‘എ’ സർട്ടിഫിക്കേറ്റ് സിനിമയിലെ സ്വാസിക; ഇനിയും ഒരുപാട് കഥാപാത്രങ്ങൾ നിനക്കായി കാത്തിരിക്കുന്നു; അഭിനന്ദനം അറിയിച്ച് നടൻ നിരഞ്ജൻ!

ടെലിവിഷനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രം​ഗത്തുണ്ട്. നേരത്തെ പല താരങ്ങളും ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം മുൻ ധാരണകളെയും പ്രതിബന്ധങ്ങളെയും എല്ലാം മറികടന്ന് സിനിമാ രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി സ്വാസിക. സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് ഈ സീരിയലിലൂടെ ആണ്. പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, … Continue reading ‘എ’ സർട്ടിഫിക്കേറ്റ് സിനിമയിലെ സ്വാസിക; ഇനിയും ഒരുപാട് കഥാപാത്രങ്ങൾ നിനക്കായി കാത്തിരിക്കുന്നു; അഭിനന്ദനം അറിയിച്ച് നടൻ നിരഞ്ജൻ!