ലോക്ഡ‍ൗൺ ആയത് കൊണ്ട് സീരിയൽ നിർത്തി വെച്ചു എന്നേ ഉള്ളൂ ; ഞാൻ സീരിയൽ ചെയ്യുന്നുണ്ടെന്ന് സിദ്ധാർത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക!

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾ ഏറ്റെടുത്ത നായികയാണ് സ്വാസിക. സീരിയൽ നടി എന്ന ടാഗിൽ നിന്നും മാറി ഇപ്പോൾ മുൻനിര സിനിമാ നായികയായി മാറിയിരിക്കുകയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് സീതയിലൂടെത്തന്നെയാണ് . പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിലും സ്വാസിക വേഷമിട്ടു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം നിർവഹിച്ച ചതുരം ആണ് സ്വാസികയുടെ പുതിയ സിനിമ. നായികാ വേഷത്തിലാണ് … Continue reading ലോക്ഡ‍ൗൺ ആയത് കൊണ്ട് സീരിയൽ നിർത്തി വെച്ചു എന്നേ ഉള്ളൂ ; ഞാൻ സീരിയൽ ചെയ്യുന്നുണ്ടെന്ന് സിദ്ധാർത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക!