All posts tagged "Anu Sithara"
Malayalam Breaking News
മമ്മൂക്ക ചുമ്മാ വന്നങ്ങു തകർത്തു – അനുസിത്താര
By Sruthi SJune 16, 2019ജൂണ്‍ 14ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് . ചിത്രത്തെ കുറിച്ച് മലയാള സിനിമാ...
Social Media
മലയാളത്തിലെ ഈ മുൻനിര ശാലീന നായികയെ മനസിലായോ ?
By Sruthi SJune 16, 2019മലയാള സിനിമ എന്നും മുൻഗണന നൽകുന്നത് ശാലീന സുന്ദരികൾക്ക് ആണ് . കാവ്യാ മാധവൻ , നവ്യ നായർ എന്നിവരോടൊക്കെ വളരെ...
Malayalam Breaking News
അനു സിത്താരയുടെ രണ്ട് ഉറ്റ സുഹൃത്തുക്കൾ !
By Sruthi SJune 15, 2019ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അനു സിത്താര. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്.സിനിമയില്‍ എത്തുന്നതിന് മുന്‍പ്...
Malayalam Breaking News
റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്ന പരിപാടി നിർത്തണം – അനു സിത്താരക്ക് നേരെ ഭീഷണി ; മറുപടി നൽകി നടി !
By Sruthi SMay 30, 2019മലയാള സിനിമയുടെ ഐശ്വര്യം നിറഞ്ഞ മുഖമായി മാറുകയാണ് അനു സിത്താര . ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി അനു നിറഞ്ഞു നില്കുകയാണ് ....
Interesting Stories
അനു സിതാര അമ്മയാകുന്നു? വാര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി!
By Noora T Noora TMay 27, 2019നടി അനു സിതാര അമ്മയാകാൻ പോകുന്നെന്ന വാര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി രംഗത്ത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് നടി വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലും...
Malayalam Breaking News
പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിമാണ് ; നിസ്കരിക്കാറുമുണ്ട് ,നോമ്പെടുക്കാറുമുണ്ട് – അനു സിത്താരയുടെ വെളിപ്പെടുത്തൽ
By Sruthi SMay 17, 2019മലയാള സിനിമയുടെ ശാലീന സുന്ദരിയാണ് അനു സിത്താര . കൈ നിറയെ ചിത്രങ്ങളുമായി സിനിമ രംഗത്ത് സജീവമായ അനു സിത്തര താൻ...
Malayalam Breaking News
ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന് മൂന്നു നായികമാരെ നൽകി ദുൽഖർ സൽമാൻ !
By Sruthi SMay 14, 2019ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നിര്‍മാണ സംരംഭത്തിന്റെ പേരും ചിത്രത്തിന്റെ വിവരങ്ങളും ഉചിതമായ സമയത്ത്...
Malayalam Breaking News
അനിയത്തിയുടെ ഗാനത്തിന് ചുവടു വച്ച് അനു സിത്താര ;ചേച്ചി നർത്തകി എങ്കിൽ അനിയത്തി ഗായിക – വീഡിയോ ഏറ്റെടുത്ത് ആരാധകർ ..
By Sruthi SMay 11, 2019നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും അനു സിത്താര ശ്രേദ്ധേയയാണ് . സ്റ്റേജ് ഷോകളിൽ ക്ലാസ്സിക് നൃത്തത്തിന്റെ ചാരുത കാഴ്ച വയ്ക്കുന്ന...
Malayalam Breaking News
അനു സിത്താരയെ കുറിച്ച് അശ്ളീല പോസ്റ്റുമായി യുവാവ് – ഭർത്താവ് വിഷ്ണു രംഗത്ത് !
By Sruthi SApril 19, 2019മലയാള സിനിമയിൽ ഇപ്പോൾ മുൻനിരയിലുള്ള നടിയാണ് അനു സിത്താര . കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ അനു സജീവമായത് വിവാഹ ശേഷമാണ്....
Malayalam Breaking News
ദിലീപിൻറെയും അനു സിത്താരയുടെയും ശുഭരാത്രിക്കു തുടക്കം!
By HariPriya PBMarch 12, 2019കോടതിസമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ നായികയായെത്തുന്നത് അനു സിത്താരയാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...
Malayalam Breaking News
മത്സരിച്ചത് അനു സിത്താരയും നിമിഷയും ;പുരസ്കാര പ്രഖ്യാപനത്തിനായി ഒന്നിച്ച് കാത്തിരുന്നു ; ഒടുവിൽ നിമിഷ മികച്ച നടിയായപ്പോൾ കെട്ടിപിടിച്ച് ചുംബിച്ച് അനു സിത്താര ..
By Sruthi SFebruary 27, 2019മലയാള സിനിമയിലെ ഉറ്റ കൂട്ടുകാരികളാണ് അനു സിത്താരയും നിമിഷ സജയനും . സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു . സിനിമ...
Malayalam Breaking News
മികച്ച നടി ആരാകും ? മഞ്ജു വാര്യരോ , അനു സിത്താരയോ , സംയുക്തയോ , ഐശ്വര്യ ലക്ഷ്മിയോ ?
By Sruthi SFebruary 24, 2019സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയം ശക്തമായ മത്സരങ്ങളിലേക്ക് വഴി മാറുകയാണ് . കലാമൂല്യമുള്ള ചിത്രങ്ങളും മികച്ച അഭിനേതാക്കളും മലയാള സിനിമയിൽ സജീവമായതോടെ...
Latest News
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024