All posts tagged "amber heard"
News
അമേരിക്കയിലെ നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജോണി ഡെപ്പുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ്
By Vijayasree VijayasreeDecember 20, 2022കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയിയിലെ ചര്‍ച്ചാ വിഷയമായിരുന്നു ഹോളിവുഡ് നടന് ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള...
News
ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും ആറ് ആഴ്ചയോളം നീണ്ടു നിന്ന കോടതി വിചാരണയും സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeSeptember 16, 2022ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും വിധിയും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കേസും ആറ് ആഴ്ചയോളം...
News
ഡെപ്പിനെതിരായ മാനനഷ്ട കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആംബര്‍ ഹേഡ് തന്നെ നിയോഗിച്ചിരുന്നു; കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും കിട്ടാതായതോടെ തന്നെ പുറത്താക്കി; ആംബര്‍ ഹേഡിനെതിരെ പ്രൈവറ്റ് ഡിറ്റക്ടീവ്
By Vijayasree VijayasreeAugust 16, 2022കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും. നീണ്ട നാളത്തെ കേസിന് പിന്നാലെ ഡെപ്പിന്...
News
കേസ് തോറ്റതോടെ ഡിസ്കൗണ്ട് സ്റ്റോറിലെത്തി സാധനങ്ങള്‍ വാങ്ങി നടി ആംബര്‍ ഹെഡ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 20, 2022നടനും മുന്‍ ഭര്‍ത്താവുമായ ജോണി ഡെപ്പുമായുള്ള കേസ് തോറ്റതോടെ കരിയറിലും ജീവിതത്തിലും വന്‍ തിരിച്ചടി നേരിടുകയാണ് ബോളിവുഡ് നടി ആംബര്‍ ഹെഡ്....
News
വിചാരണക്കിടയില്‍ ആംബറിന്റെ വിചിത്രമായ പെരുമാറ്റം അങ്ങേയറ്റം അസ്വസ്ഥരാക്കി, ആംബര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്കി കഴിഞ്ഞാല്‍ കരയും രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് പഴയത് പോലെയാകും; ജോണി ഡെപ്പിന് അനുകൂലമായി വിധിയുണ്ടായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജൂറി
By Vijayasree VijayasreeJune 18, 2022ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഹോളിവുഡ് നടന് ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുള്ള മാനനഷ്ടക്കേസ്. ഇപ്പോഴിതാ ഈ കേസില്‍ ജോണി...
News
‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’; പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ആംബര്‍ ഹേഡ്
By Vijayasree VijayasreeJune 15, 2022കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് നടന് ജോണി ഡെപ്പും നടി ആംബര്‍ ഹേഡും തമ്മിലുള്ള വാര്‍ത്തകളാണ് നിറഞ്ഞ് നിന്നിരുന്നത്. മാനനഷ്ടക്കേസില്‍ ഡെപ്പിന്...
Malayalam Breaking News
മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയിൽ നിന്ന് വലിച്ചിഴച്ച് അടിച്ചു, മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി- ജോണി ഡെപ്പിനെതിരെ നടി അമ്പർ ഹേഡ്!!!
By HariPriya PBApril 14, 2019പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ജോണി ഡെപ്പ്. ജോണി ഡെപ്പിന്റെ ഭാര്യയും പ്രശസ്ത ഹോളിവുഡ്...
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024