മിനിസ്‌ക്രീനിൽ നിന്നും വളരെ വേഗം ബിഗ് സ്‌ക്രീനിലെത്തി ഇന്ന് മുൻനിര സിനിമാ താരങ്ങളുടെ ഇടയിലും തിളങ്ങുന്ന നടിയാണ് സ്വാസിക . സ്വാസികയുടെ മൂന്ന് ചിത്രങ്ങളാണ് അടുത്തടുത്തായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലാണ് സ്വാസിക നായികാ വേഷത്തിലെത്തന്നത്. സിനിമയിലെ 99 ശതമാനം സീനിലും സ്വാസികയുണ്ട്. റോഷൻ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് വേഷത്തിൽ എത്തിയ സ്വാസികയും കയ്യടി നേടുന്നുണ്ട്. ചതുരത്തിന് മുൻപ് കുമാരി എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങിയ. … Continue reading രണ്ടുപേർ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്‌നം കണ്ടു; സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്..; അനുഭവം വെളിപ്പെടുത്തി സ്വാസിക!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed