് ലാൽ ജോസ് February 13, 2025
- ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്; നവ്യ നായർ February 13, 2025
- അമ്മയിപ്പോൾ നാഥനില്ലാക്കളരിയായെന്ന് നിർമാതാക്കളുടെ സംഘടന; മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത്, മാപ്പ് പറയണമെന്ന് അമ്മ February 13, 2025
- രജനികാന്തിന് അഭിനയിക്കാനറിയില്ല, സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നത്; രാം ഗോപാൽ വർമ February 13, 2025