All posts tagged "Kamal Haasan"
News
വലതുപക്ഷത്തു നിന്നും അകന്ന ഒരാളാണ് താന്‍ എന്നാല്‍ തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ല; ഹേ റാമിനുശേഷം നിര്‍മാതാക്കള്‍ തന്നെ അപകടകാരിയായി കാണാന്‍ തുടങ്ങിയെന്നും കമല്ഹാസന്
By Vijayasree VijayasreeJanuary 16, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ മടികാണിക്കാറില്ല....
News
‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം’; കമല്‍ഹസന്റെ കത്തുമായി റിഷഭ് ഷെട്ടി
By Vijayasree VijayasreeJanuary 15, 2023കന്നഡയില്‍ നിന്നും പുറത്തെത്തി ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം...
News
അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു; ഉലകനായകനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeJanuary 11, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
ഞാനൊരു ഗാന്ധി വിമര്‍ശകനായിരുന്നു, ‘ഹേ റാം’ ഗാന്ധിയോടുളള ക്ഷമാപണം; രാഹുല്‍ ഗാന്ധിയോട് കമല്‍ ഹാസന്
By Vijayasree VijayasreeJanuary 3, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹാസന്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇപ്പോഴിതാ ‘ഹേ റാം’...
News
തന്റെ ജീവിതം സിനിമയില്‍ തുടങ്ങി സിനിമയില്‍ തന്നെ അവസാനിക്കുന്നു, തന്റെ ശരീരത്തിലെ അവസാനത്തെ തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയാണ്; പരാജയം വിജയം പോലെ തന്നെ അനിവാര്യമാണെന്ന് കമല്‍ ഹസന്
By Vijayasree VijayasreeJanuary 1, 2023തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരോടെ, ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്ക്കുന്ന നടനാണ് ഉലകനായകന് കമല്‍ ഹസന്. സിനിമയില്‍...
News
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലേയ്ക്ക് കമല്‍ ഹസനും….; ആവേശത്തോടെ ആരാധകര്‍
By Vijayasree VijayasreeDecember 31, 2022ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹവും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍...
News
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നത് അറിവില്ലായ്മ, അന്യ ഭാഷകള്‍ പഠിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്; ഈ നീക്കത്തെ വളരെ ശക്തിയായി എതിര്‍ക്കുമെന്ന് കമല്ഹാസന്
By Vijayasree VijayasreeDecember 27, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കമല്ഹാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനൊപ്പം...
News
വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിട്ടും ബിഗ് ബോസില്‍ നിന്ന് പിന്മാറി കമല്‍ ഹസന്; ഇനി ശ്രദ്ധ സിനിമകളില്‍ മാത്രം
By Vijayasree VijayasreeDecember 23, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. താരം അവതാരകനായി എത്തുന്ന തമിഴ് ബിഗ്ബോസിനും കാണികള്‍ ഏറെയാണ്. ഇപ്പോഴിതാ ഈ പരിപാടി അവതരിപ്പിക്കുന്നതില്‍...
Movies
വെറുതെയാണോ കമൽഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്;മൽഹാറിനെ ചേർത്തിരുത്തി കമൽഹാസൻ
By AJILI ANNAJOHNDecember 22, 2022നടൻ കമൽഹാസനൊപ്പമുള്ള മകൻ മൽഹാറിന്റെ വീഡിയോ പങ്കുവച്ച് കെ എസ് ശബരിനാഥൻ. അനശ്വരനടനായ എം. ജി. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന...
Movies
ബാൻഡേജിട്ട കാലുമായി ആദ്യംകണ്ട സോമൻ പിന്നീട് തന്റെ വല്യേട്ടനായി മാറി; അനുസ്മരിച്ച് നടൻ കമൽഹാസൻ
By AJILI ANNAJOHNDecember 20, 2022മലയാള സിനിമയുടെ അഭിമാനമായിരുന്ന എം.ജി. സോമന് (M.G. Soman) വിടവാങ്ങിയിട്ട് 25 വർഷങ്ങൾ. ഇതോടനുബന്ധിച്ച് ഒരു മാസം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ്...
News
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ഉലകനായകന് എത്തും
By Vijayasree VijayasreeDecember 19, 2022രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ഉലകനായകന് നടന് കമല്ഹാസന്. ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ വെച്ച് യാത്രയില്‍ പങ്കെടുക്കാനാണ്...
Malayalam
വിവരാവകാശനിയമം ഇന്ത്യന്‍ പൗരന്മാരെ ആക്രമിക്കുന്നു; പ്രതികരിക്കാനുളള അവസാന തീയതി ഇന്നാണെന്ന് ഓര്‍മ്മപ്പെടുത്തി കമല്‍ ഹസന്
By Vijayasree VijayasreeDecember 17, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025