All posts tagged "Ashokan"
Malayalam
സംസ്ഥാന അവാര്‍ഡിനും എന്നെ പരിഗണിച്ചിരുന്നു, അവസാന നിമിഷം പേര് വെട്ടി; അതിന് കാരണം പ്രമുഖ പത്രപ്രവര്ത്തകന്; തുറന്ന് പറഞ്ഞ് അശോകന്
December 4, 2023ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
serial story review
അശോകന്റെ ഓൺലൈൻ ബിസിനസ് പണിയാകുമോ ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
October 27, 2023പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്....
Malayalam
വളരെ മോശമായി അനുകരിക്കുന്നു, അയാള്‍ എന്നെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല; അസീസ് നെടുമങ്ങാടിനെ കുറിച്ച് അശോകന്
October 26, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് അശോകന്. നല്ലൊരു ഗായകന് കൂടിയായ അശോകന് ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമെ സിനിമകള്‍ ചെയ്യാറുള്ളു. താരം അഭിനയിച്ച്...
News
കീര്‍ത്തിയെ അപമാനിക്കുന്ന കമന്റ്; ഇത്തരക്കാര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് അശോക് സെല്വന്
September 19, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്വന്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള...
Actor
അവര്‍ പിടിച്ചു കൊണ്ടു പോയി ജയിലിലിട്ടു… അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു, കരയുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല; പൊട്ടിക്കരഞ്ഞ് പോയ നിമിഷത്തെ പറ്റി അശോകന്
March 31, 2023ഒരിടവേളയ്ക്ക് ശേഷം നടൻ അശോകൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നിങ്ങനെ രണ്ട് സിനിമകളിലാണ്...
News
ആ അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു, അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാള്‍ തന്നെ അത് തട്ടിമാറ്റി; തുറന്ന് പറഞ്ഞ് അശോകന്
March 30, 2023മലയാളികള്‍ക്ക് വ്യത്യസ്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് അശോകന്. ഇപ്പോഴിതാ അര്‍ഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന് അശോകന്. പെരുവഴിയമ്പലത്തിലെ...
News
ലിജോയുടെ ഫഌറ്റിലിരുന്ന് തിരക്കഥയൊക്കെ ചര്‍ച്ച ചെയ്തിരുന്നു, പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി; തുറന്ന് പറഞ്ഞ് അശോകന്
January 27, 2023മലയാളികള്‍ക്ക് പ്രിയങ്കരനാണ് അശോകന്. ഇപ്പോഴിതാ തന്നെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി നടന് അശോകന്. കോവിഡിന്...
Movies
തോമസ്കുട്ടി വിട്ടോടാ… 45 വർഷം.. 185 സിനിമകൾ.. ഇനി അശോകൻ സംഗീത സംവിധായകൻ ..
October 3, 2022പത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്‍പെരുവഴിയമ്പലം എന്ന സിനിമയില്‍ തുടങ്ങിയ അശോകന്റെ ചലച്ചിത്ര ജീവിതത്തില്‍ പത്മരാജന് നല്കിയ...
Movies
തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല; ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരും ;സിനിമ തന്നെ ഉപേക്ഷിച്ച കഥ പങ്കുവെച്ച് അശോകന്
July 4, 2022പത്മരാജൻ എന്ന അനുഗ്രഹീത സംവിധായകൻ മലയാള സിനിമയ്ക്ക് പരിചയപ്പെടിത്തിയ നടനാണ് അശോകൻ .പെരുവഴി അമ്പലം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്നും...
News
നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ…; മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്; തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല ; സിനിമാ ജീവിതം നഷ്ടമായതിനെ കുറിച്ച് നടൻ അശോകൻ !
June 29, 2022മലയാള സിനിമ ഇപ്പോൾ ഒരു അഴിച്ചുപണിയലിലാണ്. സിനിമകളും സിനിമാ താരങ്ങളും എല്ലാം ഏറെ പുതുമ നിറഞ്ഞതാണ്. പുതിയ നടന്മാർ ബിഗ് സ്ക്രീനിലേക്ക്...
Actor
അന്ന് ആ യാത്രക്കിടയിൽ ട്രെയിനിൽ വെച്ച് അമ്മയെ കാണാതായി; ‘എല്ലായിടത്തും ഞാൻ തിരക്കി നടന്നു ;ആ സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല; അശോകൻ പറയുന്നു !
May 21, 2022ഒരു കാലത്ത് മുൻനിരയിൽ നിന്ന നായകനടന്മാരിൽ ഒരാളായിരുന്നു അശോകൻ . ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,...
Malayalam
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്തോഷം വന്നെത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശോകന്
November 27, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് അശോകന്. ഇപ്പോഴിതാ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അശോകന്. ലിജോ...