All posts tagged "Dennis Joseph"
Malayalam
ഇന്ത്യയിലും ഇത് ബില്യൺ ഡോളര്‍ ബിസിനസ്സ് ; വൈറലായി ഒമര്‍ ലുലു പങ്കുവെച്ച അവസാന തിരക്കഥയുടെ പകര്‍പ്പ് !
May 27, 2021അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥ എഴുതിയ സിനിമ ആയിരുന്നു ഒമർ ലുലു സംവിധാനം നിർവഹിക്കുവാൻ ഒരുങ്ങുന്ന പവർ...
Malayalam
ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയന് എന്നോടു സംസാരിച്ചത്, സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേല്പ്പിക്കുമല്ലോ; വ്യാജപ്രചാരണം ക്രൂരമാണ്
May 23, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥ അവകാശപ്പെട്ടും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന തരത്തിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്....
Malayalam
മറുപടി പറയാന്‍ ആളില്ലാത്തതുകൊണ്ടല്ലേ ഈ പ്രവണത, ഡെന്നിസിന്റെ ആത്മാവ് ഇതിനു മാപ്പു നല്‍കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്ത്
May 22, 2021ഡെന്നിസ് ജോസഫിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിര്‍മാതാവ് ഏലിയാസ് ഈരാളി രംഗത്ത്. ഡെന്നിസിന്റെ തിരക്കഥകളുടെ അവകാശം ഉന്നയിച്ച് നിരവധി പേരാണ്...
Malayalam
സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!
May 11, 2021രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെയും ന്യൂഡൽഹിയിലെ ജി.കെയും മറക്കാത്ത മലയാളികൾക്ക് ഒരിക്കലും വിസമരിക്കാനാവാത്ത പേരാണ് ഡെന്നിസ് ജോസഫിന്റേത് . മോഹലാലിനെയും...
Malayalam
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ച വ്യക്തിത്വം’; മുരളി ഗോപിയുടെ വാക്കുകളിലൂടെ ഡെന്നിസ് !
May 11, 2021മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനിൽക്കുന്ന ഹിറ്റ് സിനിമകൾ സമ്മാനിച്ച ഡെന്നിസ് ജോസഫ് ഇന്നലെ വിടവാങ്ങി.. മലയാള സിനിമ ലോകത്തിന് അത്രയേറെ വേലിയേറ്റം...
Malayalam
തിരക്കഥാ ലോകത്തെ രാജാവായിരുന്നു ഡെന്നീസ്, എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം; ഇടറുന്ന വിരലുകളോടെ മോഹന്‍ലാല്‍
May 11, 2021മലയാള സിനിമയ്ക്ക് നിരവധി ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ആയിരുന്നു ഡെന്നീസ് ജോസഫ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കുഴഞ്ഞ് വീണതിനെ തുടര്‍ന്ന്...
Malayalam
‘ഇരുണ്ട കാലത്തെ വീണ്ടും വിഷാദമാക്കുന്ന വേര്‍പാട്’; അടുത്തൊന്നും ഇതുപോലൊരു വേര്‍പാട് എന്നെ ഉലച്ചിട്ടില്ലെന്ന് മമ്മൂട്ടി
May 11, 2021സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചത്. വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു...
Malayalam
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു, നഷ്ടമായത് എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്
May 11, 2021പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ...
Malayalam
ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്മേക്കർ ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു…
February 23, 2020ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്മേക്കർ ഡെന്നീസ് ജോസഫ് സംവീധായകൻ ഒമർ ലുലുവിന് വേണ്ടി വീണ്ടും തിരക്കഥ ഒരുക്കുന്നു. സിനിമയെ...
Malayalam
നായകന് മോഹന്‍ലാല്‍, വില്ലനായി പദ്മരാജന്,ആ സിനിമ യഥാര്‍ത്ഥ്യമായില്ല; കാരണം വെളിപ്പെടുത്തി ഡെന്നിസ് ജോസഫ്!
September 8, 2019മലയാള സിനിമയുടെ സ്വന്തം ആയിരുന്നു മോഹൻലാലും പത്മരാജനുമൊക്കെ.മലയാള സിനിമയ്ക്കു നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ചവർ.മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ വന്വഴിത്തിരിവായ ചിത്രമാണ് 1986ല്‍...
Malayalam
ഈ മേക്കപ്പ് പറ്റില്ല; ഇത് തുടച്ചു കളയ്; ഞാന്‍ ആകെ വല്ലാതായി; തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ സിൽക്ക് സ്മിത കരുതിയിട്ടുള്ളു; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു
August 24, 2019ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് സില്‍ക് സ്മിതയായിരുന്നു. കഥയെകുറിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ...
Malayalam Breaking News
ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് തിരിച്ചുവരുന്നു; നായകൻ മമ്മൂട്ടി !!!
April 23, 2019ഹിറ്റുകളുടെ തമ്പുരാന് ഡെന്നിസ് ജോസഫിന്റെ പുതിയ തിരക്കഥയിൽ മമ്മൂട്ടി ചിത്രം വരുന്നു. പ്രമോദ് പപ്പൻ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റര്‍...