All posts tagged "Instagram"
Malayalam
ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!
By Athira ANovember 27, 2023മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ കാൽവെയ്പ്പ്....
Malayalam
സിനിമയുടെ ഡ്യൂറേഷൻ കൂടിയപ്പോൾ അവർക്ക് വെട്ടിക്കളയേണ്ടി വന്നു; അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു; ആ കഥാപാത്രത്തിന്റെ പൂർണ്ണത കിട്ടാൻ സഹായിക്കുന്ന ഒരു സീൻ ആയിരുന്നു അത്” പറക്കും തളികയിൽ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും വേദന ഉണ്ടാക്കിയ ഒരു അനുഭവത്തെ കുറിച്ചതും; മുഹമ്മദ് ഹനീഫ് ആൻ പറഞ്ഞത്!!!!!!
By Athira ANovember 9, 2023ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
Malayalam
മീശ വിനീത് വീണ്ടും അറസ്റ്റില്‍; ഇത്തവണ അറസ്റ്റിലായത് കൊ ലപാതകശ്രമത്തിന്
By Vijayasree VijayasreeOctober 23, 2023ടിക് ടോക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. പള്ളിക്കലില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച...
News
മോഷ്ടിച്ച ബൈക്കുമായി എത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു; ‘മീശ വിനീത്’ വീണ്ടും അറസ്റ്റില്‍
By Vijayasree VijayasreeApril 12, 2023കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരവും മോഷണക്കേസ് പ്രതിയുമായ മീശ വിനീത്...
News
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി വിജയ്, 2 മണിക്കൂറില്‍ 10 ലക്ഷം ഫോളോവേഴ്സ്
By Vijayasree VijayasreeApril 3, 2023തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. നടന്റെ ചിത്രങ്ങള്‍ക്കും സിനിമകളുടെ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്....
general
മകളുടെ പിറന്നാളിന് 1000 വൃക്ഷ തൈ നട്ട് നടി ജൂഹി ചൗള; അറിയിച്ചത് ഇൻസ്റ്റഗ്രാമിലൂടെ
By Rekha KrishnanFebruary 22, 2023മകൾ ജാൻവി മേഹ്തയുടെ ഇരുപത്തിരണ്ടാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് നടി ജൂഹി ചൗള. മകളുടെ പിറന്നാളിന് ആയിരം വൃക്ഷതൈകൾ നട്ടാണ്...
Malayalam
ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന് എന്ന് അമൃത; ട്രോളിക്കൊന്നു സോഷ്യൽ മീഡിയ; ഒടുവിൽ കമന്റ് ബോക്സ് പൂട്ടി
By Rekha KrishnanFebruary 7, 2023കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഗായിക അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്. നടൻ ബാലയുമായുള്ള വിവാഹ...
Bollywood
ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിലെ രണ്ട് ഫ്ളാറ്റുകളിലായിട്ടാണ് താമസിക്കുന്നത്; കങ്കണയുടെ വിവാദ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് രണ്‍ബീര്‍ കപൂര്‍- ആലിയ താരദമ്പതിമാരെ?
By Rekha KrishnanFebruary 6, 2023കങ്കണ റാണവത് എന്ന നടി പലപ്പോഴും വിവാദങ്ങളിൽപ്പെടാറുണ്ട് . നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്കെതിരെ ആരോ...
Photos
സാധിക്കയുടെ പച്ചപ്പ് നിറഞ്ഞ ചിത്രങ്ങൾ; പച്ചക്കിളി എന്ന് ആരാധകർ !
By Safana SafuOctober 22, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. സീരിയൽ സിനിമാ മേഖലകളില്‍ ഒരേസമയം മിന്നും പ്രകടനങ്ങൾ കാഴ്ച്ചവച്ചിട്ടുള്ള അഭിനേത്രി സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയൻ....
serial news
കുഞ്ഞിന് രണ്ടു മാസം; ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സ്വന്തമാക്കി കുഞ്ഞു ധ്വനി; മൃദുലാ യുവാ ദമ്പതികളുടെ കുഞ്ഞുവാവ!
By Safana SafuOctober 19, 2022മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. സീരിയലിൽ നിന്നും വിവാഹം കഴിച്ച് സീരിയൽ ആരാധകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടാൻ...
News
മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത് യുവതി; പിന്നാലെ കേസെടുത്ത് അധികൃതര്‍, കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വിവരം
By Vijayasree VijayasreeJuly 21, 2022ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് റീല്‍സ്. ഇതിനായി യുവാക്കള്‍ പലയിടത്ത് വെച്ചും വീഡിയോകള്‍ ചിത്രീകരിക്കാറുണ്ട്. ഇപ്പോഴിതാ ഹൈദരാബാദ് മെട്രോയില്‍...
News
ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി ജ്യോതിക, ആരാധകര്‍ നല്‍കിയത് വമ്പന്‍ വരവേല്‍പ്പ്
By Vijayasree VijayasreeSeptember 1, 2021തെന്നിന്ത്യയില്‍ ഇപ്പോഴും നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്....
Latest News
- എന്റെ വീട്ടിലെ അന്നത്തെ അന്തരീക്ഷത്തിനേക്കാളും കുറച്ചൂടെ രസമായിരുന്നു ബോർഡിംഗ് സ്കൂൾ; സിന്ധു കൃഷ്ണ February 18, 2025
- നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്, അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്; ശാന്തിവിള ദിനേശ് February 18, 2025
- വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ സംഭവിച്ചത്; കണ്ണ് നിറഞ്ഞ് നന്ദ! February 17, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ കൊടുംചതി; പ്രീതിയോട് ആ ക്രൂരത കാണിച്ച് അശ്വിൻ? കലിതുള്ളി മനോരമ!! February 17, 2025
- ആ പ്രിയനടി നടനൊപ്പം ഒളിച്ചോടി 12 വർഷത്തെ ദാമ്പത്യജീവിതം ജ്യോത്സ്യന്റെ വാക്കുകേട്ട് പിരിഞ്ഞു ഒടുവിൽ കുടുംബത്തിന് സംഭവിച്ചത്? February 17, 2025
- കോടികൾ മുടക്കി ആരതി-റോബിൻ വിവാഹം; ഓടിയെത്തി ആ നടിമോഹൻലാൽ കയ്യൊഴിഞ്ഞു; ബിഗ് ബോസ് താരങ്ങൾ ചെയ്തത്? കണ്ണുനിറഞ്ഞ് റോബിൻ February 17, 2025
- കാവ്യാ മാധവന്റെ തിരിച്ചുവരവ്; 7 വർഷമെടുത്തു; ഞെട്ടിച്ച് കാവ്യാ മാധവൻ February 17, 2025
- പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് February 17, 2025
- ദക്ഷിണകൊറിയൻ നടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി! February 17, 2025
- ശ്രീനാഥ് ഭാസിയുടെ നമുക്കു കോടതിയിൽ കാണാം; ഫസ്റ്റ് ലുക്ക് പുറത്ത്, നിഥിൻ രൺജി പണിക്കരും പ്രധാന വേഷത്തിൽ! February 17, 2025