സ്വാസിക, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമ റിലീസ് ആയിട്ടില്ലെങ്കിലും സിനിമയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇറോട്ടിക് രംഗങ്ങൾ അടങ്ങിയ ത്രില്ലർ സിനിമ എത്തുന്നത്. മലയാളത്തിൽ ഇറോട്ടിക് രംഗങ്ങളും അധികം ഉണ്ടായിട്ടില്ല. നവംബർ നാലിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ മാറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2019ലെ സാഹിത്യ അക്കാദമി അവാർഡ് … Continue reading ഇറോട്ടിക് രംഗങ്ങളുണ്ട്, അത് ചെയ്യാന്‍ തയ്യാറാവുന്ന നായിക വേണം; സോഷ്യൽ മീഡിയ കമന്റുകൾ താങ്ങാൻ പറ്റുന്ന നടി; സ്വാസികയെ നായികയാക്കിയതിനു പിന്നിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed