All posts tagged "aswathi sreekanth"
Social Media
ചക്കപ്പഴത്തിലേക്ക് വരുമോ? എന്റെ മെറ്റേർണിറ്റി ലീവ് തീർന്നാൽ എത്തുമെന്ന് അശ്വതി …സെപ്റ്റംബർ 12 ന് പുതിയ അംഗം എത്തും; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
August 5, 2021വീണ്ടും അമ്മയാകുവാൻ പോകുന്നതിന്റെ ത്രില്ലിലാണ് അവതാരകയും ചക്കപ്പഴം അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് അശ്വതി നൽകിയ മറുപടിയാണ് വൈറൽ...
Malayalam
ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം… അതിനു സമ്മതം മൂളാത്തവരെയും അറിയാം! എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്!
July 25, 2021പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ...
Malayalam
ആനിവേഴ്സറി ആയിട്ട് ഇന്ന് അച്ഛന് വീട്ടില്‍ ഇല്ല, ഇന്നലെ മുങ്ങിയതാണ്… വൈകുന്നേരത്തിന് മുന്‍പ് റിപ്പോട്ട് ചെയ്തില്ലേല് ആണ് ഇനി അടുത്ത കോമഡി; കുറിപ്പുമായി അശ്വതി ശ്രീകാന്ത്
July 2, 2021മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു...
Malayalam
പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങൾ; പറയാനുള്ളത് ഇനിയും വിവാഹിതാവാത്ത പെണ്‍കുട്ടികളോടാണ്; അശ്വതി ശ്രീകാന്ത് പറയുന്നു
June 26, 2021അവതാരക, ആക്ടിവിസ്റ്റ്, എഴുത്തുകാരിയായും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി, പല സാമൂഹികപ്രശ്നങ്ങളിലും തന്റേതായ നിലപാടുകള്‍...
Malayalam
കല്യാണ ഫോട്ടോയിൽ കുറേ പൊന്ന് കാണാനുണ്ടല്ലോ ;പിന്നെ എന്തധികാരം സ്ത്രീധന വിരുദ്ധ പോസ്റ്റും കൊണ്ടുവരാൻ; അശ്വതി ശ്രീകാന്തിനെതിരെ വിമർശനം !
June 24, 2021നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെയും ഭർത്താവ് ശ്രീകാന്തിന്റെയും പ്രണയ വിവാഹമായിരുന്നു. പത്മ എന്ന മകളുടെ അച്ഛനമ്മമാരാണ് ഇവരിപ്പോൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്...
Malayalam
പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്..അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു… ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില് കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല !
June 15, 2021കോമഡി സൂപ്പര്‍ നൈറ്റിലൂടെ ശ്രദ്ധേയായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി കൈയ്യടി നേടിയതിന് പിന്നാലെയാണ് ചക്കപ്പഴം പരമ്പരയിലൂടെ അഭിനയത്തിന് തുടക്കം...
Social Media
‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ അശ്വതിയെ അസഭ്യം പറഞ്ഞ വ്യക്തി ഒടുവിൽ മുട്ട് മടക്കി
May 19, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ...
Malayalam
ലൈംഗിക ദാരിദ്ര്യം ഏതറ്റം വരെയും പോകും; അതിനെ മാർക്കറ്റ് ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളും ; ഉയരേണ്ടത് സ്ത്രീ ശബ്ദമോ പുരുഷ ചിന്താഗതിയോ?
May 19, 2021ഇന്നലെ വൈകുന്നേരം മുതൽ എല്ലാവരുടെയും സ്റ്റാറ്റസുകൾക്ക് ഒരേ നിറമായിരുന്നിരിക്കും. അത്ര താരത്തിളക്കമില്ലെങ്കിലും പ്രേക്ഷകർ അംഗീകരിച്ച എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്...
TV Shows
ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്; അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്സമ്മ !അശ്വതി ശ്രീകാന്ത്
May 12, 2021ലോക നഴ്സ് ദിനത്തില്‍ നഴ്സായിരുന്ന അമ്മയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. വിവാഹത്തോടെ അമ്മക്ക് നഴ്സ്...
Malayalam
‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ , സോഷ്യല്‍ മീഡിയയില്‍ വൈറലായി അശ്വതിയുടെ ചിത്രങ്ങള്‍
May 5, 2021നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
പ്രൊഫഷന്റെ ഭാരം കൊണ്ടും , സോഷ്യൽ പ്രെഷർ കൊണ്ടും പാഷനുകൾ ഉപേക്ഷിച്ച് ജീവിതത്തോട് മുഖം വീർപ്പിച്ച് നടക്കുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു
April 11, 2021റാ റാ റാസ്പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ...
Malayalam
വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടുമൊരിക്കല്‍ അതേ നടയില്‍….ചെമ്പരത്തി മാലകളാല്‍ ഉടല് മൂടിയ ഭഗവതി ‘സുഖമല്ലേ കുഞ്ഞേ’ എന്ന് ചോദിക്കുന്നു
March 29, 2021മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായിട്ടാണ് പ്രേക്ഷകർക്കിടയിൽ എത്തിയത് സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു...