All posts tagged "Alencier Ley Lopez"
Movies
സിനിമ കണ്ടിട്ട് ആരും ആരെയും കൊല്ലാനോ ബലാത്സംഗം ചെയ്യാനോ പോകുന്നില്ല, ഫോൺ ഉള്ളതുകൊണ്ട് കുറച്ച് സ്ത്രീകൾ എങ്കിലും ലോകത്ത് സുരക്ഷിതരായി നടക്കുന്നത് ; അലൻസിയർ പറയുന്നു !
July 21, 2022മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ ‘നേതാജി തിയറ്റർ’...
Movies
നടന് പെര്‍ഫോം ചെയ്യുകയേ ഉള്ളൂ, പെര്‍ഫോം ചെയ്യിപ്പിക്കാന്‍ പറ്റിയ ആളാണ് രാജു; കടുവയിലെ ആ രംഗം ഡയരക്ട് ചെയ്തപ്പോള്‍ രാജുവിനോട് ഞാന്‍ പറഞ്ഞത് ഇതാണ് ; അലന്‍സിയര്‍ പറയുന്നു !
July 5, 2022കടുവയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഇടയ്ക്ക് ഷാജി സാര്‍ വേറൊരു ലൊക്കേഷനിലും രാജുവും ഞങ്ങളുമൊക്കെ വേറൊരു ലൊക്കേഷനിലുമായ അവസ്ഥയുണ്ടായി. ഒരു ആക്ഷന്‍ സീനാണ്...
Actor
ഞാന്‍ പള്ളീലച്ചനാവാന്‍ പോയതാണ്,.അന്ന് പള്ളീലച്ചനായിരുന്നേല്‍ കുമ്പസാരമേലും കേള്‍ക്കാമായിരുന്നു, ഇന്ന് പേരുദോഷമല്ലാതെ ഒന്നുമില്ല; അലന്‍സിയര്‍ പറയുന്നു !
June 17, 2022നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ചിത്രം ഹെവന്‍ ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജോയ്...
Actor
ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ, നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്, സിനിമാക്കാര് സ്വര്‍ഗരാജ്യത്ത് ജീവിക്കുന്നു, എന്നാണ് എല്ലാവരും കരുതുന്നത് ;തുറന്ന് പറഞ്ഞ് അലന്‍സിയര്‍!
June 16, 2022നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തി തന്റെതായ ഇടം നേടാൻ കഴിഞ്ഞ് താരമാണ് അലന്‍സിയര്‍.സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ...
Actor
അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അര്‍ത്ഥശൂന്യമായ മറുപടി തന്നെ ഇനിയും പറയും, സുരാജിന് നായികയില്ലാത്തതിന്റെ കാര്യം ഞങ്ങളോടല്ല അന്വേഷിക്കേണ്ടത് ; വിവാദ പരാമര്‍ശത്തില്‍ അലന്‍സിയര്‍!
June 15, 2022മാധ്യമപ്രവര്‍ത്തകര്‍ അര്‍ത്ഥശൂന്യമായ ചോദ്യം ചോദിച്ചതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്നും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണോ അവരില്‍ നിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഡബ്ല്യു.സി.സിയെ കളിയാക്കിയിട്ടില്ലെന്ന്...
News
‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല’; സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളെ അവഹേളിക്കുന്ന മറുപടിയുമായി അലന്‍സിയർ !
June 13, 2022മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സുരാജിന്റെ പിതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രസ്മീറ്റ് നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍,...
Actor
ഷാരൂഖ് ഖാന് ഭക്ഷണം കഴിച്ച ഹോട്ടലായത് കൊണ്ട് ഞാനത് ഉപേക്ഷിച്ചു.എനിക്ക് ഇവിടെ നിന്ന് ഭക്ഷണം വേണ്ട, അവര്‍ കഴിച്ചോട്ടെ എന്ന പറഞ്ഞു ; വെളിപ്പെടുത്തി അലൻസിയർ!
June 2, 2022നാടക വേദികളിൽ നിന്ന് സിനിമയിലേയ്ക്ക് ചുവടു വെച്ച താരമാണ് അലൻസിയർ. 1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു...
Actor
‘ഞാന്‍ ഒരു പൊലീസുകാരന് ആയിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിക്കും;അത്രത്തോളം സമ്മര്‍ദ്ദങ്ങള്‍ അവർ അനുഭവിക്കുന്നുണ്ട് ; തുറന്ന് പറഞ്ഞ് അലന്‍സിയര്‍ !
May 27, 2022നാടകത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍ . ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി കഥാപാത്രങ്ങളിലൂടെ തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ താരത്തിന്...
Actor
സംവിധായകന് കണ്‍സീവ് ചെയ്തത് എന്റെയുള്ളില്‍ എത്തിയാലേ എനിക്കത് ചെയ്തുകൊടുക്കാന്‍ പറ്റൂ; ഞാന്‍ ഒരു പാവയല്ല! വെറുതെ ചരട് വലിച്ച് കളിക്കാനുള്ള പാവയല്ല ഞാന്‍;അലന്‍സിയര്‍ പറയുന്നു !
May 26, 2022നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരൻ കഴിഞ്ഞു .രാജീവ്...
Actor
അങ്ങനെയാണെങ്കില്‍ മമ്മൂക്ക ഒക്കെ ഇല്ലേ;സുരേഷ് ഗോപിയും ലാലേട്ടനും ചെയ്തിട്ടുണ്ട്, പിന്നെ ഞങ്ങളെ രണ്ട് പേരെ മാത്രമെന്തിനാ ഇതിനകത്ത് കുടുക്കിയിടുന്നത്!
May 22, 2022അലന്‍സിയര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനാകുന്ന...
Actor
ഞാന്‍ എന്താ സിനിമ കാണണമെന്ന് നിങ്ങളോട് യാചിക്കാന്‍ വന്നതാണോ; നിങ്ങള്‍ക്ക് കാണണമെങ്കില്‍ വന്ന് കാണ്, താല്പര്യമുള്ളവന് കണ്ടാല്‍ മതി! ബുദ്ധിയും വിവേകവുമുള്ളവനാണെങ്കില് വന്ന് കാണും, ഇല്ലാത്തവന് കാണണ്ട; അലന്‍സിയര്‍ പറയുന്നു !
May 21, 2022രാജീവ് രവിയുടെ സംവിധാനത്തിൽ ആസിഫ് അലി, ഷറഫുദ്ദീന്, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം...
Actor
ജീവിച്ചിരിക്കുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ഒരു കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്; കലാകാരന്മാര് സൊസൈറ്റിയുടെ ഒരു ഭാഗമാണ്, അല്ലാതെ വീടിനകത്ത് കിടക്കുന്ന ഒരു ഡെഡ്ബോഡി അല്ല; അലൻസിയർ പറയുന്നു !
May 21, 2022നാടക വേദികളിൽ നിന്ന് സിനിമയിലേയ്ക്ക് എത്തിയ താരമാണ് അലൻസിയർ. 1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം...