All posts tagged "facebook post"
Movies
“ഇയാളെയാണോ എന്നെയാണോ നിങ്ങൾക്ക് കൂടുതലിഷ്ടം?” പ്രേക്ഷകർ അയാളെ നോക്കി പറഞ്ഞു, നിങ്ങളെ ! നിങ്ങളെ !! ഒടുവിൽ അയാൾ അയാൾ തല്ലി ജയിക്കുകയാണ്
October 3, 2022മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി നടൻ മാറി കഴിഞ്ഞു. മിന്നൽ...
Malayalam
‘താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ; ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ ഞാന്‍ നന്ദികേടിന്റെ പര്യായമായിപ്പോകും; സുരേഷ് ഗോപിയെ പോലുള്ളവരെ ആണ് തൃശൂരിന് ആവശ്യം; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ കുറിപ്പ്
February 18, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള...
Malayalam
വാവ സുരേഷിനെ കല്ലെറിഞ്ഞവരാണ് ഇന്ന് ബാബുവിന് ജയ് വിളിക്കുന്നത്; സോഷ്യൽ മീഡിയയിലെ ചർച്ചാ പ്രഹസനങ്ങൾ !
February 12, 2022അടുത്തദിവസങ്ങളിലേക്കായി പത്രവും സോഷ്യൽ മീഡിയയും ഒന്നിച്ചു നോക്കിയപ്പോൾ ഒരു തമാശ തോന്നി. മലയാളി ആരാന്നാ വിചാരം? വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു;...
Malayalam
‘അശ്വത്ഥാമാവ് വെറും ഒരു ആന’ അല്ല…, യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്; എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി വിനായകന്
February 3, 2022മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചതിനായ താരമാണ് വിനായകന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
Malayalam
ഫോണിൽ കാശില്ല, അഞ്ച് ദിവസമായി മകളെ വിളിച്ചിട്ട്, ആ അച്ഛൻ കരയുകയായിരുന്നു; ഹൃദയസപ്ർശിയായ കുറിപ്പ് പങ്കു വെച്ച് വിവേക് ഗോപൻ!
January 15, 2022ക്രിക്കറ്റർ, ഫിറ്റനസ് ട്രെയിനർ, നടൻ… വിശേഷണങ്ങൾ പലതുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ...
Malayalam
ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍
December 31, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം...
Novel
നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !
November 21, 2021സനയുടെ പ്രണയം തേടിയുള്ള യാത്ര പതിമൂന്നാം ഭാഗമായിരിക്കുകയാണ്. നിങ്ങൾ ഇത് ആദ്യമായിട്ടാണ് ഈ നോവൽ വായിക്കുന്നതെങ്കിൽ യൂട്യൂബ് ചാനൽ മെട്രോ സ്റ്റാർ...
Malayalam
പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!
November 9, 2021സന പതിവിലും ഉല്‍സാഹത്തോടെ റസിയമ്മയ്ക്ക് അരികിൽ വന്നു വഴിയിൽ കണ്ട കാഴ്ചകൾ പറഞ്ഞുതുടങ്ങി.. റസിയമ്മയ്ക്ക് സനയുടെ മാറ്റം മനസിലായി എങ്കിലും പ്രത്യേകതകൾ...
Malayalam
സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ ; ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക; ഇനി ഒരു ആത്മഹത്യ വേണ്ട; വ്യക്തമായ ആറ് കാരണങ്ങൾ; ടോക്സിക് ബന്ധത്തെ കുറിച്ച് മനോരോഗ വിദഗ്ദ്ധൻ
June 24, 2021സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധന പീഡനവും വിവാഹമോചനവുമൊക്കെയാണ്. സിനിമാ സീരിയൽ രംഗത്തെ താരങ്ങളടക്കം സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിത്വങ്ങളും സാമൂഹിക...
Malayalam
അത്ഭുതം തന്നെ! എന്തൊരു എതിർപ്പാണ് സ്ത്രീധനത്തിന് ; എന്നിട്ടും സ്ത്രീധന പീഡനത്തിന് കുറവൊന്നുമില്ല; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ട കാര്യമുണ്ടോ? ; വ്യക്തമായ മറുപടിയുമായി രവിചന്ദ്രൻ മാഷ് !
June 23, 2021ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വാർത്തയാണ് ഇന്നും സമൂഹമാധ്യമങ്ങളിലെ ചർച്ച . കൂടുതൽ പോസ്റ്റുകളും ഹാഷ്ടാഗുകളും എല്ലാം തന്നെ സ്ത്രീധനത്തിന് എതിരായിട്ടുള്ളതുമാണ്....
Malayalam
‘തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും ‘അച്ഛന്റെ പോലെ തന്നെ’ എന്ന് നിരവധി പേരാണ് പറഞ്ഞിരിക്കുന്നത്’; സത്യന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി കിഷോര്‍ സത്യ
June 15, 2021അനശ്വര നടന് സത്യന്റെ അമ്പതാം ഓര്മ ദിനത്തില്‍ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന് പ്രണാമം അര്‍പ്പിച്ച്,...
Malayalam
മോഹന്‍ലാലിനെ തള്ളിയാണ് മികച്ച നടനുള്ള പുരസ്കാരം പ്രേംജി നേടിയത്; പന്ത്രണ്ടാം വയസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ജുവിന്, സത്യത്തില്‍ അതിശയകരമായ കാര്യം തന്നെയാണ്, വൈറലായി കുറിപ്പ്
June 14, 2021ബാലതാരമായി അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടി അഞ്ജുവിനെയും അതേ വര്‍ഷം മികച്ച നടനുള്ള പുരസ്കാരം നേടിയ...