All posts tagged "Gokul Suresh"
Malayalam
തന്നോടൊപ്പം അഭിനയിക്കാന്‍ വന്ന നടന് മാത്രമാണ് ഗോകുല്‍, അതിനപ്പുറത്തേയ്ക്ക് യാതൊരു പരിഗണനയും നല്കിട്ടില്ല; എല്ലാ സ്ഥലത്തും തന്നെ പേടിയാണന്നാണ് മകന് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ മകന്റെ മുന്പില് താന്‍ തന്നെയാണ് മികച്ച നടനെന്ന് കാണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി
July 23, 2022സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രം...
Malayalam
നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങള്‍ തന്റെ കരിയറില്‍ ഇതുവരെ കൊണ്ട് നടന്നിട്ടില്ല, അച്ഛന് അതിനോട് താല്പര്യമില്ലെന്ന് ഗോകുല്‍ സുരേഷ്
July 20, 2022സുരേഷ് ഗോപിയെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് ഗോകുല്‍ സുരേഷും. സിനിമയിലെ സജീവ സാന്നിധ്യമാണ് ഗോകുല്‍. സുരേഷ് ഗോപിയുടേതായി...
Malayalam
പഴയ എസ്എഫ്ഐക്കാരനായിരുന്നു, നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ അച്ഛന് ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.’; രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്ന് മകന് ഗോകുല്‍ സുരേഷ്
June 23, 2022രാഷ്ട്രീയ നിലപാടിലും ചിന്താഗതിയിലും പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍...
Malayalam
“നിന്റെ തന്തയല്ല എന്റെ തന്ത”; ഇതാണ് തന്തയ്ക്ക് പിറന്ന മോൻ; പോസ്റ്റ് ഇട്ടവനെ പൊക്കി സോഷ്യൽ മീഡിയ ; അച്ഛൻ സിനിമയിൽ ഇടിവെട്ട് ഡയലോഗ് പറയുമ്പോൾ മകൻ റിയൽ ലൈഫിൽ തഗ് ; സുരേഷ് ഗോപിയെ അപമാനിച്ചവൻ ആരെന്ന് അറിയണ്ടേ?
April 30, 2022നടനും എംപിയുമായ സുരേഷ് ഗോപിയുടെ താടി വളർത്തിയുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വരെ താരത്തിന്റെ...
Malayalam
അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി; മക്കളുടെ ചിന്തയിലേയ്ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് അടിച്ച് ഹരീഷ് പേരടി
December 22, 2021സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് നടന് ഹരീഷ് പേരടി. ഞായറാഴ്ച നടന്ന താരസംഘടനയായ അമ്മയുടെ...
Malayalam
‘നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, അവര്‍ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഗോകുല്‍ സുരേഷ്
November 4, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍...
Malayalam
‘എബ്രഹാം മാത്തനും മൈക്കിളും’; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
May 1, 2021ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പാപ്പന്. മാത്രമല്ല, സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ബിഗ്...
Actor
ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…
February 4, 2021ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ...
Malayalam
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രമൊരുക്കണമെന്നാണ് തന്റെ ആഗ്രഹം!
July 28, 2020മലയാളത്തിലെ യുവ സൂപ്പര്‍ താരമായ പൃഥ്വിരാജ് സുകുമാരന്റെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നു പറയുകയാണ് ഗോകുല്‍ സുരേഷ്. സ്കൂളില്‍ പഠിക്കുന്ന കാലം...
News
അച്ഛനെപ്പോലെ ബിജെപിയുമല്ല സങ്കിയുമല്ല; യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി!
May 11, 2020മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് സുരേഷ്ഗോപി.ഒരുകാലത്ത് മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം അരങ്ങു തകർത്ത അതുല്യ പ്രതിഭ.എന്നാൽ പിന്നീട മലയാള സിനിമയിൽ...
Malayalam
മകന് ഗോകുലിന്റെ ആദ്യ സിനിമ പോലും താൻ കണ്ടിട്ടില്ല; തനിക്ക് കാണാൻ തോന്നിയിട്ടില്ലന്ന് സുരേഷ് ഗോപി!
January 3, 2020ഇന്ന് മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് സുരേഷ്ഗോപി. എന്നാല്‍ ഇപ്പോൾ സുരേഷ്...
Malayalam
അച്ഛന്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്!
October 6, 2019ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര താരരാജാക്കന്മാരിൽ ഒരാളായിരുന്നു സുരേഷ് ഗോപി.തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ വേരുറപ്പിച്ച അതുല്യ പ്രതിഭ.നായക വേഷത്തിൽ മിക്കതും...