All posts tagged "baiju kottarakkara"
Malayalam
ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ല, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നും ബൈജു കൊട്ടാരക്കര
October 10, 2022നടി ആക്രമിപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയുടെ പക്ഷത്ത് നിന്നുകൊണ്ട് സംസാരിച്ചിരുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ...
Malayalam
അതുകൊണ്ടാണ് ദിലീപ് അനുകൂലികള്‍ എല്ലാം ഇപ്പോള്‍ ദിലീപ് പാവമാണെന്നും കള്ളുകുടിച്ച് കൊണ്ടാണ് സംസാരിച്ചതെന്നും പറയുന്നത്; ബൈജു കൊട്ടാരക്കര
October 9, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ശബ്ദസാംപിളുകള്‍ ചണ്ഡീഗഢിലേക്ക്...
News
ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ഒരുപോലെ പറയുന്നു ഈ ജഡ്ജി മതിയെന്ന് , ഈ ജഡ്ജിയിൽ നിന്ന് നീതി ആർക്ക് കിട്ടും ;ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര !
September 26, 2022നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്കിയ ഹർജികഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു . കേസിന്റെ കോടതി മാറ്റം നിയമപരമല്ലെന്നും...
Movies
ഈ കേസിൽ നിന്നും ഊരിപോരാൻ ദിലീപ് സാധിക്കുമെന്ന് ഉറപ്പ് ലഭിച്ചു ?നിർമ്മാതാക്കൾ കോടികൾ മുടക്കാൻ തയ്യാറാകുന്നതിന് പിന്നിൽ ! വിമർശനവുമായി ബൈജു കൊട്ടാരക്കര !
September 22, 2022നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും...
Malayalam
‘ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട’ എന്ന് പറഞ്ഞ് ദിലീപ് മാറി നിന്നു; അന്ന് ദിലീപിന്റെ വക്കീലന്മാര് പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു, എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അതെല്ലാം മാറി; മറ്റൊരു സ്ത്രീയുടെ ശബ്ദവും പ്രകൃതിയുടെ ചില ശബ്ദങ്ങളും എങ്ങനെ വന്നു!
August 1, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയ്ക്കൊപ്പം നിലകൊണ്ടിരുന്ന വ്യക്തിയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. ഈ കേസില്‍ ദിലീപിന്റെ വക്കീലായ രാമന്‍പിള്ള...
News
വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?; ഏത് ജഡ്ജിയെ വെക്കണം എന്ന് തീരുമാനിക്കുന്നത് വരെ ദിലീപ്?; പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമം; ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ വൈറലാകുന്നു!
July 31, 2022നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ്.ഇപ്പോഴിതാ ദിലീപ് അവസാന അങ്കത്തിനായി ഇറങ്ങിയിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. സുപ്രീംകോടതിയില്‍...
Malayalam
‘ദിലീപിനെ പൂട്ടണം’ വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റ്; ബൈജു കൊട്ടാരക്കരയെ ചോദ്യം ചെയ്ത് െ്രെകംബ്രാഞ്ച്, മഞ്ജു വാര്യര്‍ എത്തിയില്ല
July 20, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഏകദേശം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ നിരവധി പുതിയ വിവരങ്ങളാണ് കേസുമായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്....
Malayalam
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ല; രണ്ട് കേസുകളും അട്ടിമറിക്കപ്പെടുന്നുവെന്ന് ബൈജു കൊട്ടാരക്കര
June 13, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു വരുന്നത്. ഈ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍...
Malayalam
നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണ്…, ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണം; ചോദ്യവുമായി ഹൈക്കോടതി
May 7, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത് ഏറെ...
Malayalam
മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ?; ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കര
May 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. ഇതി പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി വന്നിരുന്നു....
Malayalam
10 വര്‍ഷം മുമ്പുള്ള പീഡനം; ഇര ഒരു പ്രമുഖയായ വ്യക്തിയല്ലാത്തതിനാല്‍ ബാലചന്ദ്രകുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല; പൊട്ടിത്തെറിച്ച് അഭിഭാഷക, മറുപടിയുമായി ബൈജു കൊട്ടാരക്കര
April 30, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളക്കരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയാള സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം കൊടുമ്പിരി...
Malayalam
എല്ലാവരും ദിലീപേട്ടൻ പാവാടാ എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ് ; ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്ക് ഉൾപ്പടെ മൗനമാണ് ; ആർക്കും ഒരു ആത്മാർത്ഥതയും ഇല്ലെന്ന് ബെജു കൊട്ടാരക്കര !’
February 19, 2022അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം കിട്ടിയ കാര്യമൊന്നും പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെന്ന് സംവിധായകന് ബെജു കൊട്ടാരക്കര....