All posts tagged "Baburaj"
Malayalam
‘ഇങ്ങനെ ഒരുവന് ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’, ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ടെന്ന് അറിഞ്ഞു; ആളെ കണ്ടു പിടിക്കുവാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ്
By Vijayasree VijayasreeJune 16, 2021ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് തുറന്ന് കാട്ടി നടന് ബാബുരാജ്. താന്‍ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍...
Malayalam
രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെ കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങി; 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്, കൊലക്കേസില്‍ അകപ്പെട്ടതിനെ കുറിച്ച് ബാബുരാജ്
By Vijayasree VijayasreeJune 7, 2021നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരമാണ് ബാബുരാജ്. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി കോമഡി കഥാപാത്രങ്ങള്‍ ഏറ്റെടുത്തപ്പോഴും പ്രേക്ഷകര്‍...
Malayalam
സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്, എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി മേജര്‍ രവി
By Vijayasree VijayasreeMay 18, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബാബുരാജിന്റെ ചിത്രവും മേജര്‍ രവിയുടെ ട്രോളുകളുമാണ്. ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം...
Malayalam
ടൊവീനോ മോനെ.. എല്ലാം ഓക്കെ അല്ലെ, മച്ചാനേ ഇത് പോരെ അളിയാ..; പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി ബാബുരാജ്
By Vijayasree VijayasreeMay 3, 2021തന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് നടന് ബാബുരാജ്. ടൊവീനോ മോനെ എല്ലാം ഓക്കെ അല്ലെ എന്ന കുറിപ്പോടെയാണ് ബാബുരാജ് തന്റെ...
Malayalam
അഭിനയം നിര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു; അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി എന്ന് ബാബുരാജ്
By Vijayasree VijayasreeApril 30, 2021വില്ലനായും സഹനടനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ബാബുരാജ്. ഇപ്പോഴിതാ ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ അന്ന്...
Malayalam
എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു, പോലീസ് കേസ് വരെ ആയി, എല്ലാത്തിനും പിന്നില്‍ അവരാണെന്ന് തുറന്ന് പറഞ്ഞ് ബാബുരാജ്
By Vijayasree VijayasreeApril 15, 2021നിരവധി ചിത്രങ്ങളിലൂടെ വില്ലനായി എത്തി, ഒടുവില്‍ മലയാളി പ്രേക്ഷകരെ കുകുടാ ചിരിപ്പിച്ച താരമാണ് ബാബുരാജ്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ്...
Malayalam
ഒരു കൊലപാതക കുറ്റത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കിടന്നിട്ടുള്ളവനാണ് ഞാനെന്ന് ബാബുരാജ് പറഞ്ഞപ്പോൾ ഒരു നിമിഷനേരത്തേക്ക് എനിക്കൊന്നും മിണ്ടാനായില്ല; കല്ലൂർ ഡേവിസ് പറയുന്നു
By Noora T Noora TApril 5, 2021നടന് ബാബുരാജുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്കിയ കാലത്തെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. കമ്പോളം സിനിമയുടെ...
Malayalam
”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..” എന്ന് പറഞ്ഞ ഷീലാമ്മയെ കൊണ്ട് അത് കഴിപ്പിച്ചു
By Vijayasree VijayasreeApril 4, 2021നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഖാപാത്രങ്ങള് സമ്മാനിച്ച താരമാണ് ബാബുരാജ്. ഇപ്പോഴിതാ നടി ഷീലയെ ചാള...
Malayalam
ഫഹദിനെ ഡംബെലാക്കി ബാബുരാജ് ; ഇതെന്ത് എക്സര്‍സൈസ് എന്ന് ആരാധകർ!
By Safana SafuApril 3, 2021നായകന്മാരുടെ രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. എന്നാൽ, ഇപ്പോൾ ഫഹദ് ഫാസിലും ബാബുരാജും തമ്മിലുള്ള ഒരു ഫോട്ടോ...
Actress
വാണി വിശ്വനാഥ് തിരിച്ചുവരുന്നോ ? ബാബുരാജിന്റെ മറുപടി വൈറലാകുന്നു !
By Revathy RevathyMarch 17, 2021ആക്ഷന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വാണി വിശ്വനാഥ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്ന അഭിനേത്രി. കുടുംബ പ്രേക്ഷകരുടെ...
Malayalam
ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ഭക്ഷണം കഴിക്കും; വാണിയ്ക്ക് പ്രണയം തോന്നിയത് താനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ച്
By Vijayasree VijayasreeFebruary 28, 2021സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന് ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്....
Malayalam
നീളന്‍ ഡയലോഗുകള്‍, പത്ത് പന്ത്രണ്ട് ടേക്കുകള്‍ എടുക്കേണ്ടി വന്ന ശേഷം ഒറ്റ ടേക്കില്‍ ഓക്കെ ആക്കി; അനുഭവം പറഞ്ഞ് ബാബുരാജ്
By Vijayasree VijayasreeFebruary 24, 2021ബാബു രാജ് എന്ന നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്....
Latest News
- നടി മാളവിക മോഹനനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം; സിനിമ സെറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ November 9, 2024
- ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി കോൺഗ്രസ് മാതൃക കാണിക്കണം; സാന്ദ്രാ തോമസ് November 9, 2024
- കുടുംബബന്ധങ്ങളിലൂടെ…’തുടരും’!; L360യുടെ ടൈറ്റിൽ പുറത്ത് വിട്ട് മോഹൻലാൽ November 9, 2024
- 46-ാം വയസ്സിൽ സായിയ്ക്ക് വീണ്ടും വിവാഹം! വധു പ്രമുഖ സീരിയൽ താരം!നടിയെ കണ്ട് അമ്പരന്ന് സഹപ്രവർത്തകർ…. November 9, 2024
- അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്മ ഗൃഹസ്ഥനായി; അർജ്യുവിന്റെ വിവാഹത്തിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ November 9, 2024
- പൃഥ്വിരാജിന് പിടിവാശി… വിട്ടുകൊടുക്കാതെ സുപ്രിയ ചെയ്തത്; പൊട്ടിത്തെറിച്ച് മല്ലിക സുകുമാരൻ; കുടുംബത്തിൽ സംഭവിച്ചത്…. November 9, 2024
- പ്രസവിച്ചാലെ അമ്മയാകൂ എന്നില്ല, ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളർത്തിയാലും അമ്മയാകും. അമ്മ മനസ് എന്നത് വേറെ തന്നെയാണ്; ശ്വേത മേനോൻ November 9, 2024
- സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളുമായി പ്രണവ്; ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകർ November 9, 2024
- കാവ്യ പ്രിയപ്പെട്ടവൾ…;കലിതുള്ളി ദിലീപ് ചെയ്തത്…കാവ്യയെ തൊട്ടയാളുടെ കരണംപുകച്ചു! പിന്നാലെ സംഭവിച്ചത് ഞെട്ടിച്ചു November 9, 2024
- ഇപ്പോൾ ഒരു വിവാദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം, കാരണം; പുറത്ത് വരുന്ന വിവരം ഇങ്ങനെ November 9, 2024