All posts tagged "film industry"
Malayalam
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് 16 ലക്ഷം രൂപ കൈമാറി ഫിയോക്ക്
June 3, 2021മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭവാന നല്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. 16 ലക്ഷം രൂപയുടെ ചെക്ക് ഫിഷറീസ്, സിനിമ, സാംസ്കാരിക...
Malayalam
സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പെടുത്തി വാക്സിനേഷന് നല്‍കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ഫിലിം ചേമ്പര്‍
May 24, 2021സിനിമ മേഖലയില്‍ ഉള്ളവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിനേഷന് നല്‍കണമെന്ന് ഫിലിം ചേമ്പര്‍. ഈ വിഷയം സംബന്ധിച്ച് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രി...
Malayalam
ചെറു സിനിമകൾക്കും വേദിയുണ്ട് ; താരസാന്നിധ്യമില്ലെങ്കിലും സിനിമകളെ കാണികളിലെത്തിക്കാൻ ഒരു ഓടിടി പ്ലാറ്റ്ഫോം !
May 16, 2021കൊറോണ പടർന്നു പിടിച്ചതോടെ പ്രതിസന്ധിയിലായ മേഖലയാണ് സിനിമ. അതിൽ തന്നെ എന്നും വാർത്തകളിൽ നിറയുന്നത് മുൻനിര താരങ്ങളുടെ സിനിമകൾ മുടങ്ങി, തിയറ്റർ...
Malayalam
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സിനിമാക്കാരെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയോട് സമാന്തര സിനിമ കൂട്ടായ്മ!
May 14, 2021ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സനിമാക്കാരെ മാറ്റണമെന്ന ആവശ്യവുമായി സമാന്തര സിനിമ കൂട്ടായ്മ രംഗത്ത് . മുഖ്യധാര ചലച്ചിത്രകാരന്മാരെ മാറ്റി...
News
108 വര്‍ഷം നീണ്ട നിയമം അവസാനിച്ചു, ഇറ്റലിയില്‍ ഇനി സിനിമാ സെന്‍സറിംഗ് ഇല്ല
April 9, 2021സിനിമകള്‍ക്കുള്ള സെന്‍സറിംഗ് സമവിധാനം അവസാനിപ്പിച്ച് ഇറ്റലി. 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച...
News
എഫ്സിഎടി പിരിച്ചു വിട്ടു; ഇനി മുതല്‍ സംവിധാകരും, നിര്‍മ്മാതാക്കളും നേരിട്ട് ഹൈക്കോടതിയെ സമീപിക്കണം
April 7, 2021ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു. സംവിധായകര്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി...
Malayalam
താര കൂട്ടുകെട്ടുകൾ ഒരു കുടക്കീഴിൽ; ഡേ-ഔട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
April 7, 2021സിനിമയിലെ കൂട്ടുകെട്ടുകൾ എല്ലായിപ്പോഴും ചർച്ചയാകാറുണ്ട്. പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കാണുന്നതും ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. യുവ നായകന്മാരായ ഫഹദ്...
News
കോവിഡ് പ്രതിസന്ധി; ഉപജീവനത്തിനായി മോമോസ് വിറ്റ് ബോളിവുഡ് ക്യാമറ അസിസ്റ്റന്‍ഡ്
March 27, 2021കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ വേണ്ടി മോമോസ് വിറ്റ് ഉപജീവന മാര്‍ഗം തേടുകയാണ് ബോളിവുഡിലെ ക്യാമറ അസിസ്റ്റന്‍ഡ് സുചിസ്മിത റൗത്രായ്. ആറു...
Malayalam
സെക്കന്‍ഡ് ഷോ അനുവദിക്കണം; സെക്രട്ടേറിയറ്റിനു മുന്നില്‍ തിയേറ്റര്‍ ജീവനക്കാരുടെയും വിതരണക്കാരുടെയും ധര്‍ണ
March 5, 2021കേരളത്തിലെ സിനിമാ തിയേറ്ററുകളില്‍ എത്രയും പെട്ടെന്ന് തന്നെ സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ധര്ണയ്ക്കൊരുങ്ങി തിയേറ്റര്‍ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം, കൊല്ലം...
Malayalam
അഭിനേതാക്കള്‍ക്ക് നല്‍കാനുള്ള പ്രതിഫലം 1.25 കോടി; രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന
January 14, 2021ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും...
Bollywood
പെൺകെണിയിൽ വലഞ്ഞ് സിനിമാതാരങ്ങളും!
September 26, 2019രാജ്യത്തെ ഏറ്റവും വലിയ ലൈഗീക വിവാദത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശ്.ഹണി ട്രാപ് എന്ന് വിശേഷിപ്പിക്കുന്ന ലൈംഗിക മുതലെടുപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി.എന്നാൽ പുറത്തുവന്നത്...
News
പിറന്നാൾ നിറവിൽ നടിപ്പിന് നായകൻ ; ആശംസകളുമായി സിനിമാ ലോകവും ആരാധകരും
July 23, 2019തമിഴകത്തിന്റെ പ്രിയ താരമായ നടിപ്പിന് നായകൻ സൂര്യക്ക് ഇന്ന് നാല്പത്തിനാലാം പിറന്നാൾ . പിറന്നാളിന്റെ നിറവിലാണ് തരാം ഇന്ന് . താരത്തിന്...