അന്ന് ബി എം ഡബ്ള്യുവിൽ അടിപൊളിയായിട്ട് വന്ന രാജയെ ഇന്ന് സൈക്കിളിൽ വരുത്തിയ മോദിയല്ലെ മാസ്സ് ! – മധുര രാജ പോസ്റ്ററിനെ ട്രോളി സോഷ്യൽ മീഡിയ !
മധുര രാജക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ഷൂട്ടിങ് പൂർത്തിയാക്കി ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. വൈശാഖ് ആണ് ചിത്രം സംവിധാനം…