All posts tagged "Bigg Boss Malayalam"
TV Shows
എനിക്ക് അർഹിക്കാത്ത ഒരു കാര്യം ആരോ എന്നിൽ അടിച്ചേൽപ്പിച്ച പോലെ തോന്നി ആ മെസ്സേജുകളൊക്കെ കണ്ടപ്പോൾ. അങ്ങനെ പറഞ്ഞത് മെസ്സേജ് ചെയ്ത ആളുകൾക്കുള്ള മറുപടിയാണ് ; ദിൽഷാ പറയുന്നു !
July 19, 2022ദിൽഷ പ്രസന്നൻ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. അതിനുള്ളവിശകലനവുമായി താരം രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല...
TV Shows
ബ്ലെസ്ലിയെ ഞെട്ടിച്ച് അപര്‍ണ മള്‍ബറി;ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ബ്ലെസ്ലി ; ബിഗ് ബോസ് സീസൺ ഫോറിലെ യഥാർത്ഥ സൗഹൃദങ്ങൾ !
July 18, 2022ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു അപര്‍ണ മള്‍ബറിയും ബ്ലെസ്ലിയും. അപര്‍ണ മികച്ച മത്സരാർത്ഥിയായിരുന്നിട്ടും മറ്റുള്ളവർക്കൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കാതെ വളരെ പെട്ടന്ന്...
TV Shows
ദിൽഷ വിജയി ആയതിൽ പ്രതിഷേധമുണ്ടോ? അവതാരകയുടെ ചോദ്യത്തിന് ജാസ്മിന്റെ മറുപടി ഞെട്ടിച്ചു, റോബിന്റെ ചെടി ചട്ടി പൊട്ടിച്ചത്തിന്റെ കാരണം ഇതാണ്; ആദ്യമായി ജാസ്മിന്റെ തുറന്ന് പറച്ചിൽ
July 18, 2022ബിഗ് ബോസ്സ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും അതിനെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ...
TV Shows
ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല ; മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഡെയ്സി !
July 17, 2022ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ടും അതിന്റെ പേരിലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല .പുറത്ത് വന്ന താരങ്ങളില്‍ ചിലര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്....
TV Shows
റോബിൻ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്; റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾ ഉണ്ടാകുന്നത് ; ഞാൻ കാരണമല്ല റോബിൻ പുറത്തുപോകേണ്ടി വന്നതെന്നും റിയാസ്!
July 17, 2022ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചപ്പോഴും ചർച്ചയായ രണ്ടുപേരാണ് റോബിനും റിയാസും. ഈ സീസണിൽ എല്ലാ മത്സരാർത്ഥികളും തികച്ചും വ്യത്യസ്തമായ ആശയങ്ങളുമായാണ്...
TV Shows
എന്റെ മത്സരം വീടിനുള്ളിലെ 19 പേരോടല്ലായിരുന്നു; എന്നെ ചലഞ്ച് ചെയ്തത് പുറത്തുള്ള 5 പേരാണ് ; സേഫ് ഗെയിം കളിക്കാൻ പാടില്ല എന്നൊരു നിയമവുമില്ല. അത് ചെയ്യാൻ എളുപ്പമല്ല; 14 കിലോ കുറഞ്ഞതായും റോൺസൺ!
July 17, 2022ബിഗ് ബോസ് സീസൺ ഫൊറിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടനാണ് റൊൺസൺ . സീരിയലിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം ബിഗ് ബോസ്...
TV Shows
ബ്ലെസ്ലി ഫാൻസിന് തെറ്റിയില്ല; പരസ്പരം തല്ലാൻ നിൽക്കാതെ ബ്ലെസ്ലി ചെയ്തത് കണ്ടോ..?; ദിൽഷക്ക് ബ്ലെസ്ലിലുടെ മറുപടി ഇങ്ങനെ…; പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്…; ആശംസകളുമായി ആരാധകർ!
July 17, 2022ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിശക്തമായ വാക്പോര് നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനുളളിൽ ഏറെ ചർച്ചയായ സൗഹൃദമായിരുന്നു ദിൽഷ റോബിൻ...
TV Shows
ആദ്യം ദേഷ്യമായിരുന്നു,; അതുകേട്ടപ്പോൾ ഞാൻ ഇംപ്രസായി; എല്ലാം ഗെയിം പ്ലാനായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ് ദിലുവിനോട് ഇഷ്ടം തോന്നിയത്’; ദിൽഷാ ആ സത്യം വെളിപ്പെടുത്തി?; സൂരജ് പങ്കുവച്ച വാക്കുകളിൽ ഞെട്ടി ആരാധകർ!
July 16, 2022ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും വഴക്കുകൾക്ക് അവസാനമായിട്ടില്ല. ഈ സീസൺ വിജയിയായത് ദിൽഷ പ്രസന്നനാണ്. ബിഗ് ബോസ് മലയാളം സീസൺ...
TV Shows
ആര്‍മി ഫൈറ്റ് ഇത്രയും വഷളാക്കിയതിന് കാരണം ദിൽഷാ..; വോട്ടിനു വേണ്ടി ദിൽഷാ ചെയ്തത് ഇപ്പോൾ തെളിഞ്ഞു; ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ… ; ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്, പക്ഷെ… ; ദിൽഷയ്ക്ക് മുന്നിലേക്ക് ആരാധകർ !
July 16, 2022പേളി മാണിയ്ക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം കാണാന്‍ കാത്തിരിക്കുകയായിരുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോൾ ഓരോ സീസണിലും ഓരോ ലവ്...
TV Shows
പൊളിഞ്ഞടുങ്ങി ദില്‍ഷ, റോബിന്,ബ്ലെസ്ലി; നിമിഷ, ജാസ്മിന്, റിയാസ് സൗഹൃദം ഇപ്പോഴുമുണ്ട്…; ഞങ്ങളിത് പണ്ടേ പറഞ്ഞതാണ്, ആരും കേട്ടില്ല; ഉണ്ടക്കണ്ണ് തുറന്നു നോക്കൂ…; ദില്‍ഷയ്ക്കുള്ള നിമിഷയുടെ മറുപടി കണ്ടോ?
July 16, 2022ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും വഴക്കുകളും പ്രശ്നങ്ങളും ചർച്ചകളും അവസാനിച്ചിട്ടില്ല. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ...
TV Shows
70 ദിവസം മുമ്പ് തന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നു, ദൈവാനുഗ്രഹമുണ്ടെന്ന് മനസിലായി, എനിയ്ക്ക് താൽപര്യം അതാണ്, അടുത്ത മാസം അത് സംഭവിക്കും പൊതുവേദിയിൽ ആദ്യമായി ആ രഹസ്യം പൊട്ടിച്ച് റോബിൻ
July 15, 2022ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ഇതുവരെയുള്ള ബിഗ് ബോസ് ചരിത്രത്തിൽ ഡോ.റോബിൻ രാധാകൃഷ്ണനെപ്പോലെ...
TV Shows
റോബിന് മഹാഭാരതം കഥയൊക്കെ വലിയ ഇഷ്ടമാണ്; റോബിൻ ഒരു കൃഷ്ണ ഭക്താനാണെന്നും ലക്ഷ്മി പ്രിയ; റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും ഞാൻ അവൻ്റെ ചേച്ചിയാണെന്നും ലക്ഷ്മി!
July 14, 2022ബിഗ് ബോസ് സീസൺ 4 അവസാനിച്ചതോടെ അതിലെ മത്സരാർത്ഥിക്കുകളുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ മുഴുവൻ. കൂട്ടത്തിൽ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു...