Connect with us

കാമ സൂത്രയില്‍ മോഡലായതില്‍ ഖേദമില്ല, ചാന്‍സ് കിട്ടിയാല്‍ ഇനിയും ചെയ്യുമെന്ന് ശ്വേത; മകളുടെ സംസ്‌കാരത്തെ കുറിച്ച് ചോദിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുത്ത് അച്ഛന്‍

Malayalam Breaking News

കാമ സൂത്രയുടെ പരസ്യ മോഡലായി പ്രശസ്തി നേടിയ താരമാണ് ശ്വേത മേനോന്‍. മോഡലിംഗിലൂടെ ശ്രദ്ധേയമായ ശ്വേതയ്ക്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി. സ്ഥിരമായി വിവാദ കോളങ്ങില്‍ ഇടംപിടിക്കാറുള്ള ശ്വേത ഇപ്പോഴിതാ വീണ്ടും വാര്‍ത്താകോളങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്വേതയുടെ മോഡലിംഗ് വീണ്ടും ചര്‍ച്ചയാകുകയാണ്. കാമ സൂത്രയില്‍ മോഡലായത് കൊണ്ട് ഖേദമില്ലെന്നും ചാന്‍സ് കിട്ടിയാല്‍ ഇനിയും മോഡലാകുമെന്നും താരം മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. ശ്വേതയുടെ ഈ അഭിപ്രായത്തിനെതിരെ ചില പാപ്പരാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരു മലയാളി എന്ന നിലയില്‍ ഈ വിഷയത്തില്‍ തന്റെ മാതാപിതാക്കളുടെ അഭിപ്രായം അറിയാനുള്ള ശ്രമമാണ് പാപ്പരാസികള്‍ നടത്തിയതെന്ന് ശ്വേത പറയുന്നു. ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് താരത്തിന്റെ അച്ഛനോട് ചോദിച്ചപ്പോള്‍ അത് അവളുടെ ജോലിയുടെ ഭാഗമല്ലേ എന്നായിരുന്നു മറുപടി. അപ്പോള്‍ അടുത്ത ചോദ്യം മലയാളികളുടെ സംസ്‌കാരത്തെ കുറിച്ചായി. ഇതിന് ചുട്ട മറുപടി കൊടുക്കുകയായിരുന്നു ശ്വേതയുടെ പിതാവ്. മലയാളികള്‍ ഇതൊന്നും ഉപയോഗിക്കാറില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൂടുതല്‍ വായിക്കുവാന്‍-

കഴിഞ്ഞ 4 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല, ഫഹദിന് ആള്‍ക്കൂട്ടത്തെ വലിയ ടെന്‍ഷനാണ്: നസ്രിയ

Swetha father reacts his daugters allegation

More in Malayalam Breaking News

Trending

Recent

To Top