All posts tagged "jagadeesh"
Malayalam
ഇന്നത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെ ഒട്ടനവധി വലിയ ശിഷ്യന്മാരെ കാണുമ്പോള്‍ താന്‍ ഇന്നും ആ പഴയ കോളജ് അധ്യാപകനാകും; അധ്യാപനം ഉപേക്ഷിച്ച് സിനിമയില്‍ എത്തിയതിനെ കുറിച്ച് ജഗദീഷ്
By Vijayasree VijayasreeSeptember 15, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ഇപ്പോഴിതാ എംകോമിന് ഒന്നാം റാങ്ക് കിട്ടും മുമ്പ് ബാങ്ക് ജോലി കിട്ടിയ...
Malayalam
ഇന്ന് സിനിമയിലെത്തുന്നവര്‍ക്ക് അത്തരം ഭാഗ്യം ലഭിക്കുമെന്ന് താന്‍ കരുതുന്നില്ല; ജഗദീഷിന്റെ അഭിമുഖം വീണ്ടും വൈറലാകുന്നു
By Noora T Noora TSeptember 11, 2021സിനിമയിലെ തന്റെ ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് നടന് ജഗദീഷ്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളിലൊന്നിലാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും പ്രതിഭാധനരായ വ്യക്തികളില്‍...
Malayalam
റേഡിയോ നാടകങ്ങള്‍, ആകാശവാണിയിലെ ലഘുചിത്ര പരമ്പരയായ ഇതളുകള്‍ എഴുതിയ പരിചയമാണ് ആകെയുള്ളത്; നല്ലൊരു തിരക്കഥ എഴുതാനുള്ള കഴിവ് തനിക്കില്ല; തുറന്ന് പറഞ്ഞ് ജഗദീഷ്
By Noora T Noora TSeptember 10, 2021ഒരു നടൻ എന്നതിലുപരി പന്ത്രണ്ടോളം സിനിമയ്ക്ക് കഥ എഴുതിയ താരമാണ് ജഗദീഷ്. മലയാള സിനിമയിലെ എഴുത്തുകാരനെന്ന നിലയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും...
Malayalam
പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തി; ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് എത്തുന്നു; വെളിപ്പെടുത്തലുമായി ജഗദീഷ്
By Noora T Noora TAugust 30, 2021പൃഥ്വിരാജ് സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന...
Malayalam
എന്റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്ന്നതില് എനിക്ക് അഭിമാനമേയുള്ളൂ… തുറന്ന് പറഞ്ഞ് ജഗദീഷ്
By Noora T Noora TJuly 20, 2021സിനിമയില്‍ സാധാരണയായി താരങ്ങളുടെ മക്കള്‍ അഭിനയ വഴിയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ് . തന്റെ രണ്ടു പെണ്മക്കളും ഏറെ വിഭിന്നമായ തെരഞ്ഞടുത്തതെന്ന്...
Malayalam
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് പരിഹസിച്ചിട്ടുണ്ട്, തനിക്ക് ഏറെ കടപ്പാടുള്ള ആ നടിയെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeJune 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ജഗദീഷ്. മാത്രമല്ല, ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ടില്‍ മികച്ച നല്ല ചിത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചതും....
Malayalam
അയാളെ തിരഞ്ഞ് മോഹന്‍ലാല്‍ ആകാശവാണിയിലെത്തി; ആദ്യ ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeJune 21, 2021മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ജഗദീഷ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്. ഇപ്പോഴിതാ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍...
Malayalam
ഭാര്യയുടെ ആ ഒരൊറ്റ വാക്കാണ് സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് ജഗദീഷ്
By Revathy RevathyMarch 28, 20211984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ്. വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് നടനെ തേടി മികച്ച ചിത്രങ്ങള്‍ എത്തുകയായിരുന്നു. നായകനായും...
Malayalam
റിമിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അത് തന്നെയാണ്!; തുറന്ന് പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeMarch 26, 2021ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ജഗദീഷ്. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവും കൂടിയാണ്...
Actor
മമ്മൂട്ടിയോട് പണം ചോദിച്ചപ്പോൾ നൽകിയില്ല, മോഹൻലാൽ നല്കി; വെളിപ്പെടുത്തലുമായി ജഗദീഷ്
By Revathy RevathyMarch 24, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ജഗദീഷും. കോമഡിയും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജഗദീഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാസ്യതാരം...
Malayalam
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ ലഭിക്കുന്നു; സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ്
By Noora T Noora TMarch 21, 2021തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുന്നുണ്ടെന്ന് നടന് ജഗദീഷ്. സിപിഎമ്മിന് ബിജെപിയുടെ രഹസ്യപിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇടപക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നു...
Malayalam
അന്ന് ജഗദീഷിനെ നീചനായ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞു; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് പറയുന്നു
By Vijayasree VijayasreeMarch 19, 2021തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ട രാഷ്ട്രീയക്കാര്‍ തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ തികച്ചും സാധാരണമാണ്. ചില അവസരങ്ങളില്‍ അത് നില വിട്ട് വ്യക്തിപരമായ...
Latest News
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024
- എന്തിനാണ് അടികൂടുന്നത്, നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍ ഞങ്ങള്‍ ആരും വരില്ല; ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്; കൃഷ്ണകുമാര്‍ March 28, 2024
- പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി.. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി.. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു; ‘ആടുജീവിതം’ കാണാൻ നജീബ് എത്തി March 28, 2024