ലാസ്റ്റ് വാണിങ് ലംഘിച്ച് റോബിൻ; രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യത; വീക്കിലി ടാസ്ക്കിൽ അടിപിടി; ഇനി സംഭവിക്കുന്നത് ഇങ്ങനെ!
റോബിൻ ഫാൻസും വിമർശകരും ആണ് ഇപ്പോൾ ബിഗ് ബോസ് ചർച്ചകൾക്ക് കൊഴുപ്പ് കൂട്ടിയിരിക്കുന്നത്. ബിഗ് ബോസിൽ എല്ലാ വീക്കിലി ടാസ്ക്കും…