All posts tagged "ashiq abu"
Malayalam
കാത്തിരുന്ന ആ വാർത്ത; ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഭാവന മലയാളത്തിലേക്ക്! തിരിച്ചുവരവിൽ ആദ്യ സിനിമ ഇവർക്കൊപ്പം!
By AJILI ANNAJOHNMarch 7, 2022മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ...
Malayalam
കഥയുടെ ആശയം നടനോട് പറഞ്ഞു, ആ കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും; ഷാരൂഖ് ഖാനൊപ്പം പുതിയ സിനിമ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു
By Noora T Noora TFebruary 25, 2022ഷാരൂഖ് ഖാനുമായി ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് സംവിധായകന് ആഷിക്ക് അബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാരുഖ് ചിത്രത്തെ...
Malayalam
‘ശ്രീകണ്ഠന് നായരായിട്ടാണോ?’.. എന്ന് ചോദ്യം ‘അല്ല വെറും കണ്ടന് നായരായിട്ടാ’ എന്ന് ജോയ് മാത്യുവിന്റെ മറുപടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
By Vijayasree VijayasreeFebruary 9, 2022മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാരദന്. ഇന്ത്യയിലെ സമകാലിക മാധ്യമ...
Malayalam
പുതിയ വോല്‍വോ കാര്‍ സ്വന്തമാക്കി ആഷിഖ് അബുവും റിമ കല്ലിങ്കലും
By Vijayasree VijayasreeJanuary 24, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തില്‍ ഒന്നാമനായ എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ആഷിക് അബുവും...
Malayalam
വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്…!; ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു
By Vijayasree VijayasreeDecember 9, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. ഇപ്പോഴിതാ വാരിയംകുന്നന് എന്ന സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ...
Malayalam
‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; ജോജുവിന് പിന്തുണ അറിയിച്ച് സംവിധായകന് ആഷിഖ് അബു
By Vijayasree VijayasreeNovember 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ജോജു ജോര്‍ജ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ പ്രശ്നത്തില്‍ നിരവധി പേരാണ് ജോജുവിനെ പിന്തുണച്ച് എത്തിയത്....
Malayalam
‘പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ സേച്ചി…, വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’!; കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് റിമ കല്ലിങ്കല്‍
By Vijayasree VijayasreeSeptember 9, 2021നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ...
Malayalam
വാരിയംകുന്നന് ഉപേക്ഷിച്ചിട്ടില്ല!, ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 3, 2021കഴിഞ്ഞ ദിവസം വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ്...
Malayalam
‘വലത് വശത്തെ കള്ളന്’; പൃഥ്വിരാജ്- ആഷിക്ക് അബു പുതിയ ചിത്രം ഒരുങ്ങുന്നു
By Vijayasree VijayasreeJuly 9, 2021പൃഥ്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വലത് വശത്തെ കള്ളന് എന്നാണ് ചിത്രത്തിന്റെ പേര്....
Malayalam
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയ ആഷിഖ് അബുവിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 23, 2021മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി സംവിധായകന് ആഷിഖ് അബു. ഇതിന്റെ സര്‍ട്ടിഫിക്ക് ആഷിഖ് അബു തന്റെ ഫേ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. നിരവധി...
Malayalam
ആഷിക് അബു അറിഞ്ഞോ എന്തോ? ‘മലബാര്‍ കലാപം’ പോലെ എന്തൊക്കെ ബഹളമായിരുന്നു
By Vijayasree VijayasreeFebruary 11, 2021പ്രഖ്യാപന സമയം മുതല്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ച ചിത്രമാണ് അലി അക്ബറുടെ 1921 പുഴ മുതല്‍ പുഴ...
Malayalam
‘അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക് അബുവിന്റെ സിനിമ വെളിച്ചം കാണില്ല’; സന്ദീപ് വാര്യര്‍
By Vijayasree VijayasreeFebruary 2, 2021‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന പേരില്‍ മലബാര്‍ ഹിന്ദു വംശഹത്യ പ്രമേയമാക്കി അലി അക്ബര്‍ ഒരുക്കുന്ന സിനിമയുമായി ബന്ധപ്പെട്ട...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024