All posts tagged "iffk 2022"
Malayalam
കാഴ്ചയുടെ വസന്തത്തിന് ഇന്ന് തിരശ്ശീല വീഴും; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം
December 16, 2022കേരളത്തിലെ ആസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച സമാപിക്കും. സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിത്തില്‍ മന്ത്രി...
News
‘നന്‍പകല്‍ നേരത്ത് മയക്കം’ ; ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്കെയില് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസ്
December 14, 2022ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്കെയില് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന്...
News
റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല, ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്കുന്നു; മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം; രണ്ടു പേര് കസ്റ്റഡിയില്‍
December 13, 2022മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ ദിവസം ചിത്രം രാജ്യാന്തര ചലച്ചിത്ര...
IFFK
സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; രാജ്യാന്തരചലച്ചിത്രമേളയിൽ നന്ദിതാ ദാസ്
December 12, 2022സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി...
Malayalam
മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും
December 12, 2022ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. വൈകിട്ട്...
Movies
ഐഎഫ്എഫ്കെ വേദിയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം
December 12, 2022രാജ്യാന്തര ചലച്ചിത്രമേളയിൽ ടൊവിനോ തോമസ് ചിത്രം വഴക്കിന്റെ ആദ്യ പ്രദർശനത്തിനിടെ പ്രതിഷേധം. റിസർവേഷനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഡെലിഗേറ്റുകൾ പ്രതിഷേധമുയർത്തിയത്. റിസർവേഷൻ...
Movies
IFFKയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന കണ്ടിരിക്കേണ്ട സിനിമകൾ ഇവ! കാണാൻ മറക്കല്ലേ
December 11, 2022വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക് വീണ്ടും കാണാമെന്ന ഉറപ്പിൻ മേൽ ഉപചാരം ചൊല്ലി പിരിഞ്ഞ സിനിമയെ സ്നേഹിക്കുന്ന മനസ്സുകൾ...
Malayalam
ഇത് ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകം; ഐഎഫ്എഫ്കെ വേദിയില്‍ സംവിധായിക മെഹനാസ് മുഹമ്മദിയുടെ കത്ത്
December 10, 202227ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സ്വന്തമാക്കി സംവിധായിക മെഹനാസ് മുഹമ്മദി. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന...
News
ചലച്ചിത്രമേളയില്‍ മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’
December 9, 2022മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസിന് ഒരുങ്ങുകയാണ്. 27ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ്...
News
ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി
December 9, 2022ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകള്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം...
Movies
രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം
December 9, 202227-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും....
Malayalam
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയക്ക് തയ്യാറായി തിരുവനന്തപുരം
December 8, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍...