All posts tagged "anupam kher"
Bollywood
5 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്, നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ല; സതീഷ് കൗശികിന്റെ വേര്‍പാടില്‍ അനുപം ഖേര്‍
March 9, 2023പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ച വാര്‍ത്ത ബോളിവുഡിനെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. 67 വയസായിരുന്നു. നടന് അനുപം ഖേറാണ് തന്റെ...
Bollywood
കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കും; അനുപം ഖേര്‍
March 1, 2023ദക്ഷിണ കശ്മീരില്‍ തീ വ്രവാദി ആ ക്രമണത്തില്‍ കൊ ല്ലപ്പെട്ട സഞജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് നടന്...
Bollywood
‘അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും; പ്രകാശ് രാജിനെതിരെ അനുപം ഖേര്‍
February 19, 2023കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി നടന് അനുപം ഖേര്‍. അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍...
News
ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്, പത്താനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും
January 26, 2023റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ബോയ്കോട്ട് ആഹ്വാനങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ്....
News
‘ദ കശ്മിര് ഫയല്‍സ്’ സംവിധായകന്റെ പുതിയ ചിത്രം ‘ദ വാക്സിന് വാര്’; പ്രധാന വേഷത്തില്‍ അനുപം ഖേര്‍
January 3, 2023‘ദ കശ്മിര് ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിവേക് അഗ്നിഹോത്രി പുതിയ പ്രൊജക്റ്റ് ആരംഭിച്ചിരിക്കുകയാണ്. ‘ദ വാക്സിന് വാര്’ എന്നാണ് ചിത്രത്തിന്റെ...
Movies
വ്യാജമായ കാര്യങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു അലര്‍ജിയുണ്ട് ; അവരെ ചെറുതാക്കുന്ന, അവരുടെ സാമാന്യബുദ്ധിയെയോ വൈകാരികതയെയോ ചോദ്യംചെയ്യുന്ന ഒന്നിനെയും ഇന്ന് അവര്‍ സ്വീകരിക്കുന്നില്ല”, അനുപം ഖേര്‍
November 24, 2022ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് അനുപം ഖേർ. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ മലയാളത്തിൽ...
News
സ്വന്തം മക്കളെക്കാള്‍ അമ്മയ്ക്ക് ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍
September 18, 2022ബോളിവുഡില്‍ നിരവധി ആറാധകരുള്ള താരമാണ് അനുപം ഖേര്‍. ഇപ്പോഴിതാ തന്റെ അമ്മ ദുലാരിയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
Malayalam
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങി ബോളിവുഡ് നടന് അനുപം ഖേര്‍; ഇത്തവണ എത്തുന്നത് ദിലീപ് ചിത്രത്തില്‍
September 4, 2022എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം...
News
കങ്കണ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും; കങ്കണയെ കുറിച്ച് അനുപം ഖേര്‍
September 3, 2022ബോളിവുഡില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടിയാണ് കങ്കണ റണാവത്ത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണാ റണാവത്ത്...
Bollywood
സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിച്ചെന്നുവരും… എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്; പ്രതികരണവുമായി നടന് അനുപം ഖേര്‍
July 14, 2022പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി...