All posts tagged "jibin"
Malayalam Breaking News
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ വശത്താക്കി… ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തട്ടികൊണ്ട് പോയി; പലയിടങ്ങളിലും കറങ്ങിയ ഇവര്‍ പിന്നീട് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ കൊണ്ടുപോയി രണ്ടു യുവാക്കൾ നിര്‍ബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ചു! 19കാരനായ പമ്പ് ജീവനക്കാരനും സുഹൃത്തും പിടിയില്‍
May 22, 2019രണ്ടു ദിവസം മുമ്ബാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിച്ചത്. ഷാരൂഖ് ഖാന്റെ കൂടെയാണ് പെണ്‍കുട്ടി പോയിട്ടുള്ളതെന്ന് വീട്ടുകാരുടെ...