All posts tagged "Aparna Balamurali"
Malayalam
ആ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുകയായിരുന്നു, അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അപര്ണയ്ക്ക് മെസേജും അയച്ചു, പിന്നീട് സംഭവിച്ചത്!
July 12, 2021കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ സാറാസ് എന്ന പുതിയ ചിത്രം റിലീസ് ആയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ...
Malayalam
അങ്ങനൊരു ലേബലാണ് പലരും തനിക്ക് ചാര്‍ത്തി തന്നിട്ടുള്ളത്; ‘ഏതു നായകന് വേണം’ എന്ന് ചോദിച്ച സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ടെന്നും അപര്‍ണ ബാലമുരളി
July 6, 2021വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുകയാണ്...
Malayalam
എനിക്കൊപ്പം അഭിനയിക്കാന്‍ ഏത് നായകന് വേണമെന്ന് ചോദിച്ചു, ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാളല്ല; തുറന്ന് പറഞ്ഞ് അപർണ്ണ ബാലമുരളി
July 6, 2021മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. പിന്നീട് നിരവധി...
Malayalam
തന്റെ മുയല് പല്ലുകള്‍ കാരണം സിനിമയില്‍ ചെയ്യാന്‍ ഏറ്റവും പ്രയാസം റൊമാന്‍സ് രംഗങ്ങളാണെന്ന് അപര്‍ണ ബാലമുരളി
June 4, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു...
Malayalam
ജീവിതത്തില്‍ മറ്റൊരാളാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ആഗ്രഹിക്കുക ആ നടിയാകാന്‍, തന്റെ പ്രിയ നായികയെ കുറിച്ച് പറഞ്ഞ് അപര്‍ണ ബാലമുരളി
June 2, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു...
News
‘ആ ഡയറ്റ് പ്ലാന്‍ പ്രായോഗികമായി ശരിയായില്ല’; ഡയറ്റിനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി
April 25, 2021മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസില്‍ നായകനായെത്തിയ മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സിനിമയില്‍ എത്തിയ താരത്തിന് ഇപ്പോള്‍...
Malayalam
ചോര കണ്ട് തുടങ്ങിയ അപര്‍ണ വാക്ക് പാലിച്ചു… ചോര കണ്ടതും ചോര കാണിച്ചതും ഞാന്‍ ആണ്… സ്മരണ വേണം.. കുറിപ്പുമായി സംവിധായകന്
November 21, 2020സൂര്യ കേന്ദ്ര കഥാപാത്രമായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികൾ നൽകിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച...
Malayalam
അപര്‍ണയ്ക്കുള്ള കെെയ്യടികള്‍ ഇവര്‍ നാലു പേര്‍ക്ക് കൂടിയുള്ളതാണ്; കുറിപ്പ് വൈറലാകുന്നു
November 19, 2020സൂരരെെ പൊട്രിനെ അഭിനന്ദിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ പുത്തന്‍ ചിത്രത്തിൽ മലയാളി താരങ്ങളായ...
Malayalam
അഭിനയം അവിസ്മരണീയം…എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ അപർണ്ണയെ വാനോളം പുകഴ്ത്തി വിജയ് ദേവരക്കൊണ്ട
November 18, 2020എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’…സൂരരൈ പോട്ര് കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട കുറിച്ചത് ഇങ്ങനെയായിരുന്നു ”സുഹൃത്തുക്കളൊപ്പമാണ്...
Malayalam
പടം കണ്ടിറങ്ങുമ്പോൾ മറവിയിലേക്ക് മായുന്ന പെണ്ണില്‍ നിന്നും ഒരുപാട് വ്യത്യസ്തം… നട്ടെല്ലുള്ള,വ്യക്തിത്വമുള്ള ഒരു പെണ്ണ് ! അപര്‍ണയുടെ പ്രകടനത്തെ വാഴ്ത്തിയുള്ള കുറിപ്പ് വൈറലാകുന്നു
November 15, 2020സ്വപ്നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ പുത്തന്‍...
Malayalam
വീട്ടിലിരുന്നാണ് കണ്ടെതെങ്കിലും അപർണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാനായില്ല… സന്തോഷത്തേക്കാൾ ഏറെ അഭിമാനം; അരുൺ ഗോപി
November 13, 2020തമിഴകത്തിൻ്റെ സൂപ്പർ താരം സൂര്യയുടെ നായികയായി തിളങ്ങുകയാണ് അപർണ ബാലമുരളി. കഴിഞ്ഞ ദിവസമായിരുന്നു സൂര്യ നായകനായ സൂരരെെ പൊട്ര് ആമസോണ്‍ പ്രെെമിലൂടെ...
Malayalam
സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ സാധിച്ചു; ഞെട്ടിച്ചു കളഞ്ഞു; അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ
November 13, 2020കാത്തിരിപ്പിന് വിരാമമിട്ട് സൂര്യ നായകനായ സൂരരെെ പൊട്ര് കഴിഞ്ഞ ദിവസമായിരുന്നു ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയത്. ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക്...