മലയാള സിനിമ ഇന്ന് വ്യത്യസ്തതകളുടെ കാലത്താണ്. പലവിധ ഴോണറുകളും മലയാളത്തിലെത്തുന്നുണ്ട്. എല്ലാത്തിനെയും ആസ്വദിക്കാനും വിമർശിക്കാനുമെല്ലാം സിനിമാ പ്രേമികൾക്ക് സാധിക്കുന്നുമുണ്ട്. എന്നാൽ ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടുവരാറുള്ള ഇറോട്ടിക് സിനിമ ഴോണർ മലയാളത്തിൽ എത്തിയിട്ടില്ല. ഇപ്പോഴിതാ ആ കുറവും നികത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിൽ പുറത്തിറക്കിയിരിക്കുന്ന ചതുരം. എ സർട്ടിഫിക്കറ്റോട് കൂടിയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത് സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ … Continue reading ചതുരത്തിലെ സെലേനയും അപ്പനിലെ ഇട്ടിയും ഒറ്റ ഫ്രെയിമിൽ; ഇച്ചായോ… ഇതിപ്പോൾ സിനിമ അല്ലല്ലോ…; സ്വാസികയെ ചുംബിച്ച് അലൻസിയർ, വൈറൽ കമെന്റുകൾ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed