All posts tagged "Bollywood"
News
അപകടത്തിന് ശേഷം 29 ദിവസം കോമയിൽ, ഓർമകൾ നഷ്ടമായി, യോഗയിലൂടെ ജീവിതം തിരിച്ചു പിടിച്ചു;അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു!
By Vyshnavi Raj RajJuly 21, 2020മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു. സീരീസിൽ അനുവും വേഷമിടുന്നുണ്ട്....
News
അനുപം ഖേറിന്റെ അമ്മയുടെ ആരോഗ്യം തൃപ്തികരം: ഹോം ക്വാറന്റൈനിലേക്ക് മാറ്റി!
By Vyshnavi Raj RajJuly 20, 2020ഈ മാസം ആദ്യം കോവിഡ് -19ന് പോസിറ്റീവ് പരീക്ഷിച്ച അനുപം ഖേറിന്റെ അമ്മ ദുലാരിയെ ഡോക്ടര്‍മാര്‍ ആരോഗ്യവതിയാണെന്ന് പ്രഖ്യാപിക്കുകയും ഇപ്പോള്‍ ഹോം...
News
കൊവിഡ് ഭേദമായി;എല്ലാവരുടെയും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി!
By Vyshnavi Raj RajJuly 19, 2020കൊവിഡ് ഭേദമായി ആശുപത്രി വിട്ട് നടി ഷ്രീനു പരീഖ്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടെയും കരുതലിനും...
News
ബോളിവുഡ് നടന് രഞ്ജന്‍ സേഗാൾ അന്തരിച്ചു!
By Vyshnavi Raj RajJuly 14, 2020ബോളിവുഡ് നടന് രഞ്ജന്‍ സേഗാൾ അന്തരിച്ചു.36 വയസ്സായിരുന്നു. ചണ്ഢിഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നമന്‍ അന്ത്യശ്വാസം വലിച്ചത്. മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫെയ്ലറാണ് മരണകാരണമായി...
News
അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം!
By Vyshnavi Raj RajJuly 14, 2020കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികില്‍സയില്‍ കഴിയുന്ന നാനാവതി ആശുപത്രി അധികൃതര്‍...
News
ഹിന്ദി സീരിയല്‍ നടന് പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു!
By Vyshnavi Raj RajJuly 13, 2020ഹിന്ദി സീരിയല്‍ നടന് പാര്‍ഥ് സംതാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഏക്ത കപൂര്‍ നിര്‍മ്മിക്കുന്ന കസൗട്ടി സിന്ദഗി കേ 2 എന്ന...
News
നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്!
By Vyshnavi Raj RajJuly 12, 2020നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്.ശനിയാഴ്ച, റേച്ചല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മാരകമായ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍...
News
നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു!
By Vyshnavi Raj RajJuly 12, 2020നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന് രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍...
News
സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്;നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു!
By Vyshnavi Raj RajJuly 12, 2020സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു. മുംബയിലെ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതി...
News
ഐശ്വര്യ റായിയുടെയും ജയ ബച്ചന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മകള്‍ ആരാധ്യയുടെ പരിശോധനഫലം കൂടി വരാനുണ്ട്
By Vyshnavi Raj RajJuly 12, 2020ജയ ബച്ചന്, ഐശ്വര്യ റായ് ബച്ചന് എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ബച്ചന് കുടുംബത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും ബച്ചനും മാത്രമാണ്...
Bollywood
വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല!
By Vyshnavi Raj RajJuly 2, 2020ബോളിവുഡില്‍ നിന്നും പല തവണ നിരാശയുണ്ടായപ്പോള്‍ പല തവണ ആത്മഹത്യാ മുനമ്ബില്‍ എത്തിയ ആളാണ് താനെന്ന് ബോളിവുഡിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ...
News
സുശാന്തിന്റെ മരണം കൊലപാതകം തന്നെയോ? ഈ കുറിപ്പിൽ പറയുന്നത് സത്യമാണോ?
By Vyshnavi Raj RajJune 25, 2020സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിനിമ രംഗത്ത് ചൂടേറിയ പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ബോളിവുഡിലെ ചതികളെ കുറിച്ചും കുതികാല് വെട്ടിനെപ്പറ്റിയുമൊക്കെ പലരും...
Latest News
- ഒരു വാലുകൂടിയുണ്ടെങ്കില് കരിയറില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞു, അതല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല; മഹിമ നമ്പ്യാര്‍ April 23, 2024
- എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം, രാജ്യത്തോടും മോദി സര്‍ക്കാരിനോടും നന്ദി പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഉഷ ഉതുപ്പ്! April 23, 2024
- ‘ക്ലബ് റാറ്റ്’ സ്രഷ്ടാവ് ഇവ ഇവന്‍സ് അന്തരിച്ചു April 23, 2024
- ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു.. പുരസ്കാരം കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃദവും സ്നേഹവും വീണ്ടും മനസ് നിറഞ്ഞ് കണ്ടു മലയാളി April 23, 2024
- ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി നടന് April 23, 2024
- കൃഷ്ണകുമാറിന്റെ കണ്ണില്‍ കുത്തിയത് ബിജെപി നേതാവ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു! April 23, 2024
- ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി April 23, 2024
- മകന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ April 23, 2024
- ‘പോരുന്നോ എന്റെ കൂടെ?’, ആരാധികയോട് മോഹന്‍ലാല്‍; വൈറലായി വീഡിയോ April 23, 2024
- പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പേരടക്കം വെളിപ്പെടുത്തി പൃഥ്വിരാജ്; സുപ്രിയയ്ക്ക് നെഗറ്റീവ് അടിക്കുമെന്ന് കമന്റുകള്‍! April 23, 2024